Love practice....♡08
Love practice....♡Part-08ശേഷം അവൾ ഇബ്രാഹീം മഹലിലേക്ക് തിരിച്ചു..._______________________സമയം ഏഴു മണി ആയി തുടങ്ങി നിസ്ക്കാരം കഴിഞ്ഞ് നാസിർ റൂം തുറന്ന് പുറത്തിറങ്ങി വേഗം സുൽത്താന്റെ റൂമിന്റെ അവിടേക്കു നടന്ന് വാതിൽ ഒന്ന് ഉന്തി... അത് അപ്പോഴും അകത്തു നിന്ന് ലോക്ക് തന്നെ ആയിരുന്നു...\"ഇവൻ ഇനിയും എണീച്ചിലെ... നിസ്‌കരിക്കാൻ prayer room-ലേക്കും കണ്ടില്ല... ഹ്മ്മ്...\"നാസിർ ആരോട്ടുന്നില്ലാതെ സ്വയം പറഞ്ഞു കൊണ്ട് സ്റ്റൈർ ഇറങ്ങി താഴേക്ക് ചെന്നു...\"മോളെ ഹസീനാ....\"നാസിർ സ്റ്റൈർ ഇറങ്ങി വരുമ്പോൾ ഹസീന സ്റ്റൈർ കയറി അവരുടെ റൂമിലേക്ക് പോകാൻ നിൽക്കുകയായിരുന്നു അപ്പോൾ ആണ് വെല്ലിമ്മ അവരെ സോ