പ്രണയിച്ചിരുന്നു ഏറെ.......... നിന്റെ പെണ്ണായി നിന്റെ താലി ഏറ്റുവാങ്ങുന്ന ദിനം ഏറെ ആകാഹിച്ചിരുന്നു...... കാത്തിരിപ്പിന്റെ അവസാന ദിനം ഒന്നാവാൻ കഴിയാതെ വേർ പിരിയേണ്ടി വന്നവർ ആണ് നമ്മൾ ഞാൻ ഏറെ ആഗ്രഹിച്ച നിമിഷം.... നിന്റെ പെണ്ണായി നിന്റെ താലി ഏറ്റുവാങ്ങുന്ന നിമിഷം............. പക്ഷേ ഇന്ന് ആ സ്ഥാനത്ത് മറ്റൊരു പെണ്ണിന്റെ കഴുത്തിൽ നീ താലികെട്ടുന്നതാണ് ഞാൻ കാണുന്നത്... വർഷങ്ങളുടെ കാത്തിരിപ്പിന്റെ സന്തോഷം ഒരു നിമിഷം കൊണ്ട് അവസാനിക പെടേണ്ടി വന്നു..... ഇനി നീ വേറെ ഒരു ആളുടെ സ്വന്തം ആണ് ഇനി ഒരിക്കലും ആ പഴയപോലെ നീ എന്റെത് ആവില്ല എന്നറിയാം... ഒരിക്കലും