Aksharathalukal

നീ...

ഒരിക്കൽ ഞാൻ എന്റെ ഓർമ്മകൾ കുറിക്കും
അതിൽ  എനിക്ക്   ഇഷ്ടപ്പെട്ട  നിന്റെ കൂടെയുള്ള
ചില നിമിഷങ്ങൾ കാണും.....


                        അത് അത്രയും നിന്നെ          കുറിച്ചുള്ളതാണെന്ന്  ചിലർ തെറ്റിദ്ധരിക്കും.....



                            𝓭𝓮𝓿𝓲𝓴𝓪...🫀✨