ishqain മുഹബ്ബത്ത് 10
ISHQAIN മുഹമ്പത്ത് ✒️FHK👑Part» 10കുറച്ചു നേരം അവള്‍ പോവുന്നത് നോക്കി നിന്ന ശേഷം ഞാന്‍ എന്റെ ക്ലാസില്‍ക്ക് നടന്നു.\"ഡാ മാലി നിനക്ക് ആ പെണ്ണിനെ ഇഷ്ടപ്പെടാനുള്ള കാരണം പറയ്\" \"അതോ ..അത് പിന്നെ പറഞ്ഞാൽ പോരെ\" *\"പോര\"* ഇനി ഇവര്‍ വിടൂലാന്ന് അറിയുന്നോണ്ട് നമ്മള്‍ പിന്നെ നമ്മൾക്ക് love at first sight തോന്നിയ നിമിഷം അവര്‍ക്ക് മുന്നില്‍ തുറന്നു.\"അന്ന് ആദ്യമായി അവളെ ഞാന്‍ കാണുന്നത് അഖില്‍ ന്റെ engagement ന് പോയപ്പോള്‍ ആയിരുന്നു.💥💥💥\"Halo sir, നേരത്തെ തന്നെ വരൂലെ. \"\"Yes, of course \"\"Okki\"ഓഫീസിലെ വർക്സ് ഒക്കെ ഒരുവിധം ക്ലിയർ ആക്കി നേരെ വീട്ടിൽക്ക്