Aksharathalukal

ishqain മുഹബ്ബത്ത് -8

💗ISHQAIN മുഹമ്പത്ത്💗

Part» 8


പെട്ടെന്ന് മാഷാ എന്റെ മുന്നിലേക്ക് കയറി നിന്ന് എന്നെ തുറിച്ചു നോക്കി.

നമ്മക്ക് പിന്നതൊക്കെ പുല്ലായതോണ്ട്
ഞാന്‍ എന്താന്നുള്ള ഭാവത്തില്‍ ഒറ്റ പുരികം പൊക്കി കൊണ്ട് മാഷനെ നോക്കി.

 \"ഡി മാക്രി നീയും ഞങ്ങളുടെ കൂടെ വരും\"

\"WHAT\"

\"വല്ലാണ്ട് വാട്ടണ്ട വന്ന്‌ വണ്ടിയില്‍ കയറ്.\"  

നിങ്ങള്‍ വിചാരിച്ച പോലെ നമ്മള്‍ കയറിയില്ല.

😁ഈ...


ഞാന്‍ അവളെ തുറിച്ചു നോക്കി കൊണ്ട് തന്നെ മറുപടി കൊടുത്തു.

\"മാഷ എനിക്ക് വരാന്‍ പറ്റൂല,ഞാന്‍ വൈകീട്ട് സമയം ഉണ്ടെങ്കിൽ വീട്ടിൽ വരണ്ട്\"

അവരെ നോക്കിയപ്പൊ അവര്‍ 2 ഉം നമ്മളെ നിരാശയോടെ നോക്കാണ്.

 ഇനി ഇവിടെ നിന്നാല്‍ ഞാനും അവരെ കൂടെ പോകേണ്ടി വരും.

 \"അപ്പൊ പറഞ്ഞ പോലെ നാളെ കാണാം. ബസ്സിപ്പൊ വരും ബായ്\"

അവസാനമെന്നോണം മാഷ എന്നെ നോക്കി.

\"ദിനു പ്ളീസ് ഡാ\"

അവളെ മങ്ങിയ മുഖം കണ്ടപ്പോഴേ എന്റെ കണ്ണൊക്ക നിറഞ്ഞു.

അവര്‍ കാണാതിരുക്കാൻ വേഗം പുറം തിരിഞ്ഞു

\"എന്റെ തീരുമാനത്തിന് മാറ്റമില്ല നീ അടിച്ചു പൊളിച്ചു വായോ\"

അത് പറഞ്ഞു ഞാന്‍ വേഗംസ്റ്റോപ്പിൽക്ക് നടന്നു എനിക്ക് പോകേണ്ട ബസ്സ് വന്നതും ഒന്ന് തിരിഞ്ഞു പോലും നോക്കാതെ വേഗം കയറി.

കോളേജ്ന് മുമ്പില്‍ ബസ്സ് നിർത്തിയതും വേഗത്തില്‍ ക്ലാസ്സ്‌ ലേക്ക് നടന്നു.

ഷബുവും കിച്ചുവും എത്തിയിരുന്നു അവരുടെ തമാശ ഒക്കെ കേട്ടിരിക്കുമ്പോഴാണ്,

കുറച്ചു ഗേൾസ് ലെ സീനിയർസ് വന്നത് 

\"ഹലോ മൈ സിസ്റ്റേഴ്സ് ആൻഡ് ബ്രോതെര്സ്

ഞാന്‍ ഷറഫിയ

MBA third year student.

അപ്പൊ ഈ ക്ലാസ്സിൽ ഉള്ളവരൊക്കെ ഒന്നു പുറത്തേക്കിറങ്ങു\"


പറയേണ്ട താമസം എല്ലാവരും പുറത്തേക്ക് ഇറങ്ങാന്‍ തുടങ്ങി.

കിച്ചുവും ഷബുവും എന്നെ വലിച്ചും കൊണ്ടിറങ്ങാണ്.

ഡോർ കടക്കാന്‍ ഒരു കാൽ പുറത്തേക്ക് വെച്ചതും ആ റഫിയ ച്ചെ എന്തോന്ന പേര് ആ..ഷറഫിയ .

