Part 53 ✒️ Ayisha nidha പെട്ടന്ന് ലനുവിന്റെ അലറൽ കേട്ടതും ഞാൻ കണ്ണ് തുറന്നു നോക്കി. ആആഹ്......😭 (ലനു) ലനുവിനെ നോക്കിയതും രണ്ട് ചെവിയും കൈ കൊണ്ട് പൊത്തി പിടിച്ചു കണ്ണ് രണ്ടും ഇറുക്കിയടച്ചു നിക്കാണ്. പക്ഷെ ഓളെ ശരീരത്തിൽ ഏടെയും വെടി കൊണ്ടതായിട്ട് കാണുന്നില്ല. എല്ലാരും ന്നേ പോലെ കണ്ണ് പൂട്ടി നിക്കായിരുന്നു. *'ഹേയ് വാട്ട് ഈസ് ദിസ് '* എന്ന് ഷംന കുരിപ്പ് പറഞ്ഞത് കേട്ടതും ന്റെ കണ്ണുകൾ മുമ്പോട്ട് പാഞ്ഞു. രണ്ട് തടിമാടന്മാർ ആ ഷംനയെ പിടിച്ചു വലിച്ച് കൊണ്ടോവാണ്. അവരോടാണ് ഓള് ഈ ഇംഗ്ലീഷ് വിളമ്പുന്നത്😂 അവള് പോയ