Aksharathalukal

ദേവേന്ദ്രിയം ഭാഗം 26

JD ഗ്രൂപ്പ്‌ ഓഫ് കമ്പനിസിൽ നിന്ന് ഇൻകം Tax നടത്തിയ പരിശോധനയിൽ കണക്കിൽ പെടാത്ത പണം കണ്ടെത്തി എന്നായിരുന്നു ന്യൂസ്‌.....

ഇത് കണ്ടതും ഋഷിയുടെയും മക്കളുടെയും മുഖത്ത് ദേഷ്യം ആയിരുന്നു...

\"എടാ... നമ്മളുടെ ഓഫീസിൽ ആരാ സെർച്ച്‌ ചെയ്യാൻ പറഞ്ഞത് .....\" ഋഷി ഒരു ഗുണ്ടയുടെ കഴുത്തിൽ പിടിച്ച് ചോദിച്ചു....

അപ്പോളും ഗുണ്ടകൾ മൗനം പാലിക്കുക
ആണ് ചെയ്‍തത്.....

അപ്പോളാണ് ദ്രുവന്റെ ഫോണിലേക്ക് CI രാജന്റെ കോൾ വന്നത്....രാജൻ ഫോർട്ട്‌ കൊച്ചി പോലീസ് സ്റ്റേഷനിലെ ഓഫീസറാണ്.....

\" ഹലോ... സാറേ...അച്ഛന് ഫോൺ കൊടുക്കുമോ.... \" രാജൻ 

\" അച്ഛാ...CI രാജൻ വിളിക്കുന്നുണ്ട്....\" ദ്രുവൻ 

\" എന്താ രാജാ.....\" ഗൗരപൂർവം ഋഷി അവനോട് ചോദിച്ചു.....

\"ഇന്ന് നിങ്ങളുടെ ഓഫീസിൽ നടത്തിയ പരിശോധന ഗായത്രി IAS പറഞ്ഞിട്ടാണ്.... പിന്നെ അതുമാത്രമല്ല നിങ്ങളുടെ അടുത്തേക്ക് അഭിരാമി മാഡവും ടീമും അങ്ങോട്ട് പുറപ്പെട്ടിട്ടുണ്ട്....\"

\"വാട്ട് 😳😳😳😳 \"

\"അതേ...സാർ....അവർ ഉടനെ എത്തും.....\"

\"ഓക്കേ....\"

രാജന്റെ കോൾ കട്ട്‌ ആയതും ഋഷി ഫോണെടുത്ത് ആരെയോ വിളിച്ചു....
മറുപടി കേട്ടതും ഋഷിയുടെ മുഖത്ത് ഒരു ചെറുപുഞ്ചിരി സ്ഥാനം പിടിച്ചു.....

ദർശൻ ഋഷിയോട് എന്തൊക്കെയോ ചോദിക്കുന്നുണ്ടെങ്കിലും മൗനം പാലിക്കുക ആണ് ചെയ്‍തത്...

ഋഷി ഒന്നും മിണ്ടാതെ പോകുന്നത് കണ്ടതും അവരും പിന്നാലെ പോയി....

_____________________

കളക്ടറുടെ ഓഫീസിൽ എത്തിയ  ഗായത്രിയെ
Question ചെയ്യുന്ന തിരക്കിൽ ആയിരുന്നു കളക്ടർ അനിരുധ് ..... [ഗായത്രി അസിസ്റ്റന്റ് കളക്ടർ ആണ് ]

ഇതേസമയത്ത് ആയിരുന്നു DYSP അഭിരാമിയോട് ദേഷ്യപ്പെട്ട്  സംസാരിക്കുകയായിരുന്നു .... 

കളക്ടറുടെയും Dyspയുടെയും ഓഫീസിൽ നിന്ന് ഇറങ്ങി നേരിട്ട് പോയത് ദേവന്റെ അടുത്തേക്ക് ആയിരുന്നു....

