Aksharathalukal

❤️‍🔥💰 ചതുരങ്ക രണം 💰❤️‍🔥

🤍 [ മുൻ ഭാഗങ്ങൾ വായിച്ചതിന് ശേഷം മാത്രം വായിക്കുക ] 🤍

2 വർഷം മുമ്പ്

[ അതുൽ കിടക്കയിൽ ] തീക്ഷമായ ചിന്തയിൽ.
പ്രതികാരം അത് മാത്രം ആണ് എന്റെ ലക്ഷ്യം.

കണ്മുന്നിൽ സ്വന്തം അച്ഛൻ അമ്മയെയും കൊന്ന ആ രക്ഷസൻടെ വധം അത് ആണ് എന്റെ ജീവിത ലക്ഷ്യം. അവൻ മനസിൽ പറഞ്ഞു.

 ഹ് പലപോഴും എന്തിന് വേണ്ടിയാണ് ഈ ജീവിതം എന്ന് ഞാൻ ആലോചിച്ചിട്ടുണ്ട്.

 വേദന എന്ന വാക്കിന്റെ യഥാർത്ഥ അർത്ഥം അറിഞ്ഞത് ഞാൻ ഏറ്റവും കൂടുതൽ സ്നേഹിച്ചവർ ഓർമയായി മാത്രം അവശേഷി ച്ചപ്പോഴാണ്.

ഇവരെ കൂടി എനിക്ക് നഷ്ടപ്പെടാൻ ഞാൻ സമയികില്ല...

എനിക്ക് ഇപ്പോ രണ്ടു വഴി ഉണ്ട്. ഞാൻ എന്താ ഇപ്പോ ചെയാ....

അവൻ ഒന്നു കണ്ണടച്ചു. അവന്റെ കുടുബം ഓർമ വന്നു അച്ഛൻ, അമ്മ , ചെറിയമ്മ, മാമൻ.

അവന്റെ കണ്ണിൽ തീരുമാനം കാണാം
തന്റെ തീരുമാനം അമ്മുവിനോടും ദിവാകരെട്ടനോടും പറഞ്ഞാൽ അവിരു ഒരിക്കലും എന്നെ പൂവാൻ സമയികില്ല.



അവിരോട് പറയാതെ പൂവാം ചതിച്ചു പോയതാണ് എന്ന് കരുതി എന്റെ പുറകെ വരില്ല അതാണ് നല്ലത്. അല്ല അതാണ് ശരി

ആർക് അറിയാം ഞാൻ തിരിച്ചു ജീവനോടെ വരും എന്ന് 


പിറ്റേ ദിവസം പുറ പെട്ടു.

സ്റ്റോക്ക് വിറ്റു പൈസ എടുത്തു 350 കോടി രൂപ 

ഇത്രേം പൈസ കൊണ്ട് അവന്റെ രോമത്തിൽ പോലും തൊടാൻ പറ്റില്ല പക്ഷെ ഈ പൈസ കൊണ്ട് എനിക്ക് വേറെ പലതും നെടാൻ പറ്റും . 

* മുംബൈ


ക്യാപിറ്റൽ സിറ്റി എന്ന് അറിയപ്പെട്ടി രുന്നത് ന്യൂ ഡൽഹി ആണെങ്കിലും INDIAS CRIME CAPITAL അത് മുംബൈ ആണ്.

ഇവിടെ എന്തും കിട്ടും, എന്തും ചെയാം ഒര് ഒറ്റ നിയമം കൈയിൽ പൈസ വേണം.

അല്ലെങ്കിലും പൈസ കൊണ്ട് ഈ ലോകത്തു ദൈവത്തെ വരെ വേലക്കൂ വാങ്ങാനാണല്ലോ എങ്കിൽ ഇവിടെ നിന്ന് ആ ദൈവത്തെ വരെ കിട്ടും..

ഞാൻ അങ്ങനെ ഒരു ദൈവത്തെ തേടിയാണ് ഇവിടക്കു വന്നത്.

സാക്ഷാൽ പരമശിവനെ.

 എന്തും ഭസ്മമാക്കി തീർക്കാൻ കഴിവുള്ള ഒരു ഭസ്മസുരൻ.

S. N പുരം ഉൾപ്പടെ മൊത്തം ഇന്ത്യ ഇവിടെ നിന്നു കണ്ട്രോൾ ചെയുന്ന ദി കിങ് മേക്കർ.

സാക്ഷാൽ ഇബ്രാഹിം റാവുത്തർ.

