ishqain മുഹബ്ബത്ത് 10
ISHQAIN മുഹമ്പത്ത്
✒️FHK👑
Part» 10
കുറച്ചു നേരം അവള്‍ പോവുന്നത് നോക്കി നിന്ന ശേഷം ഞാന്‍ എന്റെ ക്ലാസില്‍ക്ക് നടന്നു.
\"ഡാ മാലി നിനക്ക് ആ പെണ്ണിനെ ഇഷ്ടപ്പെടാനുള്ള കാരണം പറയ്\"
\"അതോ ..അത് പിന്നെ പറഞ്ഞാൽ പോരെ\"
*\"പോര\"*
ഇനി ഇവര്‍ വിടൂലാന്ന് അറിയുന്നോണ്ട് നമ്മള്‍ പിന്നെ നമ്മൾക്ക് love at first sight തോന്നിയ നിമിഷം അവര്‍ക്ക് മുന്നില്‍ തുറന്നു.
\"അന്ന് ആദ്യമായി അവളെ ഞാന്‍ കാണുന്നത് അഖില്‍ ന്റെ engagement ന് പോയപ്പോള്‍ ആയിരുന്നു.
💥💥💥
\"Halo sir, നേരത്തെ തന്നെ വരൂലെ. \"
\"Yes, of course \"
\"Okki\"
ഓഫീസിലെ വർക്സ് ഒക്കെ ഒരുവിധം ക്ലിയർ ആക്കി നേരെ വീട്ടിൽക്ക് വിട്ടു.
\"മമ്മി, ഇന്ന് എനിക്ക് ചെറിയ ഒരു എൻഗേജ്മെന്റ് ഉണ്ട്. So ഫുഡ് കഴിച്ചിട്ടെ വരുകയൊള്ളു \"
\"മം.\"
ഒരു മൂളലിൽ ഒതുക്കിയ മമ്മീടെ പോക്ക് കണ്ടപ്പോഴേ മനസ്സിലായി ഇന്നെന്തോ കാര്യമായിട്ട് പ്ലാനിങ് ഇട്ടിട്ടുണ്ടെന്ന് അതാണിപ്പൊ ഞാന്‍ കുളമാക്കീത്🙃.
എന്ത് ചെയ്യാനാ അഖിയുടെ എൻഗേജ്മെന്റിൽ പങ്കെടുത്തില്ലേൽ,
MDആണെന്നൊന്നും നോക്കില്ല ചിലപ്പം കാലേവാരി നിലത്തടിക്കും 🥴.
അല്ല \'അഖി\' ആരാന്ന് മനസ്സിലായോ, അത് എന്റെ PA അഖില്‍ ദാസ്.
എന്റെ 2 വയസ്സിന് മുകളില്‍ ആണ്. പക്ഷെ ഞങ്ങള്‍ ഉറ്റ സുഹൃത്തുക്കളാണ്👬🏼.
അമേരിക്കയിൽ ഞാന്‍ നടത്തുന്ന കമ്പനി ക്ക് കേരളത്തിലെ ഒരാള്‍ PA ആയി വന്നു, അവനാണ് ലവന്‍.
സംസാരിച്ചു സമയം പോയതറിഞ്ഞില്ല മിക്കവാറും ഇന്ന് അഖിയെന്നെ ചവിട്ടി പുറത്താക്കും.
നമ്മള്‍ കാർ അവന്റെ വീട്ടില്‍ ക്ക് പറപ്പിച്ചു വിട്ടു.
\"ദേ...സാറാണെന്നൊന്നും ഞാന്‍ നോക്കൂല ഒറ്റ ചവിട്ട് ആയിരിക്കും😠.\"
ഇറങ്ങിയപ്പോൾ തന്നെ ദാ ..കലിപ്പിൽ നിക്കുന്നു നമ്മടെ അഖി.
\"ഈ ...😁😁\"
ഗിഫ്റ്റ് ഒക്കെ അവരെ ഏല്പിച്ച് അവരോട് സംസാരിക്കുമ്പോഴാണ് ഓഫീസ് ന്ന് കാൾ വന്നത്.
നമ്മള്‍ കാൾ എടുത്തു കൊണ്ട് പുറത്തേക്ക് ഇറങ്ങി.
\"ആ പറയൂ ...\"
\"____\"
\"Okki നാളത്തെ മീറ്റിംഗ് fix ചെയ്തോളൂ\"
\"___\"
\"Okki\"
Call കട്ടാക്കി നേരെ നോട്ടം മുന്നോട്ട് പോയതും കണ്ണിലുടക്കിയത് അപ്പുറത്തെ വീട്ടിൽ മുറ്റം അടിച്ചുവാരുന്ന ഒരു കുട്ടിയെ ആയിരുന്നു.