\"ദേവാ.... മിക്കതും എനിക്ക് സ്ഥലമാറ്റം ഉണ്ടാവും....\" അഭിരാമി 

\"നീ എന്താ അങ്ങനെ പറഞ്ഞത് \" ദേവൻ

\"അതോ....Dysp ഇന്ന് ആകെ ദേഷ്യപ്പെട്ട് സംസാരിക്കുകയാണ് ചെയ്തത്...  ഋഷിയുടെ ഓഫീസിലേക്ക് പോകുന്ന വഴിക്കാണ് DYSP
വിളിപ്പിച്ചത്.....\" അഭിരാമി 

\"ആട്ടെ... നിങ്ങൾ ഋഷിയുടെ ഓഫീസിലേക്ക് പോകുന്നുവെന്ന് ആരുടെയെങ്കിലും അടുത്ത് പറഞ്ഞിട്ടുണ്ടായിരുന്നോ....\" ദേവൻ

\"ഇല്ല...\" അഭിയും ഗായുവും ഒരേ സ്വരത്തിൽ പറഞ്ഞു....

\"പിന്നെ എങ്ങനെ DYSP അറിഞ്ഞു....\" ദേവൻ

\"അതറിയില്ല....\"അഭിരാമി 

\"എന്റെ ഊഹം ശരിയാണെങ്കിൽ ആരോ Dyspnte കാതുകളിൽ എത്തിച്ചിട്ടുണ്ട് ഋഷിയുടെ ഓഫീസിലേക്ക് പോകുന്ന കാര്യം...\"ദേവൻ 

\"പക്ഷേ ആരോ നമ്മളെ ഒറ്റിയിട്ടുണ്ട്... അതാരാ എന്ന് കണ്ട് പിടിക്കണം...\" ഗായത്രി

\"ഞാൻ ഗായത്രി ആയിട്ട് ഫോണിൽ സംസാരിക്കുമ്പോ CI രാജൻ വന്നിരുന്നു.\"അഭി

\"ആര് വന്നെന്ന് \" ദേവൻ

\" CI രാജൻ  \" അഭിരാമി

\"ഫോർട്ട്‌ കൊച്ചിയിലെ CI ആണ് രാജൻ മാത്യൂസ് എന്ന രാജൻ.... ഋഷിയുടെ പണം കൈപ്പറ്റുന്നവരിൽ ഒരാളാണ് രാജൻ... നിങ്ങളെ ഒറ്റിയത് രാജൻ തന്നെ ആയിരിക്കും.\" ദേവൻ

\"അതെങ്ങനെ....\" ഗായത്രി

\"എനിക്ക് ട്രാൻസ്ഫർ ആകാൻ കാരണം CI രാജൻ ആണ്....അന്ന് നിധിഷിനെ പറ്റി അറിഞ്ഞതും ഞാൻ അവനെ അറസ്റ് ചെയ്യാൻ ഒരുങ്ങിയതാ.പക്ഷേ എങ്ങനെയോ DYSP അറിഞ്ഞു.... അതോടെ എനിക്ക് ട്രാൻസ്ഫർ കിട്ടി..അന്ന് മുതൽ ഒരു നിഴലായി
രാജന്റെ പിന്നാലെ ഉണ്ടായിരുന്നു....\" ദേവൻ

\"അപ്പോ രാജൻ അവരുടെ ആൾ ആണല്ലേ....\" അഭിയും ഗായുവും ഒരേ സ്വരത്തിൽ പറഞ്ഞു...

\"അതേ... CI രാജൻ മാത്രമല്ല ഋഷിയുടെ ആൾ ആയിട്ട് ഉള്ളത്....dysp യും അവന്റെ
ആളാണ്....പിന്നെ വരെ ആരൊക്കെയോ ഉണ്ട്... അത് കണ്ടുപിടിക്കണം....\" ദേവൻ

\"പക്ഷേ എങ്ങനെ നിനക്ക് ട്രാൻസ്ഫർ അല്ലേ....\" അഭിരാമി

\"ശരിയാണ്...പക്ഷേ ഞാൻ തീരുമാനം എടുത്ത് കഴിഞ്ഞു....ഈ ദേവൻ വാസുദേവൻ IPS ജോലിയിൽ നിന്ന് റിസൈൻ ചെയ്തു....\" ദേവൻ സങ്കടത്തോടെ പറഞ്ഞു നിർത്തി... ദേവൻ എന്താ പറഞ്ഞതെന്ന് രണ്ടുപേരും വിശ്വസിക്കാനാവാതെ ഇരിക്കുകയായിരുന്നു....