ബഡാ ദാധാ 

ബഡാ ദാധാ യിലേക്ക് ഏത്തപ്പെടണം എന്നത് മാത്രം ആണ് എന്റെ ലക്ഷ്യം കാരണം. രാവണൻനെ വാധിക്കാൻ ശിവനെ കൊണ്ട് പറ്റും.

മാസങ്ങൾ കടന്നു പോയി പൈസ യുടെ സ്വാദിനം കൊണ്ട്.

 എനിക്ക് അയാളുടെ ഒരു പങ്കാളി യെ കണ്ടുമുട്ടാൻ സാധിച്ചു.

ഷകീൽ

മലയാളം ഉൾപ്പടെ 15 ഭാഷഗൾ അവൻ അറിയാം., ബഡാ ദാധ യുടെ വലം കൈ 
 
ബ്ലൂ റെസിഡൻസ് പബ് 


"ആപ്നേ ക്യാ സോച്ചാ കീ യെ പൈസ സേ. രാവൺ കോ ദാഥാ മിഠാ ദേഗ ആ... ചൂതിയ ഹെ ക്യാ"

"എനിക്ക് അറിയാം പക്ഷെ വേറെ വഴി യിലാ".

" എന്നക്ക് മനസിലാവും ഭയാ ബട്ട്‌ ഇട്സ് ഇമ്പോസിബിൾ. ദാഥാ യുടെ വലിയ തല വേദനയാ രാവൺ. പക്ഷെ ദാഥാ ക്ക് തൊടാൻ പോലും പറ്റില്ല" .

What 

"ഐ മീൻ തൊടാൻ പറ്റും. പക്ഷെ എന്തൊക്കെയോ പ്രശനം ഉണ്ട് അവർ തമ്മിൽ അതാ.ദാഥാ അവനെ തല വേദന ആയിട്ടും വീട്ടു കളയുന്നത്".

പുറത്തു നിന്ന് ആരോ

 അതുൽ..

"ആ ഇത് ആര് ജോൺ അച്ചായനോ എന്താ ഇവിടെ"

"ഒരു friend ഇനെ കാണാൻ വന്നതാ" .

ശരി നീ അങ്ങോട്ടേക്ക് ഓക്കെ ഒന്നു ഇറങ്ങു.


ഷകീൽ ഒരു സിപ് എടുത്ത് ഒന്നു വെറുതെ തിരിഞ്ഞു നോക്കി. അവൻ പെട്ടന്നു തന്നെ

 ഭയത്തിലും അസ്സചര്യത്തിലും കണ്ണ് തുറിപിച്ചു നോക്കി.
കൈയിൽ ഇരുന്ന ഗ്ലാസ്‌ നെല്ലത്തു ഇട്ടു.


അവൻ ഉടനെ തന്നെ തോക് എടുത്ത് അതുലിന്റെ നേരെ ചുണ്ടി.
അവന്റെ തലയ്ക്കു ഉന്നം വെച്ചു. 

"തൂ കോൻ ഹെ ചുത്തിയെ കോൻ. നീ ആരാ...

"കൂൾ കൂൾ ഭായി എന്ത് പറ്റി .

"അത് ജോൺ എബ്രഹാം അല്ലെ".


ഷകീൽ ബോഡി ഗാർഡ് ഇനോട് 

"കിൽ ഹിം.

"വെയിറ്റ് "

അപ്പോൾ തന്നെ പോയ ജോൺ തിരിച്ചു വന്നു.

 ഷകീൽ വേണ്ടാ വിട്ടേക്ക് അവന് ഞാൻ ആരാ ന്നു പോലും അറിയില്ല.

പിന്നെ ഞാൻ ജീവനോടെ ഉണ്ടായാൽ നീയും നിന്റെ റാവുത്തറും ജീവനോടെ ഉണ്ടാവിലെ ന്നു നിനക്കും അവനും അറിയാം.
എന്നിട്ടും ഞാൻ എല്ലാം ഉപേക്ഷിച്ചത് അവൾക്കു വേണ്ടിയാ.
എനക്കൊണ്ട് വീണ്ടും നീ തോക്ക് ഇടിപ്പിക്കരുത്.

അത് കേട്ടപ്പോൾ അവൻ തല താഴ്ത്തി

സോറി ഭായ്.. സോറി

ജോൺ തിരിച്ചു നടന്നു.

വണ്ടി ടെ ചാവി എടുത്ത് പോയി.

കുട്ടത്തിൽ ഒരാൾ യെ സിന്താ ഹെ. ജോൺ ഭായ് സിന്താ ഹെ...

ഷകീൽ അതുലിനോട്

" ഇനി എന്റെ നെഴലിന്റെ അടുത്ത് പോലും വരരുത്".

