Aksharathalukal

എന്താണ് ബ്രേക്ക് ഫാസ്റ്റ്

എന്താണ് ബ്രേക്ക് ഫാസ്റ്റ്...
എന്താവണം ബ്രേക്ക് ഫാസ്റ്റ്

പ്രഭാത ഭക്ഷണം മിസ്സാവരുത്

എഴുതിയത് : കബീർ മാട്ടൂൽ 

👉🏻ബ്രേക്ക് ഫാസ്റ്റിനെ ബ്രെയിൻ ഫുഡ്‌ എന്നാണ് അറിയപ്പെടുന്നത്
✍🏻ഒരു ദിവസം മുഴുവനും വേണ്ട ഊർജം സ്വരൂപിക്കേണ്ട ഫുഡാണ്
👉🏻ധാന്യങ്ങളും പയർ വർഗ്ഗങ്ങളും അടങ്ങുന്നതാണ് നല്ലത്
✍🏻പഴങ്ങൾ,പച്ചക്കറികൾ, പാൽ, മുട്ട,എന്നിവ അടങ്ങുന്നത് ഏറ്റവും ഉത്തമം
👉🏻കൊഴുപ്പും മധുരവും കൂടിയ ഭക്ഷണം പ്രഭാതത്തിൽ ഒഴിവാക്കുക

*കൂടുതൽ അറിവുകളും കഥകളും ലേഖനങ്ങളും ലഭിക്കാൻ ഫോളോ ചെയ്യുക അറിവ് ഷെയർ ചെയ്യുക*