ഭാഗം 1
ഇനി കുറച്ച് നേരത്തേക്ക് ഞാൻ പോട്ടെ അവൾ തന്നെ പറയട്ടെ 🤭 ഞാൻ പോണേ ആമി👩🦯
അപ്പോ ഇനി ഞാൻ പറയാം😌 ഈ ഞാൻ എന്ന് പറഞ്ഞ ഞാൻ തന്നെ നിങ്ങളുടെ ആമി😌😁
ഇന്ന് ഞാൻ ആദ്യം ആയി കോളേജിലേക് പോവാണ്.....
റാങ്കിങ് ഓകേ പ്രതീക്ഷിക്കുന്നു പേടി ഒന്നുല്ലാ എന്നലും ചെറിയെ ഒരു ഭയം😬
പിന്നെ എന്റെ ആകെ ഉള്ള പേടി അതന്നെ നമ്മുടെ ഒക്കെ നമ്പിമാർ (നെൻബി) അവളെ ഒക്കെ നമ്പി നമ്പി ആണ് ഇങ്ങനെ ആയീ എന്ന് വേണം പറയണം 😬🤭
എന്നലും അവർ ഇല്ലേൽ ഞാനും ഞാൻ ഇല്ലേൽ അവരും ഇല്ലാ എന്റെ എട്ടാം ക്ലാസ്സിൽ തുടങ്ങിയ കൂട്ട്
💚നന്ദന എന്ന നന്ദു വും💚
💙അഞ്ജന എന്ന അഞ്ചു വും💙
എന്നെ പോലെ സൽസ്വഭിയും സൽഗുന സാംബനെയും ആൺ അവരും 😌
"എടി ആമി ഞൻ അങ്ങോട് വന്നാൽ ഇണ്ടല്ലോ .....😠 നേരത്തെയും കാലത്തെയും എനിക്കുകയും ഇല്ലാ......😤"
പോരാളി നല്ല ഫോമിൽ ആണെന്ന് തോനുന്നു ഇനി നിങ്ങളോട് മിണ്ടി നിന്ന ഇങ്ങോട് കേറി വരും......
പിന്നെ 💥💥💥
ഒരു ഗുണം ഉള്ളത് നിങ്ങൾക് ആണ് ഒരു സദ്യ ഉണ്ണാൻ ഭാഗ്യം ഇന്ടവും ന്റെ അടിയന്തരത്തിന്റെ 🥴
വെറുതെ എന്തിനാ😁
"ഡി......" ('അമ്മ )
"വരുന്നു....." (ഞാൻ)
ഞാൻ ഓടി....🏃♀️💨
"സമയം 8:30 ആയി നീ ഇത് എന്ത് എടുക്കായിരുന്നു😠"( അമ്മ )
"ഞാൻ പ്രാർത്ഥിക്കുന്നു അമ്മ ആദ്യത്തെ ദിവസം അല്ലെ 🙂"(ഞാൻ വിത്ത് വിശക്കു ഭാവം😌)
ഹായി അമ്മേടെ ചട്ടകം പറക്കുന്ന് 🤩
ട്ടെട്ട.....💥
ദേവിയേ ന്റെ പുറം 😫
അപ്പൊ ആണ് ഞൻ ഒരു നഗ്ന സത്യം അറിഞ്ഞത് ചട്ടകം പറന്നത് അല്ല അമ്മ എന്നെ തല്ലാൻ വീശിയത് ആണെന്ന്🥴
" കള്ളം പറയുന്നോ ഡി....😠 അമ്പലത്തിൽ പോയാൽ പോലും ഞൻ പറഞാൽ പ്രാർത്ഥിക്കുന്ന നീ ഇന്ന് പ്രാർത്ഥിച്ചു അല്ലേ....😏"
"ഏറ്റില്ല......." 🥴(ഞാൻ ആത്മ )
"കള്ളം പറയുമ്പോ വിശ്വാസം വരുന്നത് വല്ലതും പറയണമ് 😏" (അമ്മ )
അപ്പൊ ആൻ പിന്നേം ഞൻ ഒരു സത്യം മനസിലാക്കിയത് ആത്മഗത്തിച്ചത് കുറച്ച ഉറക്കെ ആണെന്ന് 🥴
എന്താലെ.....🥴
"അമ്മ എന്തിനാണ് അവളെ വഴക്കു പറയുന്നത് "
സൗണ്ട് കേട്ട ഭാഗത്തേക്ക് ഞൻ ഒന്ന് നോക്കി എൻ്റെ ബല്യോം......യൗവനം വരെ പകച്ചു പോയി 😱
എന്റെ ഒരേയൊരു ഏട്ടൻ 😱
ഏട്ടൻ എന്നതിൽ ഉപരി എനിക്ക് പാരാ മാത്രം വെക്കുന്ന തെണ്ടി 🥴
പിന്നെ എങ്ങനെ നേട്ടത്തെ ഇരിക്കും 😱
ചിന്തിച്ചു തീരുന്നതിന് മുന്നേ ബാക്കി കൂടെ കേട്ടപ്പോശെരി ആയീ😬
"ഇവളെ ഒക്കെ കാലേവാരി നിലത്ത് അടിക്കണം😏" (ചേട്ടൻ തെണ്ടി)
"പോട മരപ്പട്ടി.....😬" (ഞാൻ)
"നിൻ്റെ കെട്ടിയോൻ...... ആരാണാവോ ആഹ
ഹദ ഭാഗ്യവാൻ 😶🤌🏻" (ചേട്ടൻ )
"നിന്നേ ഞാൻ........😤" (ഞാൻ)
🏃💨 (ചേട്ടൻ)
Athin Vila
Kodum Vila
Thettum Nila
Sama Nila
Motham
Vira Vira
Thuppum
Nura Patha
Chora Karakondu
Niraykkum Pura
Ningalkkaadaranjali Neratte
Ningalkkaadaranjali Neratte
🎶......