\"ദേവാ.... നിനക്ക് എങ്ങനെ തോന്നി ജോലിയിൽ നിന്ന് രാജി വെക്കാൻ...\" ഗായത്രി

\"കളക്ടർ മാഡം രാജി വെക്കാൻ കുറച്ചുകാരണങ്ങൾ ഉണ്ട്....\" ദേവൻ

\"ഉം...\" ഗായത്രി

കുറച്ചുനേരം അവരോട് സംസാരിച്ച ശേഷം
അവിടെ നിന്ന് ഗായത്രി ഇറങ്ങി... തൊട്ട് പിന്നാലെ അഭിയും ദേവനും....

------------------

അയാളിൽ നിന്ന് അറിഞ്ഞ കാര്യങ്ങൾ ദേവികക്കും ശരത്തിനും വിശ്വസിക്കാൻ സാധിച്ചിരുന്നില്ല... തിരികെ വീട്ടിലേക്കുള്ള യാത്രയിൽ മൗനം ആയിരുന്നു അവരുടെയിടയിൽ.....

തിരികെ വീട്ടിലെത്തിയതും അച്ഛനും അമ്മയും അവരോട് എന്തൊക്കെയോ ചോദിക്കുന്നുണ്ടെങ്കിലും കുറച്ചുകഴിഞ്ഞ് സംസാരിക്കാം എന്ന് പറഞ്ഞ് ദേവൂവും ശരത്തും റൂമിലോട്ട് പോയി..

എന്നാൽ ഇതേ സമയം കാര്യമായിട്ട് എന്തോ ചിന്തിക്കുകയായിരുന്നു വാസുദേവൻ.....
റൂമിലേക്ക് ജാനകി വന്നതൊന്നും അറിഞ്ഞിരുന്നില്ല.... രണ്ടുമൂന്ന് തവണത്തെ വിളിയാണ് അവനെ സ്വബോധത്തിലേക്ക് കൊണ്ട് വന്നത്...

\"ജാനകി... നമ്മൾക്ക് അവനെ ഇങ്ങോട്ട് കൊണ്ട് വന്നാലോ.... കുറേനാളായിയില്ലേ അവൻ അവന്റെ വീട്ടിലേക്ക് വന്നിട്ട്....\"

\"എന്താ ഇപ്പോ ഇങ്ങനെ തോന്നാൻ....\"

\"അല്ലടി അവൻ ഇവിടെയുണ്ടെങ്കിൽ നമ്മളുടെ മക്കൾക്ക് ഒന്നും സംഭവിക്കില്ല....
അവൻ വരണം ഇവിടേക്ക്.....\"

\"നമ്മൾ വിളിച്ചാൽ അവൻ വരുമോ....\"

\"അറിയില്ല. ഒന്ന് വിളിച്ചു സംസാരിക്കാം...അവന്റെ സഹോദരങ്ങൾക്ക് എന്തെങ്കിലും അപകടം പറ്റും എന്നറിഞ്ഞാൽ അവൻ വെറുതെ ഇരിക്കില്ല.... അവന്റെ യഥാർത്ഥ മുഖം എടുക്കും...അന്ന് നിനക്ക് ഓർമയില്ലേ ദേവനെ കോളേജിൽ വെച്ച് ഉണ്ടായ അടിപിടിയിൽ അവന്റെ തല പൊട്ടിയെന്നു അറിഞ്ഞതും അവൻ ചെയ്‌തത് എന്തെന്ന് നിനക്കറിയില്ലേ...\"

ജാനകിയുടെ മനസ് അൽപ്പം പുറകോട്ട് സഞ്ചരിച്ചു.....

ദേവൻ കോളേജിൽ ജോയിൻ ചെയ്ത ആദ്യദിവസം......

