Aksharathalukal

3

ജെനിഫർ പതിവിലധികം ക്ഷീണിച്ചുകൊണ്ടാണ് ക്യാബിനിലേക്ക് കയറിവന്നത്.
എത്ര ക്ഷീണം തോന്നിയാലും അത് തറയ്ക്കാൻ തക്കവണ്ണം അവൾ ചായും തേക്കുന്നതായി താൻ ഇന്നും ശ്രദ്ധിച്ചിരുന്നു.
\"വരും ജനിഫർ ഇരിക്കൂ \"
\"താങ്ക്യൂ ഡോക്ടർ \"
 ഒരു സ്വകാര്യ സ്ഥാപനത്തെ മാനേജർ ആയിരുന്നു ജെനിഫർ,
നാലുമാസത്തോളം ജനിഫർ ഡോക്ടർ കൃഷ്ണപ്രിയയുടെ പേഷ്യന്റ് ആണ് .
യോനിഭാഗത്ത് നിന്ന് രക്തസ്രാവം കണ്ടതോടെ തനിക്ക് ലൈംഗികമായ ഹിന്ദു അസുഖം പിടിപെട്ടു എന്ന് കരുതി വന്നതായിരുന്നു അവൾ.
എന്നാൽ അത് കേവലം ഒരു വെജൈനൽ ഫിഷർ മാത്രമായിരുന്നു.തനിക്ക് നല്ല ക്ഷീണമാണ് ഡോക്ടർ എന്നെ ഒന്ന് ഡീറ്റെയിൽ ആയി നോക്കണം എന്നായി
എന്തെങ്കിലുമാവട്ടെ ആശ്വാസമാണല്ലോ പണ്ടുമുതലേ ഡോക്ടർമാരുടെ ലാഭം കൃഷ്ണപ്രിയ ഓർത്തു.
\"പറയൂ ജെനിഫർ ഇപ്പൊ എങ്ങനെയുണ്ട് ?\"
\"അറിയില്ല ഡോക്ടർ എന്തു പറയണമെന്ന് ഒരുപക്ഷേ എനിക്ക് രോഗം ശരീരത്തിന് മനസ്സിനാണ്.ഒരു മകനാണ് എനിക്കുള്ളത് അവനെ നോക്കുവാൻ ഞാൻ ഈ കഷ്ടപ്പെടുന്നത് എനിക്കിപ്പോൾ ഭ്രാന്ത് പിടിക്കുന്നത് പോലെയാണ്. \"
ഒറ്റ ശ്വാസത്തിലാണ് ജനിഫർ പറഞ്ഞു നിർത്തിയത് ഒരുപക്ഷേ അവൾക്ക് തന്നോട് എന്തോ പറയാനുള്ളത് പോലെ ..
\"എന്തു പറ്റി ജനിഫർ ?പെട്ടെന്ന് ഇങ്ങനെയൊക്കെ തോന്നുവാൻ തന്നെ എന്തു അലട്ടുന്നതുപോലെ എനിക്ക് തോന്നുന്നു നിങ്ങൾക്കെന്നെ വിശ്വാസമാണെങ്കിൽ പറയാം\"
\"മാഡം അതിപ്പോ എങ്ങനെയാ ഞാൻ പറയുക ... \"
അവൾ അവളുടെ കണ്ണുകൾ തീക്ഷണമാക്കി കൃഷ്ണപ്രിയയുടെ തുടർന്ന് ആരോടെന്നെല്ലാ ഇല്ലാതെ തുടർന്നു
\"ശരിയാണ് ഞാൻ അത്ര നല്ല സ്ത്രീയല്ല പക്ഷേ എനിക്ക് മറ്റ് വഴികളില്ലാതെ ആയപ്പോൾ എന്ത് ചെയ്യുന്നു ഡോക്ടർ \"
ഉള്ളിൽ നിന്നതിനെ പൊട്ടിത്തെറിച്ചത് പോലെയായിരുന്നു തൻറെ രണ്ട് കൈകൾ കൊണ്ട് മുഖം പൊത്തി അവൾ ആർത്തു കരയാൻ തുടങ്ങി.ഒരു നിമിഷം എന്തുചെയ്യണമെന്നറിയാതെ കൃഷ്ണൻ അവിടെയിരുന്നു മനോഹരമായ വരച്ചെഴുതിയ ആ കണ്ണുകൾ ആകെ പരന്നു രാക്ഷസനേത്രങ്ങളെ പോലെ തെളിഞ്ഞു.
\"ജനിഫർ അരുത് കരയരുത് നിങ്ങൾ പറയുന്നത് എനിക്ക് മനസ്സിലാകുന്നില്ല ... \"
\"ഡോക്ടർ എൻറെ ഭർത്താവ് മരിക്കുമ്പോൾ എൻറെ കുഞ്ഞിന് ഒരു വയസ്സാണ് അന്നുമുതൽ താൻ അവനുവേണ്ടിയാണ് ജീവിച്ചത് ഇന്നും അവനാണ് എന്റെ ലോകം ഒറ്റയ്ക്കുള്ള ജീവിതം കഠിനമായിരുന്നു പരിഹാസങ്ങളും സഹതാപങ്ങളും അതിനപ്പുറം ചൂഴ്ന്നു കടിച്ചു തിന്നാൻ ആഗ്രഹിക്കുന്ന കഴുകന്മാരുടെയും ഇടയിൽ ആയിരുന്നു ജീവിതം ആർക്കും താൻ വൈകി കൊടുത്തിരുന്നില്ല എന്നാൽ തനിക്ക് ഒരു കൂട്ട് വേണം എൻറെ കുഞ്ഞിനെ സംരക്ഷണം വേണമെന്ന് കരുതിയപ്പോൾ അന്വേഷിക്കാൻ തുടങ്ങി.ഉടല അറിയാൻ ശ്രമിച്ചവർ തന്നെ ഉള്ളറിയാൻ ശ്രമിച്ചു എങ്കിൽ ഇന്ന് തനിക്ക് തന്നോട് തന്നെ ഇത്രയും വെറുപ്പ് തോന്നുന്ന അവസ്ഥയിലേക്ക് എത്തുകയില്ലായിരുന്നു.
ഡോക്ടർ ഏo ഐ ബികേമ് എ പ്രോസ്റ്റിറ്റിറ്റുട്ട് ?
തനിക്ക് ഒരു സമാധാനത്തിനുവേണ്ടി ഒരു കൂട്ടിനു വേണ്ടി സ്നേഹത്തിനു വേണ്ടി ...?\"
അവൾ തകരുകയായിരുന്നു തൻറെ മുന്നിൽ ജനിഫർ തന്റെ മുഖംമൂടി അഴിക്കുന്നു. ഇപ്പോൾ കാണുന്ന ജെനിഫർ അവളുടെ മുഖത്ത് ചായകളുടെ മറിവില്ലായിരുന്നു ഏതോ വികാര ഭാവങ്ങൾ നിറഞ്ഞ മുഖം താൻ കണ്ടിരുന്ന ജെനിഫെറിന്റെ തന്നെയാണോ ?