നെട്ടണ്ട ഞാൻ അവനെ കൊന്നില്ലാ എൻ്റെ ഫോൺ ബെൽ അടിച്ചത് ആണ്😌💥
Anjus😘 calling......📞
"പറ മോളേ.....😌"
അത്ര മാത്രേ എനിക്ക് ഓർമ ഒള്ളൂ.....😵🤧
"പ്പ്പാ.....@#****@#*........" (അഞ്ചു & നന്ദു)
(തൃശ്ശർ പൂരം കഴിഞ്ഞ പ്രതിനിധി😵💥💥)
"നിൻ്റെ വായിൽ എന്തടി പൂച്ച പെറ്റഓ" (നന്ദു)
"ഇവിടെ ആണെടി കൊപ്പെ നീ...." (അഞ്ചു)
"എടീകളെ..അതേ...." (ആമി)
"നീ കൂടതൽ ഒന്നും പറയണ്ട..." ( അഞ്ചു)
" വേഗം വരാൻ നോക്ക്" (നന്ദു)
Call ended📞....❗❗❗
"ഇത് എന്തോന്ന് റേഡിയോ വോ 🥴....."(ആമി ആത്മ)
"അമ്മ നേരം വൈകി ഞാൻ ഇരങ്ങുവാണെ"
അമ്മ നെറ്റിയിൽ ചന്ദനം തൊട്ടു തന്നു അതിൻ്റെ ഭംഗി കൂട്ടാൻ എന്ന പോലെ ഒരു ഉമ്മയും തന്നു🥰
"അച്ഛെ ഞാൻ പോവാണെ.....😘"
അച്ഛൻ ൻ്റെ നെറുകയിൽ തലോടി അനുഗ്രഹവും തന്നു💗
"ഏട്ടാ bieeeeee😘😘"
"മോളേ ഏട്ടൻ കൊണ്ട് വിടാം....നേരം വൈകിയില്ലേ....." (ആദി)
"സരില്ല ഏട്ടാ.... ബസ്സ് സ്റ്റോപ്പിൽ അഞ്ചുവും നന്ദുവും നിപ്പുണ്ടവും....povaneee🫂😘" (ആമി)
"🫂😘" (ആദി)
എന്നെ എന്തൊക്കെ പറഞ്ഞാലും ചെയ്താലും എൻ്റെ ബെസ്റ്റ് ഫ്രണ്ട് ആണ് nte ഏട്ടൻ....എൻ്റെ ഏതു കുഞ്ഞി ആഗ്രഹം പോലും ഞാൻ പറയാതെ ചെയ്തത് തരുന്ന ഏട്ടൻ എന്ന അല്ല അച്ഛൻ അങ്ങനെ വേണം പറയാൻ...💗
ഓരോന്ന് ആലോചിച്ച് നടന്ന ബസ്സ് സ്റ്റോപ്പ് ഇതീത് അറിഞ്ഞില്ല🥴
Dhee നിക്കുന്ന് എൻ്റെ വാനര പട🤭
ഞാൻ അവരെ കണ്ട പാടെ ഒന്ന് ചിരിച്ച് 😁
ബസ്സ് സ്റ്റോപ്പിലേക്ക് ക്രോസ്സ് ചെയ്തു
പെട്ടന്ന് ഒരു കാർ വന്നത് ഞാൻ ശ്രദ്ധിച്ചില്ല
🚗💨
ആമീ............
🦋🦋🦋🦋🦋🦋
തുടരും....
ഇഷ്ട്ട പെടുവനേൽ like cheyyne 🤧
Baaki nalee posttam 😌😁
Tattaaa🏃♀️💗