നല്ല ഒതുക്കത്തോടെ ജോലി ചെയ്യുന്നു.
\"ഡീ ...നിന്നോട് എത്ര തവണ പറഞ്ഞു എനിക്ക് ഫുഡ് വിളമ്പി തരാന്‍\"
\"ദാ ...വരുന്നു\"
ഉള്ളില്‍ നിന്ന് വരുന്ന ആ ശബ്ദം അനുസരണയോട് ശ്രവിച്ച് ,അതിനുള്ള മറുപടി കൊടുത്ത് പോകാന്‍ നിന്നവൾ മറ്റൊരു ശബ്ദം കേട്ട് തിരിഞ്ഞു നോക്കി.
കുനിഞ്ഞു നിന്നിരുന്ന അവള്‍ തല ഉയര്‍ത്തിയതും ആദ്യം കണ്ണിലുടക്കിയത് അവളുടെ നീല പൂച്ച കണ്ണുകള്‍ ആയിരുന്നു.
കൂടെ മുഖത്തന്നു മാറാത്ത ആ ഗൗരവവും.
\"ഇത്തൂ ...\"
അവളില്‍ ലയിച്ചു നിന്ന ഞാന്‍ ആ ശബ്ദം കേട്ടപ്പോഴാണ് സ്വബോധത്തിലേക്ക് മടങ്ങി വന്നത്.
\"നിസൂ ...വായോ എന്തുപറ്റി\"
അവളുടെ നേരെ അവന്‍ തന്റെ കൈ കാണിച്ചു.
\"മുറിവോ...എന്തുപറ്റീതാട \"
\"അതൊന്നു വീണത ഈ....😁😁😁\"
ആ ഗൗരവ മുഖം മാറുന്നത് ശ്രദ്ധിച്ചു നോക്കുകയായിരൂന്നു ഞാന്‍.
അവന്റെ മുറിയില്‍ മരുന്ന് വെച്ച് കൊടുക്കുന്ന അവളുടെ നേരെ ചീറി കൊണ്ട് വരുന്ന ആളെ കണ്ട് ഞാന്‍ ഞെട്ടി കൊണ്ട് സംശയത്തോടെ നെറ്റി ചുളിച്ചു.
\"ഡീ ...\"
ആ ശബ്ദത്തിനു ഉടമയെ കണ്ടതും നമ്മള്‍ ആകെ സംശയത്തോടെ നിന്നു.\"
💥💥💥
\"അതാരാ ഇയ്യ് സംശയത്തോടെ നോക്കീത്\"
കോപ്പ് റിഷാൽ എന്ന റിച്ചു ചോദിച്ചതും ഞാന്‍ പല്ല് കടിച്ചു അവനെ നോക്കി.
\"ഇവനെ ഞാന്‍😬\"
ഇപ്പൊ ഇവടെ വല്ലതും നടക്കും എന്നറിയുന്നോണ്ട് ഫൈസൽ എന്ന ഫൈസി അവനോടു മിണ്ടാതിരിക്കാൻ പറഞ്ഞു.
\"To be continue\"
എന്ന് പറഞ്ഞ് റിച്ചു എല്ലാരോടും മിണ്ടരുത് എന്ന് ആങ്ങ്യം കാണിച്ചു.
\"ഇന്നാലും അത് ആരാട\"
\"😬😬😬😬😬\"
💥💥💥
നിഷ്‌വയെ കണ്ട് എന്റെ നെറ്റി ചുളിഞ്ഞു.
അവളുടെ ഫാമിലി ഒരു middle class family ആണ്, കൂടാതെ അവളുടെ ഉപ്പ മരിച്ചതുമാണ്.
പിന്നെ ഇത്, 🤔ആവം.ചിന്തയൊക്കെ മാറ്റി വെച്ച് ഞാന്‍ നോട്ടം അവളിലേക്ക് തിരിച്ചു.
അപ്പോഴേക്കും പൊടിയും തട്ടി അവള്‍ എത്തണ്ടോട്ത്ത് എത്തിയിരുന്നു.
അവൾ വരുന്നതും കാത്ത് ഞാന്‍ അവിടെ നിന്നു 🧐.
അപ്പോഴാണ് ആരോ എന്റെ തോളില്‍ കൈ വെച്ചത് ഞാന്‍ ഞെട്ടി തിരിഞ്ഞു നോക്കിയപ്പൊ അഖിയത ഇളിച്ചോണ്ട് നിക്ക്ണ്
\"അദെയ് സാറാ നിഷയുടെ വലയിലെങ്ങാനും വീണോ....\"
\"പോടാ...ഇവരുടെ വീട്ടില്‍ വേറെ ആരേലും ഉണ്ടോ. \"
\"ആ ...ഒരു കൊച്ച് ഉണ്ട്. ഇവരുടെ ഏതോ ഫാമിലി യില്‍ പെട്ടത.