കോളേജിലെത്തിയതും വാകമരത്തിന്റെ ചുവട്ടിൽ ഉണ്ടായിരുന്ന രണ്ടുമൂന്നു പേര് അവന്റെ അടുത്തേക്ക് വന്നു....അവർ ദേവനോട് എന്തൊക്കെയോ ചോദിക്കുന്നുണ്ടെങ്കിലും മൗനം പാലിക്കുകയാണ് ചെയ്തത്....അതോടെ സീനിയർസിനു അവനോട് ദേഷ്യപ്പെടാൻ തുടങ്ങി...അവർ പറയുന്നത് അതിർ വിട്ടപ്പോൾ ദേവന്റെ കൈ അവരുടെ മുഖത്തും
ദേഹത്തും മുറിവുകൾ സൃക്ഷടിച്ചിരുന്നു....

\"ദേ...ഞാനൊരു കാര്യം പറയാം ഇനിയെന്റെ ദേഹത്ത് കൈവെച്ചാൽ ഇപ്പോ കിട്ടിയത് പോലെ കിട്ടും....ഈ ദേവൻ വാസുദേവ് വെറും വാക്ക് പറയാറില്ല.... \"

അതുപറഞ്ഞ് ദേവൻ തന്റെ ക്ലാസ്സിലേക്ക് പോയി....

പക്ഷേ ദേവന്റെ അടിവാങ്ങിയവർ തലയുർത്തി നോക്കുമ്പോൾ കണ്ടത് ആ കോളേജിലെ മുഴുവൻ സ്റ്റുഡന്റസും നോക്കി
നിൽക്കുകയായിരുന്നത് അവരുടെ കണ്ണുകളിൽ ദേവനോടുള്ള പക ഉണ്ടാകാൻ
തുടങ്ങിയിരുന്നു.....

പക്ഷേ അവരെ നോക്കിനിന്നിരുന്ന രണ്ട് കണ്ണുകളിലും അവരോടുള്ള പക ഉണ്ടാകാൻ തുടങ്ങി.....

ദിവസങ്ങൾ പോയികൊണ്ടിരുന്നു.....

ഒടുവിൽ കോളേജ് ഡേയുടെ അന്നാണ് അത് സംഭവിച്ചത്....

അവന്റെ അടി കൊണ്ട സീനിയർസ് അവനെ തടഞ്ഞു നിർത്തി.....പിന്നീട് കണ്ടത്  ദേവനും സീനിയർസും തമ്മിലുള്ള അടിപ്പിടിയായിരുന്നു....സീനിയർസിൽ ആരോ ഒരാൾ ദേവനെ പിന്നിൽ നിന്ന് കുത്തി....

അതോടെ ദേവനെ വഴിയിൽ കളഞ്ഞ് അവർ അവിടെ നിന്ന് പോയി.....

ദേവനെ കുത്തുന്നത് കണ്ട രണ്ട് കണ്ണുകളിൽ
പകയുടെ അഗ്നി തെളിഞ്ഞു കൊണ്ടിരുന്നു....
അവന്റെ മനസിൽ കുഞ്ഞുദേവിന്റെ ഓർമ്മകൾ വന്നുകൊണ്ടിരുന്നു....ദേവനെ ഉടനെ ആശുപത്രിയിലെത്തിച്ചതും വാസുദേവൻ വന്നതും വാസുവിനോട് യാത്ര പറഞ്ഞ് അവൻ അവിടെനിന്നും പോയി....

പിറ്റേന്ന് രാവിലെ കോളേജിലെത്തിയ സ്റ്റുഡന്റസ് അറിഞ്ഞത് ഏകദേശം പത്തോളം
സീനിയർസ് സീരിയസ് ഇഞ്ചുറിയുമായി ആശുപത്രിയിൽ ആണെന്ന് ആണ്....ഫസ്റ്റ് ഇയർ സ്റ്റുഡന്റ് ആയ ദേവൻ വാസുദേവിന് അപകടം പറ്റി എന്നാണ്...