4

4

3.3
764

ജെനിഫറിനോട് എന്ത് പറയണം എന്നറിയാതെ കൃഷ്ണ നോക്കി നിന്നു . തന്റെ ഉള്ളിലും ഈ ചോദ്യങ്ങൾ ഉയർന്ന നിമിഷങ്ങൾ ഉണ്ടായിരുന്നു ബലപ്പെട്ട് തനിക്ക് ചിന്തകളെ ചാരമാക്കിയത് കൊണ്ടാണ് ഞാൻ നിന്റെ മുന്നിലിരിക്കുന്നത് ഇന്ന് ജെനിഫറിനോട് പറയണം എന്നുണ്ടായിരുന്നു. പിന്നെ ഒരു വാക്ക് പറയാതെ മൗനം ഭുജിച്ചു\"ജെനിഫർ ഞാനൊരു കാര്യം ചോദിക്കട്ടെ?\"\"ചോദിക്കു ഡോക്ടർ\"\"നിനക്ക് ഇതിൽ കുറ്റബോധം ഉണ്ടോ നിനക്ക് തിരുത്തുവാൻ ആഗ്രഹമുണ്ടോ?\"\"ഉണ്ട് തീർച്ചയായും ഉണ്ട് ....പക്ഷേ എങ്ങനെ എന്ന് എനിക്കറിയില്ല എന്നുമാത്രം\"ജെനിഫറിന്റെ കണ്ണിലെ ദയനീയ അവസ്ഥ തന്നിൽ ഏറെ അസ്വസ്ഥത ഉണ്ടാക്കുന്നതായി കൃഷ്ണ മനസ്