അവിടത്തെ മുഴുവന്‍ ജോലിയും ആ കുട്ടിയ ചെയ്യാർ പേര് ജസലോ അങ്ങനെന്തോ അവർ വിളിക്ക്ണത് കേൾക്ക , എന്തെയ്\"
\"ഹേയ്, നോതിംഗ് \"
\"Sir വായോ \"
💥💥💥
\"ആദ്യമായിട്ട ഒരാള്‍ മനസ്സില്‍ കേറി കൂടിയത് so അവളെ വെറുതെ വിടാന്‍ ഞാന്‍ കരുതിയിട്ടില്ലായിരുന്നു.
അഖിനെ കൊണ്ട് എങ്ങനക്കൊ പേര് അന്വേഷിച്ച് പേര് കണ്ടെത്തി.
*ഐദിൻ ജസൽ*
അവളുടെ ചുറ്റുപാട് എനിക്ക് ഒരു പ്രശ്നം അല്ലായിരുന്നു അതുകൊണ്ട് ഞാന്‍ അവളെ വിടാതെ പിൻതുടർന്നു കൊണ്ടിരുന്നു അതൊന്നും അവള്‍ അറിഞ്ഞിട്ടില്ല.
അങ്ങനെ പിന്നെ അവളെ കാണുന്നത് കോളേജ്ന്നാണ്, ഇനിയും വൈകിപ്പിച്ചാൽ ഒരു പക്ഷെ എനിക്കത് പറയാന്‍ കഴിഞ്ഞെന്നു വരൂല എന്നറിയുന്നോണ്ട് ഞാന്‍ അന്നു തന്നെ എന്റെ ഇഷ്ടം അവളോട് പറഞ്ഞത്\"
അങ്ങനെ സംഭവ ഭഹുലമായ സംഭവങ്ങളൊക്കെ അവരോട് പറഞ്ഞ് എന്റെ നോട്ടം അവരിലേക്ക് മാറ്റിയപ്പൊ അവരൊക്കെ എന്റെ പിറകിലേക്ക് തന്നെ ഉറ്റു നോക്കി കൊണ്ടിരിക്കാണ്.
അവിടപ്പൊ എന്താന്ന് കരുതി തിരിഞ്ഞു നോക്കിയപ്പൊ. അതാ ഒരുത്തി ഉറഞ്ഞു തുള്ളുന്നു.
ഞങ്ങള്‍ അതു മൈന്റ് ചെയ്യാതെ ഒന്ന് പുച്ഛിച്ച് ബുള്ളറ്റ് സ്റ്റാർട്ട് ചെയ്തു പോകാന്‍ നിന്നതും അവളെന്റെ മുന്നിലേക്ക് നിന്നത്...
ഞാന്‍ കലിപ്പിൽ ഒറ്റ പുരികം പൊക്കി എന്താന്നുള്ള ഭാവത്തില്‍ അവളെ തറപ്പിച്ച് നോക്കി😡🤨.
തുടരും ......
ishqain മുഹബ്ബത്ത് -11
💗ISHQAIN മുഹമ്പത്ത്💗 ✒️FHK👑Part» 11ഞാന്‍ കലിപ്പിൽ എന്താന്ന ഭാവത്തിൽ അവളെ നോക്കി....\"അപ്പൊ ..അപ്പൊ ..നീ എന്നെ സ്നേഹിക്കുന്നില്ലെ👿\"\"No Never 😏😏\" \"ഇല്ല ഒരിക്കലും ഞാന്‍ ഇതിനു സമ്മതിക്കില്ല .അവളെ കൊന്നിട്ടായാലും നിന്നെ ഞാന്‍ സ്വന്തമാക്കിയിരിക്കും\"പക എരിയുന്ന🔥 കണ്ണുകളോടെ അവളത് പറഞ്ഞു നിര്‍ത്തിയതും.ഞങ്ങളെല്ലാവരും അവളെ പുച്ഛിച്ച് വണ്ടിയും എടുത്തു പോന്നു😏. നേരെ Rad cafe യില്‍ക്ക് വിട്ടു.Coffee കുടിച്ചു കൊണ്ടിരിക്കെ അവരൊക്കെ പറയുന്നത് ശ്രദ്ധയോടെ കേൾക്കുകയായിരുന്നു ഞാന്‍.\"ഡാ ..ഷറഫിയ രണ്ടും കല്പിച്ച് ആണല്ലോ. \"