Aksharathalukal

ബീവാത്തുമ്മയുടെ ആഴക്കടൽ

കടം കേറിയിരിക്കുന്ന എൻറെ ഹൃദയത്തിലേക്ക് എത്തി നോക്കിയ ബീവാത്തുമ്മയോട് ഞാൻ ചോദിച്ചു.

ഞാൻ:"എന്താ ഈ നോക്കണേ"

ബീവാത്തുമ്മ:"ഈങ്ങടെ ഹാല്"

ഞാൻ:"നോക്കല്ലേ ഇയ്യ് ഞാൻ വെള്ളം കേറും"


_ആലിയ മനാല്‍_