Aksharathalukal

❤️‍🔥💰 ചതുരങ്ക രണം 💰❤️‍🔥

[ മുൻ ഭാഗങ്ങൾ വായിച്ചതിനു ശേഷം മാത്രം വായിക്കുക ]

അങ്ങനെ അവർ പരിശീലനം തുടങ്ങി ജോൺ അതുലിന്റെ കഴിവിൽ ഞെട്ടിയിരുന്നു. അവന്റെ ഗൺ ഹാൻഡ്‌ലിംഗ് സ്റ്റൈൽ, ഉന്നം ഓക്കെ അവനിൽ അംബരം ഉയർത്തി.

ജോൺ : ഞാൻ ഒരിക്കൽ രാവണൻ തോക്ക് പിടിക്കുന്നത് കണ്ടിണ്ട് അതെ സ്റ്റൈലിൽ.

അതുൽ : ഹും

ജോൺ : അവന്നെ കുറിച്ച് നീ പറയും മുന്പേഞാൻ എല്ലാം കെട്ടിട്ടുണ്ട്. ഡി ഫാമിലി യെ തീർത്ത കഥയടകം. പക്ഷെ ഞാൻ ഒരിക്കലുംഅവന്റെ അനിയൻ ജീവനോടെ ഇടെന്നു വിചാരിച്ചട്ടില്ല .
വർഷങ്ങൾക്ക് മുൻപേ എല്ലാവിരും മരിച്ചെന്നാ അറിഞ്ഞത്.

പല പോഴും ഞാൻ അവനെ അത്ഭുത ത്തോടെയാണ് കണ്ടിരുന്നത് . കാരണം അവന്റെ സ്വഭാവം തന്നെയാണ്.

ചേരിയിലെ ജനങ്ങളുടെ കൺകണ്ട ദൈവം . കൂടാതെ അവന്റെ സ്വാദിനം കൊണ്ട് മാത്രമാണ് . മുംബൈ  ഡ്രഗ് സിറ്റി ആകാത്തത്.

അങ്ങനെത്തെ അവൻ എന്തിന് ഇതൊക്കെ. എന്ന് ഞാൻ പല പോഴും ആലോചിട്ടുണ്ട്.

അതുൽ :

ഹും അഭിനയം, അല്ലാണ്ട് എന്ത് എല്ലാം മറച്ചാലേ അവൻ ജനങ്ങളിൽ വിശ്വാസം ഉണ്ടാകാൻ പറ്റു. എന്നിട്ടെ അവൻ പിന്നിൽ നിന്ന് കുത്തു.
അതാ പ്രെകൃതം

വർഷങ്ങൾ മുമ്പ് ഞാനും ഇതുപോലെ ചിന്തിച്ചതാ. അവന്റെ സമ്പാദ്യവും വളർച്ചയും കൊണ്ട് പുതിയ ഡി കമ്പനി തുടങ്ങാം പറ്റും. എന്നിട്ടും എന്തിനാ അന്ന്....

അവന്റെ തലയിൽ എന്ത് എന്ന് എനിക്ക് എന്നല്ല ഉദ്ദയ തമ്പുരാൻ പോലും പറയാൻ പറ്റില്ല.

രാവണ്ണാനാ പത്തു തലയാ അവന്.
അത് പോലെ തന്നെ പത്തു മുഖവും

അങ്ങനെ അവിരുടെ പരിശീലനം. തുടങ്ങി


*******************************
*വർഷങ്ങൾ കടന്നു പോയി* 


 അതുൽ ആഗെമാറി കയ്യിലും. കാലിലും ഒക്കെ മാസിലാണ്.
2 വർഷം മുമ്പത്തെ അതുൽ ആണെന് കണ്ടാൽ ആരും പറയില്ല. സത്യം പറഞ്ഞാൽ റോക്കിയിലെ അറനോൾഡിനെ പോലെ ഉണ്ട് അവനെ ഇപ്പോൾ കാണാൻ. 


\"\"അതുൽ അവന്റെ ഡോഡ്ജ് സൂപ്പർ കാറിൽ. ചീറി പോയി ജോണിച്ചായന്റെ 
വീടിനു മുമ്പിൽ നിർത്തി. തുരു തുരാ ഹോൺ അടിച്ചു.

അത് കേട്ടു അലക്സ ഇച്ചായന്നും ജോണും വീടിന്റെ മുന്നിലേക്ക് വന്നു.

അലക്സ്‌ : എന്താടാ....

എന്ന് പറഞ്ഞു തീർക്കും മുൻപേ അവന്റെ ശബ്ദം ഇടറി.

സ്റ്റൈലിൽ സിഗരറ്റും കത്തിച്ചു. കറുത്ത ഡോഡ്ജ് ഹെൽ കാറ്റ ഇൽ നിന്നു ചോര ഉറുന്ന ഷകീൽ ഇന്റെ തല.