പത്ത് ദിവസങ്ങൾക്കുശേഷം ദേവനെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് വാങ്ങി വീട്ടിലേക്ക് വന്നു....

വാസുദേവിന്റെ വിളി കേട്ടാണ് ജാനകി സ്വബോധത്തിലേക്ക് വന്നത്...

നീ എന്താ ആലോചിച്ചു നിൽക്കുന്നത്....

ഞാൻ പഴയ കാര്യങ്ങൾ ആലോചിച്ചത് ആയിരുന്നു...

എന്തായാലും അവൻ ഇങ്ങോട്ട് എത്തണം....
ദേവനും ഗൗരിയും ഇന്ദ്രനും ദേവികയും
രുദ്രനും നിരഞ്ജനയും അവനെ കണ്ടതല്ലേ..

ജാനകി വാസുദേവിന്റെ വാക്ക് കേട്ട് ഞെട്ടിയെങ്കിലും ആ ഞെട്ടൽ മറച്ചുകൊണ്ട് 
ചോദിച്ചു...

\"ഏട്ടന് എങ്ങനെ അറിയാം.... ഗൗരി അവരെ കൊണ്ട് പോയിയെന്ന്....\"

\"അതിനുമുമ്പ് നീയും ഗൗരിയും ഇന്ദ്രനും നിരഞ്ജനയും അറിയാത്ത ചില കാര്യങ്ങൾ നടന്നിട്ട് ഉണ്ട്...അത് നീ ഇപ്പോ അറിയണം....\"

വാസുദേവിന്റെ മനസ് കുറച്ചു പിന്നിലോട്ട് പോയി... കൃത്യമായി പറഞ്ഞാൽ രുദ്രന്റെയും നിരഞ്ജനയുടെയും വിവാഹം നടത്താൻ തീരുമാനിച്ച ദിവസത്തിന്റെ മുമ്പ്.....

ഓഫീസിൽ ഇരുന്ന് ഫയൽസ് നോക്കുമ്പോളാണ് മനസിൽ എന്തോ അരുതാത്തത് എന്തോ നടക്കാൻ പോകുന്ന പോലെ തോന്നിയതും ഫോൺ എടുത്ത് ദേവിനെ വിളിച്ചു... തന്റെ മനസിലെ ആകുലത മനസിലാക്കിയ ദേവൻ എല്ലാം പറഞ്ഞു....ആദ്യം കേട്ടപ്പോ ഞെട്ടിയെങ്കിലും അവനോട്‌ പിന്നെ  വിളിക്കാം എന്ന് പറഞ്ഞ് കോൾ കട്ടാക്കി....

കുറേനേരത്തെ ആലോചനക്ക് ശേഷം
നാട്ടിലേക്ക് വരാനുള്ള ടിക്കറ്റ് ബുക്ക്‌ ചെയ്തു.....നാട്ടിലെത്തിയതും ഞാനാദ്യം പോയത് ദേവികയുടെയും ഇന്ദ്രന്റെയും
പേരിൽ വാങ്ങിയ വീട്ടിലേക്ക് ആയിരുന്നു....
അവിടെയെത്തിയതും ആദ്യം വിളിച്ചത് ശരത്തിനെ ആയിരുന്നു.... അവൻ തന്നെയാണ് ദേവൂവിനെയും ദേവിനെയും ശ്രീയേയും കൂട്ടി രുദ്രന്റെ വീട്ടിലേക്ക് പോയത് ....

അപ്പോളാണ് അറിഞ്ഞത് നന്ദന രുദ്രന്റെ കല്യാണം മുടക്കിയെന്നും രുദ്രനെ
വീട്ടിൽ നിന്ന് ഇറക്കിവിട്ടു എന്ന്.... ശരത്ത് ഫോണിലൂടെ പറഞ്ഞതും ഞാൻ അവനോട് ഒന്ന് മാത്രമേ പറഞ്ഞുള്ളൂ അവനെ കൂട്ടി ദേവികയുടെ പേരിൽ വാങ്ങിയ വീട്ടിലേക്ക്
വരാൻ ആണ് പറഞ്ഞത്....

