Aksharathalukal

ദേവയാമി 💕 part 11

ഭാഗം 11

"മറക്കണം എല്ലാം മറക്കേണം.....
എനിക്ക് വേണ്ടി മാത്രം ജീവിക്കുന്ന 2 ആത്മാക്കൾക്ക് വേണ്ടി എല്ലാം മറക്കണം..."

എന്തൊക്കെയോ മനസ്സിൽ ഉറപ്പിച്ചു കൊണ്ട് അവള് കുളിക്കാൻ പോയി...

അതികം ചമയങ്ങൾ ഒന്നും ഇല്ലാതെ തന്നെ അവള് ഒരുങ്ങി എങ്കിലും അവളെ കാണാൻ ഒരു പ്രത്യേക ആഴക് ആയിരുന്നു....🌝

എന്നൽ ആഹ കണ്ണുകൾക്ക് ജീവൻ ഉള്ളതായി തോന്നുന്നില്ല...

"ഇങ്ങനെ പാതി വഴിയിൽ ഉപേക്ഷിക്കാൻ ആണോ എന്റെ മസ്സിൽ ആദി ഏട്ടനെ നിറച്ചേ

എത്രെയോ വട്ടം ഞാൻ പറഞ്ഞതാ നിന്നോട് തെറ്റ് ആണേൽ എന്റെ മനസ്സിൽ നിന്ന് മായിക്കണേ എന്ന്.... എന്നിട്ടും ഇങ്ങനേ എന്നെ കരയിക്കാൻ ആണോ "

കണ്ണാടിയുടെ മുന്നിൽ ഇരുന്നു ദൈവത്തോട് മനസ്സിൽ പരാതി പറയുവാണ് അഞ്ചു..

മോളേ..... അവർ ഇതി...

അച്ഛന്റെ വിളി ആണ് അവളെ ചിന്തകളിൽ നിന്ന് മുക്ത ആക്കിയത്...

അവൾ ഒരു വട്ടം ജനലിൽ കൂടെ നോക്കി.....

കാർ കണ്ടു.... അവൾ അമ്മയുടെ അടുത്തേക് പോയി.....

അമ്മ തന്ന ചായയുമായി ഞാൻ ഹാൾ ഇല്ലേക്കു നടന്നു...


ആരുടെയും മുഖത്തേക്ക് നോക്കാൻ ഉള്ളാ ശക്തി അവൾക്കു ഉണ്ടയിരുന്നിലാ....

അവൾ തല കുനിച്ചു കൊണ്ട് ചായ കൊണ്ട് പോയി ടേബിൾ ഇളിൽ വെച്ചു 

"കുട്ടി എന്താ തല താഴ്ത്തി നിൽക്കുന്നെ...."

പരിചിതം  ആയാ സ്വരം കെട്ടാൻ അവൾ തല ഉയർത്തി നോക്കിയത്തു....

അവിടെ ഇരിക്കുന്ന ആളെ കണ്ടു പെട്ടെന്ന് അവൾ ചെറുക്കന്റെ മുഖത്തേക്ക് നോക്കി

അർജുനേട്ടൻ...

അവളുടെ ചുണ്ടുകൾ പെട്ടെന്നു മന്ത്രിച്ചു....

അവൾക്ക് കണ്ണിൽ ഇരുട്ട് കയറുന്നതു പോലെ തോന്നി....

അവൾ ഒന്നും മിണ്ടാതെ മുകളിലേക്കു കയറി......

അവിടെ എത്തുന്നത് വരെ എനിക്ക് എന്റെ കണ്ണുനീരിനെ പിടിച്ചു നിർത്താൻ ശ്രദ്ധിക്കണേ എന്ന് മാത്രം ആയിരുന്നു അവളുടെ പ്രാർത്ഥന...


                     🤍🤍🤍🤍


(തലേ ദിവസം )

വൈകിട്ട് കോളേജ് കഴിഞ്ഞു വന്നപ്പോൾ അമ്മയും അച്ചാനും കൂടെ എന്തോ കാര്യം ആയി ചർച്ച ചെയ്യുവാണ്....

ഞൻ എന്താണ് എന്ന് അറിയാതെ ചേട്ടനോട് പിരികം പൊക്കി

 എന്താ

 എന്ന് ചോദിച്ചു
അവിടെയും എന്റെ അതെ അവസ്ഥ

ഞാൻ റൂമിലേക്ക് പോവാൻ നിന്നതും വിളി വന്നു....