ജോൺ ഇന്റെ കാൽ ചുവട്ടിൽ എറിഞ്ഞു കൊടുത്തു.

ജോൺ അവനെ നോക്കി ഒരു ആഹ്ലാദവും ആറ്റിട്യൂടും നിറഞ്ഞ ഒരു ചെറിയ ചിരി ചിരിച്ചു. 

ഉള്ളിലേക്ക് പോകുന്നു അതുലിന്റെ. സിഗാർ എടുത്ത് വലിച്ചു.
ജോണിൽ പണ്ട് മാഞ്ഞു പോയ ആ ചെകുത്താന്റെ മുഖം അവിടെ അതുൽ കണ്ടു. ആ തല ജോൺ ചവട്ടി *&₹₹%% t

അലക്സ്‌ ആകാംഷയും ഭയയത്തിലും അവിടെ പകച്ചു നിന്നു.

കുറച്ചു സമയം കഴിഞ്ഞ് അവർ ഭക്ഷണം കഴിക്കാൻ ഇരുന്നു. അതുൽ കുളിച്ച് തോർത്തി അവിടെ ഭക്ഷണം കഴിക്കാൻ ഇരുന്നു.

ജോൺ : എത്ര പേര് ഉണ്ടാർന്നഡാ 

അതുൽ : ഒരു പത്തു മുപ്പതു പേര് മാക്സിമം.

അലക്സ്‌ ഉമ്മിനീര് ഇറക്കി.

ജോൺ : ഉം, ഇനി എന്താ പരിപാടി

അതുൽ : ഇനിയല്ലേ പരിപാടി.

ജോൺ :എത്ര ദിവസം കാണും

അതുൽ : തീരുമാനിച്ചിട്ടില്ല

ജോൺ :

ഡാ എന്റെ വഴിലൂടെ നീ നടക്കരുത്.
നീ നിന്റെ തായ ഒരു വഴി കണ്ടെത്തി ജീവിക്കണം.
ഈ പക വേണ്ടെന്നു വെക്കാൻ ഞാൻ പറഞ്ഞാലും നീ കേൾക്കില്ലെന്ന് എനിക്ക് നന്നായി അറിയാം.

ഹാ..ഇപ്പോഴും എനിക്ക് നഷ്ടപെട്ടത് ഒന്നും തിരിച്ചുകിട്ടിറ്റില ഇനി ഒട്ടും കിട്ടാനും പോകുന്നില്ല.

നിന്റെ അവസ്ഥയിൽ നിനക്ക് ഇപ്പോഴും. വഴി തെറ്റിട്ടില്ല. നീ തന്നെ നിന്റെ മാർഗം തെരഞ്ഞു എടുക്കണം. നീ എന്റെ അനിയനെ പോലെയാ എനിക്ക് അല്ല അനിയൻ തന്നെയാ.

അതുകൊണ്ട് പറഞ്ഞതാ.

അതുൽ ഒന്ന് ചിരിച്ചു ഒന്നും മിണ്ടാതെ ഭക്ഷണം കഴിച്ചു.


തുടരും ❤️

❤️‍🔥💰 ചതുരങ്ക രണം 💰❤️‍🔥

❤️‍🔥💰 ചതുരങ്ക രണം 💰❤️‍🔥

5
502

[ മുൻ ഭാഗങ്ങൾ വായിച്ചതിനു ശേഷം മാത്രം വായിക്കുക ]ജോൺ : നീ പോകും മുൻപ് എനിക്ക് കുറച്ചു കാര്യങ്ങൾ പറയാനുണ്ട് ഇപ്പോ വേണ്ടാ നീ കഴിക്ക്.അതുൽ ഒന്നു ജോണിനെ നോക്കി. എന്നിട്ടു തല തിരിച്ചു ഫുഡ്‌ കഴിച്ചു**ദിവസങ്ങൾ കടന്നു പോയി** അതുൽ ഉന്ന പരിശീലനം. തുടർന്നു അങ്ങനെ ഇരിക്കെ അവന് ഒരു കോൾ വന്നു. അത് അവന്റെ ഒരു ചാരൻ ആയിരുന്നു രാവണനെ കണ്ടുപിടിക്കാൻ ഏല്പിച്ച ഒരു ചാരൻ.രാവൺ മുംബൈയിൽ വന്നു എന്ന ഇൻഫർമേഷൻ അവന് കിട്ടി. ഇപ്പോൾ ദാദ സ്ട്രീറ്റിലെ ഗസ്റ്റ് ഹൌസഇൽ ഉണ്ട്.അവൻ അത് കേട്ടതും കാർ ഇടുത്തു അവന്റെ വീട്ടിലേക്കു ചീറി പാഞ്ഞു പോയി.അവിടെത്തെ റൂമിൽ ഉള്ള സീക്രെട് ഡോർ തുറന്നു. അന്റെ ഗൺ ക