Aksharathalukal

Aksharathalukal

കാത്തിരുന്ന പ്രണയം........ 2

കാത്തിരുന്ന പ്രണയം........ 2

4.5
1 K
Love Drama
Summary

ഒയ് പോകല്ലേ ഞാനും ഉണ്ട്........ മനസ്സിൽ പല കാര്യങ്ങളും ഉറപ്പിച്ച് അവള് അവനു പിന്നാലെ എത്തി......നിറഞ്ഞപുഞ്ചിരി അവനു സമ്മാനിച്ച് മുന്നോട്ട് നടന്നു........ മൗനം ഭേദിച്ച് അവൻ തന്നെ സംസാരിച്ചു............... ആഹ് എടോ തൻ്റെ മറുക് തനിക്ക് നന്നായിട്ട് ചേരുന്നുണ്ട് കേട്ടോ..... ചുണ്ടിലോളിപ്പിച്ച ചിരിയോടെ അവൻ പറഞ്ഞു......ഹേ എന്താ.... കേട്ടത് എന്താണ് എന്ന രീതിയിൽ ഐശു ചോദിച്ചു....അല്ലാ തൻ്റെ ചുണ്ടിൻ്റെ മുകളിൽ ഉള്ള മറുക് തനിക്ക് നന്നായിട്ട് ചേരും എന്ന് പറഞ്ഞേയ....... കുസൃതി നിറഞ്ഞ കണ്ണുകളോടെ അവൻ അത് പറയുമ്പോൾ അവളുടെ ഹൃദയം തുടിക്കുക ആയിരുന്നു അവനോടുള്ള അവളുടെ പ്രണയം പറയാൻ........ ഒരിക്കൽ താൻ ആഗ്രഹ

About