"മക്കളെ..." (അമ്മ )

"നമ്മൾ അടുത്ത ആഴ്ച നാട്ടിലേക്ക് പോവും...."(അച്ഛൻ )

"എന്താണ് ഇപ്പൊ പെട്ടെന്നു..." (ഏട്ടൻ )

"ഉല്സവം തുടങ്ങുവാണ് അടുത്ത മാസം അതിനു മുന്നേ കുറച്ചു വഴിപാടുക്കൽ നടത്താൻ ഉണ്ട് അതിന് കുടുംബത്തിലെ എല്ലാവരും ഒരുമിച്ചു വേണം" (അച്ഛൻ )

"ആഹ്ഹ്ഹ്......" ഞങ്ങൾ രണ്ടാളും മുഖത്തോട് മുഗം നോക്കി

"അപ്പൊ ഏട്ടൻ നാളെ പോകുവോ " (അമ്മ )

"അച്ഛൻ നാളെ എവിടെ പോകുന്നു..." (ആമി )

"നിങ്ങളുടെ വല്യച്ഛൻ വിളിച്ചിരുന്നു അച്ഛനോട് മക്കളുടെ ജാതം നാളെ കൊണ്ട് ചെല്ലാൻ പറഞ്ഞ " (അമ്മ )

"ഏതു വല്യച്ഛൻ...." (ആമി )

"കണാരൻ വല്യച്ഛൻ ഓഹ്..." (ഏട്ടൻ )

"അതെ " (അമ്മ )

"അപ്പൊ നാളെ അച്ഛൻ വരില്ലേ...." (ആമി )

"ഇല്ലാ.....നിങ്ങൾ പോയി വരൂ..."(അച്ഛൻ )

ഞങ്ങൾ രണ്ടാളും ഒന്നും തന്നെ മിണ്ടിയില്ല വെറുതെ ഒന്ന് മൂളി കൊടുത്തു

അച്ഛൻ അങ്ങനെ അച്ഛന്റെ നാട്ടിൽ പോകാറില്ല എന്താ കാരണം എന്ന് ഓൺഞം ഞങ്ങൾ തിരക്കറ്റ് ഇല്ലാ...
അതിന് ഞങ്ങൾക്കും ഉണ്ട് ഒരു കാരണം

ഇന്ദിര വല്യമ്മയും ശ്രുതി ചേച്ചി അല്ലാ അവളെ വേറെ എന്തെങ്കിലും വേണം വിളിക്കാൻ...

(നിങ്ങൾക്ക് ഒന്നും മനസിലായില്ലല്ലേ... വാ ഞൻ പറഞു തരാ )

അതായതു ഉത്തമാ....

ദേവിപീടം എന്ന തറവാട്ടിലെ കാരനോൻ ആണ്
രാജശേഖരൻ
ജ്യോൽസ്യൻ ആണ് പുള്ളി....

അദേഹത്തിന്റെ പ്രിയ പത്നി കുമാരി രാജശേഖരൻ

ഇവർക്ക് 5 മക്കളാണ്

മൂത്ത മകൻ

ഭാസ്കരൻ ഭാര്യ നന്ദിനി

ഭാസ്കരൻ ഒരു ആക്‌സിഡന്റ് ഇൽ കിടപ്പിൽ ആയേക്കുവാണ്
ആഹ് ആക്‌സിഡന്റ് ഇൽ ഏറെ നാളുകൾക്കു ശേഷം ഗർഭിണി ആയ നന്ദിനിക്ക് തന്റെ കുഞ്ഞിനെ നഷ്ട്ടം ആയി തോടൊപ്പം ഇനി ഒരിക്കലും ഗർഭിണി ആവുക ഇല്ലെന്ന സത്യം അവരെ കൂടുതൽ തളർത്തി....


രണ്ടാമത്തേത് ആണ് കണാരൻ ഭാര്യ ഇന്ദിര
രാജശേഖരന്റ മക്കളിൽ ഏറ്റവും കോർമ ബുധിക്കാഇൻ 

കണാരന്റെ ഇടതു കാലിനു കുറച്ചു  സ്വാധീനക്കുറവ് ഉണ്ട് ജന്മനാ ഉള്ളത് അല്ലാ ആമി യുടെ നൂല് കെട്ടിന് പോകുന്ന വഴിക്ക് എന്തോ പറ്റിയത് ആണ് കണാരൻ ഒറ്റയ്ക്ക് ആയതു കൊണ്ട് തന്നെ എന്താ സംഭവിച്ചത് എന്ന് ആർക്കും ഇപ്പോഴും അറിയില്ല...
കണാരന് ആണേൽ ആഹ് സമയത്തഅത് ഒന്നും ഓർമയും ഇല്ലാ...

