Aksharathalukal

പെണ്ണ്

ശരീരം കൊണ്ട്
മാനഭംഗപ്പെട്ടിട്ടില്ല 
എന്നെ ഉളളൂ
അല്ലാതെ
പല തവണ
ഇരയായിട്ടുണ്ട് 

പലരുടെയും
വാക്ക് കൊണ്ട്
നോട്ടം കൊണ്ട്
ചിന്തകൾ കൊണ്ട്....