ഞാൻ പറഞ്ഞത് കേട്ട് രുദ്രനെയും ദേവികയേയും കൂട്ടി എന്റെ അടുത്തേക്ക് വന്നു....

അച്ഛാ എന്ന് വിളിച്ചു ഒറ്റ കരച്ചിലായിരുന്നു ദേവു.....ദേവുവിനെ അശ്വസിപ്പിച്ച ശേഷം ദേവികയോടും രുദ്രനോടും സത്യാവസ്ഥ എന്തെന്ന് ചോദിച്ചു മനസിലാക്കി... പിന്നെ നന്ദനയുടെ വീട്ടിൽ വെച്ച് നടന്ന കാര്യങ്ങളെല്ലാം എന്നോട് പറഞ്ഞു....

രുദ്രനെ എന്റെ കൂടെ നിർത്തി ശരത്തും ശ്രീജിത്തും ദേവികയെ കൂട്ടി വീട്ടിലേക്ക് പോയി....

അന്ന് രാത്രി രുദ്രനെ പറ്റി കൂടുതലായി മനസിലാക്കാൻ സാധിച്ചു....പിറ്റേന്ന് രാവിലെ ഞാനും രുദ്രനും കൂടി അമ്പലത്തിലേക്ക് പോയപ്പോളാണ് നിങ്ങളെ കണ്ടത്.... ദേവികയെ അമ്പലത്തിൽ വെച്ച് നീയും
ഇന്ദ്രനും അവളെ കാണാത്ത പോലെ നടന്നുപോയതും അവൾക്ക് വളരെയധികം സങ്കടമായി.... തിരികെ അമ്പലനടയിലേക്ക് വരുമ്പോളാണ് നന്ദന ദേവികയെ കാണുന്നതും സംസാരിക്കുന്നതും രുദ്രൻ ദേവികയുടെ പിന്നാലെ നിൽക്കുന്നത്
കണ്ടതും നന്ദന അവിടെ നിന്ന് പോയി...
നന്ദന ദേവികയോട് പറഞ്ഞത് രുദ്രൻ ഫോണിൽ റെക്കോർഡ് ചെയ്തിരുന്നു.... പിന്നീട് ഒരു നിഴൽ പോലെ നന്ദനയുടെ പിന്നാലെ ഞങ്ങൾ ഉണ്ടായിരുന്നു.... സ്വന്തം ജീവിതം തകർത്തത് സ്വന്തം ചേട്ടൻ ആണെന്ന് രുദ്രൻ അറിഞ്ഞതും അവന്റെ ഹൃദയം തകർന്നുപോയിരുന്നു....പിന്നീട് ഗൗരി വഴി എല്ലാവരെയും ശാരദയുടെ വീട്ടിലെത്തിച്ചെങ്കിലും ഇന്ദ്രൻ ദേഷ്യപ്പെട്ട് അവിടെനിന്നും ഇറങ്ങിപ്പോയി....ദിവസങ്ങൾ പോയികൊണ്ടിരുന്നു....

ഇനി മാറിനിന്നാൽ നല്ലതല്ല എന്ന് ഓർത്തപ്പോളാണ് ഇവിടേക്ക് വന്നത്....

വാസുദേവൻ എല്ലാകാര്യങ്ങളും പറഞ്ഞു കഴിഞ്ഞതും ജാനകി ഒന്നും മറുപടിയായി ഒന്നും പറഞ്ഞില്ല...

വാസുദേവൻ വീണ്ടും തുടർന്നു.....

                പാർവതിയുടെ കോൾ രുദ്രന് വന്നതും അവന്റെ മുഖം വാടിയതും അവനോട് ഞാൻ എന്ത് പറ്റി എന്ന് ചോദിച്ചപ്പോൾ ഒന്നും മിണ്ടാതെ വണ്ടിയെടുത്ത് പോകുന്നത് കണ്ടതും അവന്റെ പിന്നാലെ ഞാനും പോയി..  അപ്പോളാണ് മനസിലായത് രുദ്രന്റെ വീട്ടിൽ അവൻ ഇറക്കിവിട്ട ദിവസം മുതൽ നടന്ന കാര്യങ്ങൾ.....നിധിഷ് വന്ന് രുദ്രനോട്
ദേഷ്യപ്പെട്ട് സംസാരിക്കുന്നതും അവനെ ഞാൻ തടഞ്ഞു....രുദ്രന് വേണ്ടി വാദിച്ചത് ഞാൻ ആയിരുന്നു.....