ഇവർക്കു 2 പെണ്ണ് മക്കൾ ആണ്

മൂത്തവൾ മാളവിക
കല്യാണം കഴിഞ്ഞു എന്നാൽ ഇപ്പോൾ കുറച്ചു പ്രശ്നത്തിൽ ആണ്. ഗർഭിണി ആയിരിരുന്നു.... അബോർഷൻ ആയി

രണ്ടാമത്തവൾ ശ്രുതി...
കല്യാണം കഴിഞ്ഞിട്ടു ഇല്ലാ ഏതെങ്കിലും ഒരു കോടീശ്വരനെ കല്യാണം കഴിക്കണം എന്നുള്ളതാണ് അവളുടെ ജീവിതഭിലശം തന്നെ
അച്ഛനെ പോലെ തന്നെ കൂര്മ ബുദ്ധി ആണ്...

മൂന്നാമത്തേത് ശങ്കരൻ ഭാര്യ തഗം

ഏട്ടൻ മാറിൽ നിന്നും കുറച്ചു വെത്യാസം ഉള്ളവൻ. പഠിച്ചത് ഒക്കെ നാട്ടിൽ അല്ലാത്തത് കൊണ്ട് ആവനം. ഇന്നലെ അച്ഛനെ പോലെ അല്ലാ...

ഇവർക്കു 3 ആൺമക്കൾ ആണ്
മൂന്നാളും പുറത്ത് ജോലി ചെയ്യുന്നു പഠിക്കുന്നു... അങ്ങനെ ഒക്കെ....
തഗം കുറച്ചു വലിയെ കുടുംബത്തിൽ നിന്നും ആയതു കൊണ്ട് അവർ ആഹ്ഹ് രീതിയിൽ തന്നെ പൊയി

നാലാം പ്രസവത്തിൽ കുമാരിക്കും രാജശേക്കാരനും ഇരട്ട കുഞ്ഞുങ്ങളെ ആണ് ദൈവം നൽകിയത്
അതിനു ഇരട്ടി മധുരം എന്ന പോലെ 1 ആൺ കുട്ടിയും ഒരു പെണ്ണ് കുട്ടിയും
ആൺ കുട്ടിക്ക് അവർ മാധവൻ എന്നും പെണ്ണ് കുട്ടിക്ക്

യാമിനി എന്നാ യാമി എന്നും പേരിട്ടു

(ഇപ്പൊ ഏകതേശം ആരൊക്കെ എന്ന് മനസിലായില്ലേ 🤭
പിന്നെ അന്ന് പറഞ്ഞ കണാരൻ ഇത് തന്നെ ആണ് 😂)

                        🤍🤍🤍🤍

അഞ്ചു ജനൽ കമ്പിയിൽ പിടിച്ചു ദൂരത്തേക്ക് ദൃഷ്ടി പതിപ്പിച്ചു നിന്നു
കരയണം എന്ന് ഉണ്ട് എന്നാൽ അവൾക്കു അതിനു പോലും സാധിക്കുന്നില്ല

ആരുടെയോ സാമീഭ്യം അറിഞ്ഞത് കൊണ്ട് അവൾ തിരിഞ്ഞു നോക്കി
മുന്നിൽ നിൽക്കുന്ന തന്റെ ജീവനെ കണ്ടു അവൾ ശ്വാസം പോലും എടുക്കൻ മറന്നു

അവൻ അവളുടെ അടുത്തേക്ക് നീങ്ങി
അവൾക്കു മുന്നിൽ ആയി വന്നു നിന്നും
താൻ കണ്ടത് സ്വപ്നം ആണോ യാഥാർഥ്യം ആണോ എന്നുപോലും മനസിലാവാതെ നിൽക്കുവാന് അഞ്ചു

"ഇങ്ങനെ നോക്കാതെ എന്റെ പെണ്ണേ...."
(ആദി )