ഏതായാലും ആ സാധനം എന്നെ ഉള്ളിലേക്കന്നെ വലിച്ചു...

 ഓൺ ദി സ്പോട്ടിൽ നിശ ആ ഡോർ കുറ്റിയിടുകയും ചെയ്തു.

(നിശ നെ നിങ്ങൾക്ക് അറിയൂലെ )
മൊത്തം അഞ്ചു പേരുണ്ട്.

നമ്മക്ക് പിന്നെ അതൊക്കെ പുല്ലായതോണ്ട് ലോഡ് പുച്ഛം മുഖത്ത് ഫിറ്റ് ചെയ്ത്
 ഒറ്റ പുരികം പൊക്കി എന്താന്ന ഭാവത്തില്‍ അങ്ങ് നോക്കി.

 \"അപ്പൊ മോൾക്ക് എന്റെ പേര് മനസ്സിലായില്ലെ \"

അൽ പുട്ടി ഷറഫിയ എന്റെ നേരെ പുച്ഛം വാരിവിതറി നമ്മളോട് ചോദിച്ചതും

നമ്മൾ മറ്റുള്ളതിന്റെ മുഖത്ത് നോക്കിയത്.

എല്ലാവരും മുഖത്ത് പുച്ഛം ഫിറ്റ് ചെയ്ത് നമ്മളെ നോക്കാണ്.

അല്ല ഇവരെന്താ പുച്ഛിച്ചു കളിക്കാണോ ...
ആണെന്ന് തോന്നുന്നു....

അതുകൊണ്ട് അതുകൊണ്ട് മാത്രം നമ്മള്‍ പുച്ഛം ഒന്നും കൂടി വാരിവിതറി അങ്ങ് നോക്കി,......
അല്ല പിന്നെ😏.

\'ഡീ..ഐദിൻ നീ നിന്റെ characteril നിന്ന് മാറുന്നുണ്ടല്ലോ \'

തെറ്റ് ധരിക്കണ്ട നമ്മടെ മനസ്സ് മ്മളോട് പറഞ്ഞതാ...

ഈ...😁😁

ഇവിടെ ഇവര് തുടങ്ങി.

\"ഇന്നു തന്നെ നീ ഈ college ന്ന് മാറിയിരിക്കണം \"

\"എന്തിനാണാവോ ...\"

\"ഡീ...എന്നോട് ഒച്ച വെക്കുന്നോ ,😡

നിന്നോട് ഒരു തവണ നിശ പറഞ്ഞതല്ലേ ഇവിടുന്നു ഇറങ്ങി പോകാന്‍.....
നിനക്ക് പോകാന്‍ പറ്റില്ലല്ലേ\"

\"അതേയ് സീനിയർ ആണെന്ന അഹങ്കാരം ഈ ഐദിൻ ജെസലിന്റടുത്ത് നടക്കില്ല. \"


\"ഡീ ....\"


\"ദേ ...എടി പോടി എന്നൊക്കെ വിളിച്ചാലുണ്ടല്ലോ

*കുറെ നേരമായി ഞാന്‍ ക്ഷമിക്കുന്നു എന്താന്ന് കാര്യം പറയുന്നുണ്ടോ*\"

എന്റെ ശബ്ദം ഒന്നങ്ങ് പൊങ്ങിയപ്പൊ അവരൊക്കെ ചെറിയ പേടിയോടെ എന്റെ നേരെ ലുക്ക് വിട്ടു. 

പെട്ടെന്ന് മുഖത്തേക്ക് ദേഷ്യം ഒന്നാകെ അങ്ങ് വന്ന പോലെ ഷറഫിയ എന്റെ അടുത്തേക്ക് നീങ്ങി നിന്നു.

\"ഡീ ...നിനക്ക് എന്റെ മാലിയെ തന്നെ വേണമല്ലേ .