വാസുദേവൻ പറഞ്ഞ് നിർത്തിയതും കട്ടിലിൽ ഇരുന്ന് കരയുന്ന ജാനകിയെ ആയിരുന്നു....അവളെ തന്റെ നെഞ്ചോട്
ചേർത്ത് പിടിച്ചു.....

സമയം പിന്നെയും കടന്നുപോയിരുന്നു......

രാത്രിയിൽ ഒരു രൂപം ദേവികയുടെ റൂമിലേക്ക് വന്നു.... അവളെ ആ രൂപം നോക്കിനിന്നു
....അവളുടെ നെറ്റി ലക്ഷ്യമാക്കി ആ രൂപം ഒരു സ്നേഹമുത്തം നൽകിയതും അവൾ ഉറക്കത്തിൽ നിന്ന് ഞെട്ടി എണിറ്റു...കണ്ണ് തുറന്ന് നോക്കിയതും തന്റെ മുന്നിൽ നിൽക്കുന്ന ഇന്ദ്രനെ കണ്ട്  ഞെട്ടിയെങ്കിലും അവൾ അവനെ കെട്ടിപ്പിടിച്ച് കരഞ്ഞു....

\"എന്താ ദേവൂസ്... ഇങ്ങനെ കരയുന്നത്... ഞാനില്ലേ നിന്റെ കൂടെ....\"

\"വെറുതെ പറയുന്നത് അല്ലേ...കൂടെ ഉണ്ടാകുമെന്ന്....\" കണ്ണീർ തുടച്ചുകൊണ്ട് ദേവു പറഞ്ഞു...

\"നിന്നെ തനിച്ചാക്കി പോവില്ല ഞാൻ...\"

ഇന്ദ്രൻ തന്റെ പോക്കറ്റിലുണ്ടായിരുന്ന മാല അവളുടെ കഴുത്തിൽ ഇട്ടുകൊടുത്തു....
ദേവു അവളുടെ പരിഭവങ്ങൾ പറയുന്ന തിരക്കിലായിരുന്നു....

ഇനിയൊരിക്കലും അവളെ തനിച്ചാക്കില്ല എന്ന് ഉറപ്പ് കൊടുത്തു....അവരുടെ പ്രണയത്തിന് എല്ലാ ആശംസകളും നേരുന്നുകൊണ്ട് ഒരു ഇള്ളം കാറ്റ് അവരെ തഴുകി പോയി.....

പിറ്റേന്ന് രാവിലെ......

നിധിഷിനെ തേടി നന്ദനയുടെ കോൾ എത്തിയത്.....അവനു എന്ത് ചെയ്യണം എന്നറിയാതെ നിൽക്കുബോളാണ് പാർവതി അവന്റെ അടുത്തേക്ക് വന്നത്....

പാർവതി അവനോട് എന്തൊക്കെയോ ചോദിക്കുന്നുണ്ടെങ്കിലും അവൻ അവളെ ഒന്ന് തുറച്ചുനോക്കി....തന്റെ ബാഗും ഫോൺ എടുത്ത് എവിടേക്കോ ഇറങ്ങി....

കാർ ഡ്രൈവ് ചെയ്യുമ്പോളും അവന്റെ മനസ് നന്ദന പറഞ്ഞ കാര്യങ്ങളിൽ കുരുങ്ങി കിടക്കുകയായിരുന്നു...

8 മണിക്കൂറുകൾക്ക് ശേഷം......കൃത്യമായി പറഞ്ഞാൽ രാത്രി 9 മണി....