എന്നിട്ട് അവൻ ദൃഷ്ടി പെട്ടന് തന്നെ അവളുടെ കാണിൽ നിന്നും മാറ്റി

എന്റെ പെണ്ണെ എന്നാ അവൻ പറഞ്ഞ വാക്കിൽ തന്നെ കുരുങ്ങി കിടക്കയുവാണ് അഞ്ചു

ഇപ്പോഴും അവൾ യാഥാർഥ്യത്തിലേക്കു എത്തിയിട്ട് ഇല്ലാ എന്ന് ആദിക്കും മനസ്സ്ലായി

അവൻ അവളുടെ മുഖം കൈ ഇൽ എടുത്തു എന്നിട്ട് പതിഞ്ഞ സ്വരത്തിൽ പറഞ്ഞു

"നീ ഈ ആദിത്യന്റെ പെണ്ണ് ആണ് നീ അല്ലാതെ വേറെ ആര് ആണെടോ ഏഹ് മനസ്സിൽ ഉള്ളെ എന്റെ നോട്ടത്തിൽ നിന്നും നീ അത് മനസിലാകും എന്ന് കരുതി ഇരുന്നാ ഞൻ ആരായി...."

പ്രണയത്തിൽ തുടങ്ങി അവസാനം കുറച്ചു കുറുമ്പോട് നിഷ്കളങ്കൻ ആയും ആണ് അവൻ പറഞ്ഞെ

അവൾ അവനെ തന്നെ ഉറ്റ് നോക്കി

അവൻ പിന്നെയും ചോദിച്ചു

" നിനക്ക് എന്നെ ഇഷ്ട്ടം അല്ലേ....
ഇനി ഇഷ്ട്ടം അല്ലങ്കിലും ഏഹ് ആദിക്കു ഒരു പെണ്ണ് ഉണ്ടേൽ നീ ആണ് ഞൻ നിന്നേം കൊണ്ടേ പോവു.... "

പിന്നെയും മൗനം

"എന്തെടോ തനിക്ക് എന്നെ ഇഷ്ട്ടം അല്ലെ "

ഇപ്പ്രാവശ്യം അവൻ പറഞ്ഞപ്പോൾ വാക്കുകൾ പതറിയിരുന്നു കണ്ണുകൾ നിറയുകയും ചെയ്തു

അഞ്ചു അവനെ പെട്ടെന്നു ഇരു കൈ കൾ കൊണ്ട് കെട്ടി പിടിച്ചു... അത്രെയും നേരം പിടിച്ചു വെച്ച കണ്ണ് നീര് പരിഭവം പറയും പോൾ അവന്റെ നെഞ്ചിൽ കരഞ്ഞു തീർത്തു 

തന്റെ പ്രണയതെ ചേർത്ത് പിടിച്ചു അവനും അങ്ങനെ നിന്നു.... 🥰


തുടരും....


                             🦋🦋🦋🦋🦋

Late ayathinu sorry 😁 story ezthaan oru oru ith indayillaa🥴 ath kondu korch length il thanne annu post cheythekkne 😌 
Pinna samshayangal okke kurach theernnu enn vishwasikkunu ....


Appo....

Tattaaa🏃‍♀️


ദേവയാമി💕 part 12

ദേവയാമി💕 part 12

4.1
11077

ഭാഗം 12"ആയോ ഞാൻ ഒന്നും കണ്ടില്ലെ..... 🙈🤭"ആമി യുടെ ശബ്ദം ആണ് രണ്ടു പേരെയും സ്വബോധത്തിലേക്ക് എത്തിച്ചത് 🤭അവളെ നോക്കി രണ്ടും ഒന്നു വെളുക്കന്നെ ചിരിച്ചു കാണിച്ചു😁പെട്ടെന്നു അഞ്ചു അവളുടെ കയ്യിൽ നോവാത്ത രീതിയിൽ കുറുമ്പോട് തല്ലി....."ദുഷ്ട്ട നിനക്ക് എല്ലാം അറിഞ്ഞിട്ട് ആയിരുന്നല്ലേ...... എന്നോട് ഏഹ് ചതി വേണായിരുന്നോ.... 😒🥴" (അഞ്ചു )"പിന്നെ ഞാൻ എന്ത് വേണം..... രണ്ടും കൂടെ ഞാൻ അറിയാതെ ഉണ്ടർഗ്രൗണ്ട് വഴി ലൈൻ വലിച്ചാൽ വെറുതെ വിടണോ... 😒"അപ്പൊ പിന്നെ ഞാൻ എന്ത് ചെയ്യണം 😒 എന്നോട് എങ്കിലും നിനക്ക് ഇത് പറയാർന്നു.... 😒" (ആമി )"എടി എനിക്ക് അറിയില്ലെടാ എന്ത് കൊണ്ട് അന്ന് എനിക്ക് നിന്നോട് ഇത