ജോൺ : നീ പോകും മുൻപ് എനിക്ക് കുറച്ചു കാര്യങ്ങൾ പറയാനുണ്ട് ഇപ്പോ വേണ്ടാ നീ കഴിക്ക്.
അതുൽ ഒന്നു ജോണിനെ നോക്കി. എന്നിട്ടു തല തിരിച്ചു ഫുഡ് കഴിച്ചു
**ദിവസങ്ങൾ കടന്നു പോയി**
അതുൽ ഉന്ന പരിശീലനം. തുടർന്നു അങ്ങനെ ഇരിക്കെ അവന് ഒരു കോൾ വന്നു. അത് അവന്റെ ഒരു ചാരൻ ആയിരുന്നു രാവണനെ കണ്ടുപിടിക്കാൻ ഏല്പിച്ച ഒരു ചാരൻ. രാവൺ മുംബൈയിൽ വന്നു എന്ന ഇൻഫർമേഷൻ അവന് കിട്ടി. ഇപ്പോൾ ദാദ സ്ട്രീറ്റിലെ ഗസ്റ്റ് ഹൌസഇൽ ഉണ്ട്.
അവൻ അത് കേട്ടതും കാർ ഇടുത്തു അവന്റെ വീട്ടിലേക്കു ചീറി പാഞ്ഞു പോയി.
അവിടെത്തെ റൂമിൽ ഉള്ള സീക്രെട് ഡോർ തുറന്നു. അന്റെ ഗൺ കളക്ഷൻ റൂമിൽ നിന്നു. ഒരു ഷോട്ട് ഗണും, AK യും പിന്നെ ബുള്ളറ്റ്സ് ഉം ബാഗിൽ ഇട്ടു. ഒരു ചെറിയ 9mm പിസ്റ്റോൾ ഉം എടുത്ത് അവിടെ നിന്നും ഇറങ്ങി.
റൂമിൽ പോയി ഡ്രസ്സ് മാറി. ഒരു വെള്ളകോട്ടും ഉള്ളിൽ കറുത്ത ഷർട്ടും. കറുത്ത പാന്റും ഇട്ടു.
വണ്ടി ചീറി ഡ്രിഫ്ട് ചെയ്തു രാവണന്റെ വീടിനു ലക്ഷ്യം വെച്ചു പോയി.
ചീറി പാഞ്ഞു രാവണന്റെ വീടിന്റെ ഗേറ്റ് തകർത്തു വണ്ടി നശിപ്പിച്ചു ഉള്ളിൽ കേറ്റി. രാവണന്റെ പടയാളികൾ ഓടിവന്നു അതുലിനു നേരെ തുരു തുരാ വെടി വെച്ചു.
അതുൽ കാർന്റെ പിന്നിൽ പതുങ്ങി വണ്ടിടെ ബാക്ക് ഡിക്കി തുറന്ന് ബാഗിൽനിന്ന് തോക്ക് എടുത്ത് ലോഡ് ആക്കി. പിസ്റ്റോൾ അരയിൽ തിരുകി ബാഗ് തോളത്തു ഇട്ടു.
ചീറിപാഞ്ഞ വെടിയുണ്ടങ്കൾക് ഇടയിലൂടെ. സാഹസികമായി മറിഞ്ഞു സ്റ്റൈലിൽ AK യിൽ നിന്നു വെടിവെച്ചു.
4-5 എണതിനേ കൊന്നു. അവൻ പാഞ് വെടി വെച്ചുകൊണ്ട്. കുറേ പേരെ കൊന്നു വീടിന്റെ ഉള്ളിലേക്ക് കേറി.
വാതിൽ തുറന്നു. Ak വീണ്ടും ലോഡ് ആക്കി ഉളില്ലേക്ക് കേറി. മുമ്പിൽ ഓടി വരുന്ന പത്തു പേർ ഉന്നം പിടിക്കാൻ തോക്ക് ഉയർത്തും മുൻപെ അവൻ ആ 10 പേരെയും ചറ പറ വെടി വെച്ച് വേഴ്ത്തി.
Ak തോക്ക് വലിച്ചു എറിഞ്ഞു. ബാഗ് നിലത്ത് ഇട്ട് മുട്ടുകുത്തി ബാഗിൽനിന്ന് ബീമാകാരനായ ഷോട്ട് ഗൺ എടുത്ത് ലോഡ് ചെയ്തു ഉള്ളിലേക്ക് നടന്നു.
ലിഫ്റ്റ് ഓപ്പൺ ആക്കി 2 ആം നിലയിലേക്ക് പുറപ്പെട്ടു.
ലിഫ്റ്റ് തുറന്ന അപ്പോൾ തന്നെ മുമ്പിൽ തോക്ക് പിടിച്ചു നിന്നിരുന്ന മുന്ന് പേർ ആത്യം ഒന്നു ഞെട്ടി കാരണം ലിഫ്റ്റിൽ ആരുമില്ല. തോക്ക് താഴ്ത്തിയപ്പോ അതീവ വേഗതയിലും സ്റ്റൈലിലും അതുൽ അവിരെ മൂന്നുപേരെയും തലക്കു വെടിവെച്ചു തീർത്തു.