നന്ദനയെയും CI രാജനെയും കണ്ട് തിരിച്ച് വീട്ടിലേക്ക് വന്ന നിധിഷ് കാണുന്നത് കത്തികരിഞ്ഞ അച്ഛന്റെയും അമ്മയുടെയും പാറുവിന്റെയും രുദ്രന്റെയും കത്തികരിഞ്ഞ ശരീരങ്ങൾ ആയിരുന്നു.....

അവന്റെ മനസിൽ പഴയ ഓർമ്മകൾ വരാൻ തുടങ്ങി... തന്നെ ഏറ്റവുമധികം സ്നേഹിച്ച സ്വന്തം അച്ഛനെയും അമ്മയെയും സഹോദരനെയും പാറുവിനെയും താൻ കാരണം കൊല്ലപ്പെട്ടത് എന്ന് ഓർത്തതും അവന്റെ മനസിൽ കുറ്റബോധം വന്നു തുടങ്ങി....അവന്റെ മനസിൽ നന്ദനയുടെ കൂടെ പോയ നിമിഷത്തെ ഓർത്ത് ശപിക്കാൻ തുടങ്ങി....

JD കമ്പനി ഗസ്റ്റ് ഹൗസ്....

അവിടെയൊരു പാർട്ടി നടക്കുക ആയിരുന്നു.....

ഋഷിയും മക്കളും CI രാജനും നിധിഷിന്റെ കുടുംബത്തെ ഇല്ലാതെയാക്കിയത് ആഘോഷിക്കുകയായിരുന്നു....

\" ഇനി അടുത്ത പരിപാടി എന്താ \"....ആദിത്

\" നിധിഷിനെയും നന്ദനയെയും ജയിലിലാക്കണം \" .... ഋഷി

\" രാജാ... എല്ലാം റെഡി അല്ലേ.... \" ഋഷി

\"അതേ സാർ...\" രാജൻ

ആ രാത്രി അവർ നന്നായി ആഘോഷിച്ചു.... എന്നാൽ അവരുടെ കഷ്ടകാലം ആരംഭിച്ച രാത്രിയായിരുന്നു......


                   കേരളം- തമിഴ്നാട് ഹൈവേയിലൂടെ ഇന്നോവ വൈറ്റ് കാർ അതിവേഗത്തിൽ വരുകയാണ്.... കാർ ഡ്രൈവ് ചെയ്തവന്റെ കണ്ണിൽ എല്ലാം കത്തിച്ചാമ്പൽ ആക്കാനുള്ള തീകനൽ ഉണ്ടായിരുന്നു....



തുടരും.............



ദേവേന്ദ്രിയം ഭാഗം 27

ദേവേന്ദ്രിയം ഭാഗം 27

4.8
1815

ഇന്നോവ കാർ ചെന്ന് നിന്നത് ശ്രീലകം എന്ന വീട്ടിലേക്ക് ആയിരുന്നു... കാറിൽ നിന്നിറങ്ങിയവന്റെ കണ്ണീർ ആ മണ്ണിൽ പതിച്ചു..... കുച്ചുനേരം തന്റെ വീടിന് വന്ന മാറ്റം നോക്കികാണുകയായിരുന്നു...അവൻ വീടിന്റെ വാതിൽ തുറന്ന് കേറിയതും അവന്റെ ഫോണിലേക്ക് കോൾ വന്നു.... എത്തി എന്ന് മാത്രം പറഞ്ഞ് കോൾ കട്ടാക്കി.... അവൻ താഴെയുള്ള ആദ്യത്തെ റൂം ലക്ഷ്യമാക്കി നടന്നു.... ആ റൂമിലേക്ക് കടന്നതും അച്ഛാ അമ്മ എന്ന് വിളിക്കുന്ന ഒരു കൊച്ച് പയ്യന്റെ രൂപം അവന്റെ മനസിൽ തെളിഞ്ഞുവന്നു.... തന്റെ ചെറുപ്പം കാലം എന്ത് സന്തോഷപൂർണമായിരുന്നുവെന്ന് അവൻ ഓർത്ത് എടുത്തു....ഒരുദിവസം അച്ഛന്റെ സൃഹുത്തു വന്ന് അച്ഛനോട്