മേലാൽ നീ അവന്റെ മുന്നിൽക്കെങ്ങാനും ചെന്നെന്ന് ഞാനറിഞ്ഞാൽ പിന്നെ നീ ജീവനോടെ ഇവിടെ ജീവിക്കൂല \"

കട്ട കലിപ്പിൽ അങ്ങ് പറഞ്ഞതും എനിക്ക് ഉള്ളംകാൽ മുതലങ്ങ് എരിഞ്ഞു കയറിയതും ഞാന്‍ അതിലേറെ കട്ട കലിപ്പിൽ അവരുടെ ഓരോരുത്തരുടെ മുഖത്തേക്കും നോക്കി....


\"Mis sharafiya ..ഈ കാര്യവും പറഞ്ഞോണ്ട് എന്റെ മുന്നിലേക്ക് വന്നാല്‍ ഈ പ്രതികരണം ആവില്ല എനിക്കപ്പോ \"


\"ഡീ ...നീ കളിക്കുന്നത് പുലിയോടാണെന്ന് ഓർത്തോ....

ഇതിനുള്ളതെല്ലാം കൂടിയുള്ള നല്ല ഒരു പണി മോൾക്ക് നാളെ തരണ്ട്.... 😏

 അപ്പൊ ബായ്\"

ഒരു ഭീഷണി എന്ന പോലെ എന്നോടായി അവളത് പറഞ്ഞു പോയതും സ്റ്റുഡന്റസ് എല്ലാം ഉള്ളിലേക്ക് കയറി വന്നു.


\"എടി എന്തോന്ന അവര് പറഞ്ഞത്\"

കിച്ചു with ആകാംഷ

 \"നീ ..എന്താ ഒന്നും മിണ്ടാത്തെ \"

ഷബു with പേടി.


ഇവര് ചോദിച്ചു ഡിസ്റ്റർബ് ചെയ്തപ്പോ നമ്മള്‍ വള്ളി പുള്ളി കോമ വിടാതെ ഇവിടെ നടന്നതൊക്കെ പറഞ്ഞതും...
രണ്ടും ഭയങ്കര ആലോചനയിൽ...

\"എന്താടാ ആലോചിക്കുന്നെ\"

\"അതൊ ...\"

\"നാളെ എന്ത് പണിയ കിട്ടാന്ന് \"

കിച്ചു ഷബു with ആലോചന

പറഞ്ഞ് നാക്കെടുത്തില്ല അതിനു മുന്‍പ് തന്നെ അനൗണ്സ്മെന്റ് വന്നു. 


തുടരും ....


ishqain മുഹബ്ബത്ത് -9

ishqain മുഹബ്ബത്ത് -9

4.7
781

💗ISHQAIN മുഹമ്പത്ത്💗Part» 9പറഞ്ഞു നാക്കെടുത്തില്ല അതിനു മുന്‍പ് തന്നെ പണിയുമായുള്ള അനൗണ്സ്മെന്റ് വന്നിരുന്നു.\"ഡിയർ സ്റ്റുഡന്റസ് നാളെ നിങ്ങളുടെ ഫ്രഷേഴ്‌സ് ഡേ ആണ്\"\"അപ്പൊ ഇതാണല്ലേ ആ മൂദേവി പറഞ്ഞ നല്ല പണി\" കിച്ചൂസ്\"ഇതിനാണോ നിങ്ങള്‍ ഇങ്ങനെ പേടിക്ക്ണേ...Not bad\"\"നീ അവിടെ ബാഡിക്കൊണ്ടിരുന്നോ, ഞാനിവിടെ പേടിച്ച്ട്ട് ഇപ്പൊ മുള്ളും\"കിച്ചൂന്റെ അവസ്ഥ ആലോചിച്ച് ചിരി കടിച്ചു പിടിച്ചു ഇരിക്കുമ്പോഴാണ് ഇപ്പുറത്ത്ന്ന് ശബ്ദം കേട്ടത്.തല ചെരിച്ച് ശരിക്ക് കതോർത്തപ്പോഴാണ് അവള് പറയുന്നത് കേട്ടത്\"പടച്ചോനെ ....ഇക്ക് നാളെ വയറിളക്കം പിടിക്കണേ,എന്നിട്ട് എന്നോട് college പോണ്ടാന്ന് പറയണേ ....\"