അവൻ ഉള്ളിലേക്ക് നടന്നുകൊണ്ട് തോക്ക് റെലോഡ് ചെയ്തു. ഒരു ക്യാബിന്റെ ഉളിലേക്കു പോയി.
അവിടെ ഒരു ഭീമകരമായ ബോസ്സ് കസേരയിൽ സ്റ്റൈലായി സിഗരറ്റു കാലുമേൽ കാൽ കേറ്റി വെച്ച് രാവണൻ അവിടെ ഇരുന്നു വലിക്കുന്നു.
മുമ്പിലെ ടേബിളിൽ ഒരു തോക് ഉണ്ട്.
അതുൽ അവന്റെ നേരെ തോക്ക് ചൂണ്ടി.
രാവണൻ ഒന്നു ചിരിച്ച്
*നീ വളർന്നു .
അതുൽ പൂച്ചതിൽ ഒന്നു ചിരിച്ചു കൊടുത്തു.
രാവൺ
* ഒരു ഒറ്റ ഉണ്ടകൊണ്ട് തീർക്കാൻ പോവണോ നിന്റെ 13 വർഷത്തെ പക.
അതുൽ അവന്റെ തോക്ക് സൈഡിലോട്ട് വലിച്ചു എറിഞ്ഞു തലയും കഴുതും ഒന്നു തിരിച്ചു.
രാവൺ പിറകിലോട്ടേക്ക് ചെയർ തള്ളി. ടേബിളിൽ ഒറ്റ കൈ കുത്തി സ്റ്റൈലിൽ ചാടി വലത്തേ കാൽ കൊണ്ട് അതുലിന്റെ നെഞ്ചത്ത് ചൗട്ടി. അവനെ ക്യാബിൻ വാതിൽ പൊളിച്ചു തെറിപ്പിച്ചു നെല്ലത്തു ഇട്ടു.
പിന്നെ അവിടെ നടന്നത് ഭയാനകരമായ ഒരു അടി യാണ്. പണ്ടത്തെ ബ്രൂസ് ലി ചിത്രത്തിലെ ഫയറ്റു പോലെ.
രണ്ടു പേരും ഒന്നിനു ഒന്നു മെച്ചം. അതുൽ ബ്ലാക്ക് ബെൽറ്റ് ആണ് എന്നിട്ടും രാവണന്റെ ഒപ്പം പിടിച്ചു നിക്കാനെ പറ്റിഒള്ളു.
അടിയിൽ തളർന്ന് രണ്ടു പേരും നിലത്ത് കെടന്നു. ഒരു അടി മുൻപോട്ടു വെക്കാൻ അവർക്കു രണ്ടുപേർക്കും പറ്റുന്നില്ല. രണ്ടു പേരും തളർന്നു രണ്ടു മുക്കിൽ കിടന്നു.
രാവണൻ അവനെ നോക്കി എഴെനൽകാൻ പോകും മുൻപെ. അരയിലെ പിസ്റ്റോൾ ഇടുത്തു അതുൽ അവന്റെ നെഞ്ചിലേക്ക് വെടിവെച്ചു
ടെ.. ടെ...
രാവണൻ അവിടെ വീണു.
ഒന്നു പയ്യെ കണ്ണ്ടച്ചു എന്നിട്ട് അതുലിനെ നോക്കി ഒരു നിഷ്കളങ്ക ചിരി ചിരിച്ചു. ചോര പുരണ്ട വിരൽ കൊണ്ട് അവനെ വിളിച്ചു.
അതുൽ അവന്റെ കണിൽ നോക്കി..
അവന്റെ എടുത്തേക്ക് കഷ്ട്ട പെട്ടു ഒടിഞ്ഞ കാലും കയും ആയി തൊഴഞ്ഞു വലിച്ചു അവന്റെ എടുത്തേക്ക് നടന്നു.
അതുൽ അവന്റെ എടുത്തേക്ക് എത്തിയപ്പോൾ. വീണ്ടും അവൻ എടുത്തേക്ക് വരാൻ കൈ കാട്ടി
രാവൺ വേദന കൊണ്ട് ഞെരുങ്ങി ഒന്നു പയ്യെ നിവർന്നു അതുലിന്റെ കവളിൽ തന്റെ ചോര പുരണ്ട കൈകൾ കൊണ്ട് രണ്ടു തട്ടു തട്ടി.
അതുൽ അപ്പോൾ തന്നെ അവനെ വെടിവെച്ചു വീഴുതി..
അവനിൽ ഒരു പുഞ്ചിരി സമ്മാനിച്ച് രാവൺ മരിച്ചു.
ജീവിത ലക്ഷ്യം നേടിയ സന്തോഷത്തിൽ അതുൽ അവിടെ കെടന്നു കണുകൾ പയ്യെ അടച്ചു.