അതുൽ അത് ആരാ

ഷകീൽ ഒന്നും പറയാതെ നടന്നു പോയി.

ഒരാൾ

"ഇവിടെ ആത്യം ആയിട്ടു ആണ് ലെ.
 ഹെലോ ഞാൻ രഞ്ജൻ "

ഞാൻ അതുൽ ആൾക് കൈ കൊടുത്തു.

"പുള്ളിടെ അമ്മയും അച്ഛനും മലയാളി യാ പക്ഷെ ജനിച്ചു വളർന്നത് ഇവിടെയാ".

" ഈ ദൈവങ്ങൾ പോലും ഭയക്കുന്ന അസുരനെ കുറിച്ച് കേട്ടിട്ടുണ്ടോ.

അതാണ്‌ ജോൺ എബ്രഹാം.

 സ്വഭാവ ത്തിൽ രാമൻ ആണെനിങ്കിലും. അക്രമത്തിൽ ശിവനും ഭയക്കുന്ന അസുരനാ.

ദേ നമ്മടെ ഓക്കെ കൈയിൽ മിസ്സയിൽ 
ഉണ്ടെങ്കിലും. ആളെ കൊണ്ട് ഒറ്റക്കു ഇവിടെ ഉള്ളവരെ മൊത്തം തീർക്കാൻ ഒരു സാധാരണ പിസ്റ്റോൾ മതി.

ഒരിക്കൽ സാക്ഷാൽ ബഡാ ദാഥാ യുടെ മൊത്തം സാമ്രാജ്യം തകർത്തു തോക്കിന്റെ മുനയിൽ നിർത്തി ട്ടുണ്ട് ഇയാൾ"

*കേട്ടു നിന്നവർക് രോമാഞ്ചം വന്നു.

വേറെ ഒരാൾ.

"പക്ഷെ ഇതിന്റെ ഓക്കെ പ്രതികാരം ദാധ തീർത്തത്. ജോണിന്റെ ഭാര്യയെ കൊന്നിട്ടാണ് .

 അതിൽ തീർന്നു എന്ന എല്ലാരും കരുതിയെ.

 എന്നാ ഇപോഴാ ആളെ ജീവനോടെ തിരിച്ചു കാണുന്നെ".

"നിങ്ങൾക്കു എങ്ങനയാ പരിചയം".

 "1 മാസം മുമ്പ് ഗാന്ധിങ്കറിൽ ഒരു ആക്‌സിഡന്റ്. ഞാൻ ആ ആളെ രക്ഷിച്ചേ".

ഓ 

എന്നാൽ ശരി നമ്മക്ക് പിന്നെ കാണാം ഇതാ എന്റെ വിസിറ്റിംഗ് കാർഡ് ഓക്കെ ബൈ.
അതുൽ അവിടെ നിന്ന് ഇറങ്ങി

തുടരും 💖


❤️‍🔥💰 ചതുരങ്ക രണം 💰❤️‍🔥

❤️‍🔥💰 ചതുരങ്ക രണം 💰❤️‍🔥

4.5
786

[ 💖മുൻ ഭാഗങ്ങൾ വായിച്ചതിനു ശേഷം മാത്രം വായിക്കുക💖 ] ജോൺ ആര് ആണേന്നു അറിയാൻ അവന് ആകാംഷ കൂടി. അലക്സ്‌ ജോൺ ഇന്റെ അനിയനെ കാണാൻ അവൻ തീരുമാനിച്ചു അലക്സ്‌ ഇന്റെ വീട്ടിൽ ഒരു ഗ്ലാസ്‌ ഇൽ മദ്യം ഒഴിച്ച് അലക്സ്‌ ജോണിന്റെ കഥ പറഞ്ഞു തുടങ്ങി [ ജോണിന്റെ കഥ ഈ മെയിൻ കഥയും ആയി  ഒരുബന്ധം ഇല്ല. ] ഇച്ചായനെ മനുഷ്യൻ ആക്കാൻ ഞാൻ ശ്രെമിച്ചിരുന്നങ്കിലും എനിക്ക് അത് സാധിച്ചില്ല. എനിക്ക് എന്ന് അല്ല ആർക്കും. അല്ലെങ്കിലും ഇച്ചായൻ ഒരു മൃഗം ആയി മാറിയതിനു കാരണം ഞങ്ങടെ സാഹചര്യം ആയിരുന്നു. എന്റെ ചെറുപ്പത്തിലേ അച്ഛനും അമ്മയും ആത്മഹത്യ ചെയ്തു. അപ്പച്ചന് ഒരു പാട് കടം ഉണ്ടാർന്നു. അതാ കുടുംബത