Aksharathalukal

ishqain മുഹബ്ബത്ത് -11

💗ISHQAIN മുഹമ്പത്ത്💗
     
                                               ✒️FHK👑

Part» 11


ഞാന്‍ കലിപ്പിൽ എന്താന്ന ഭാവത്തിൽ അവളെ നോക്കി....


\"അപ്പൊ ..അപ്പൊ ..നീ എന്നെ സ്നേഹിക്കുന്നില്ലെ👿\"


\"No Never 😏😏\"   

\"ഇല്ല ഒരിക്കലും ഞാന്‍ ഇതിനു സമ്മതിക്കില്ല .
അവളെ കൊന്നിട്ടായാലും നിന്നെ ഞാന്‍ സ്വന്തമാക്കിയിരിക്കും\"

പക എരിയുന്ന🔥 കണ്ണുകളോടെ അവളത് പറഞ്ഞു നിര്‍ത്തിയതും.

ഞങ്ങളെല്ലാവരും അവളെ പുച്ഛിച്ച് വണ്ടിയും എടുത്തു പോന്നു😏. നേരെ Rad cafe യില്‍ക്ക് വിട്ടു.

Coffee കുടിച്ചു കൊണ്ടിരിക്കെ അവരൊക്കെ പറയുന്നത് ശ്രദ്ധയോടെ കേൾക്കുകയായിരുന്നു ഞാന്‍.

\"ഡാ ..ഷറഫിയ രണ്ടും കല്പിച്ച് ആണല്ലോ. \"

 \"അതേ ...മാലി ഇനി നിന്റെ പെണ്ണിനെ ഒന്ന് ശ്രദ്ധിച്ചേ പറ്റു\"


\"Don\'t worry, നിങ്ങള്‍ പേടിക്കണ്ട ഞാന്‍ ജീവിച്ചിരിക്കുമ്പോൾ അവൾക്കൊന്നും സംഭവിക്കാൻ ഞാന്‍ സമ്മതിക്കില്ല. 🙂\"


  *\"RED CAFE\"*

നല്ലൊരു ഫീലിംഗ്സ് ഉള്ള ഏരിയ.

ഞങ്ങള്‍ മൈന്റ് ക്ലിയർ ആക്കാന്‍ ഇടക്കൊക്കെ ഇങ്ങോട്ട് വരാറുണ്ട്.

അങ്ങനെയാണ് ഇന്ന് ഇങ്ങോട്ട് വന്നത്.

നിങ്ങള്‍ എന്റെ frnds നെ ശരിക്ക് പരിചയപ്പെട്ടില്ലല്ലോ, എന്ന നമ്മക്ക് അവരെയൊക്കെ ഒന്ന് പരിചയപ്പെടാം. 

\'Rashid Rahman\' ഞങ്ങള്‍ റാഷി എന്നു വിളിക്കും. ആസ്ഥാന കോഴിയാണ് ലവന്‍. വീട്ടില്‍ ഉമ്മ, ഉപ്പ, ഒരു ക്യൂട്ട് സിസ്റ്ററും Rashida Rahman.
 ഞങ്ങളുടെ Shada mol.


Next മൈ ബെസ്റ്റ് ഫ്രണ്ട് ആൻഡ് മൈ കസിൻ \'Rishal Malik\' എന്ന റിച്ചു.

എന്റെ ഉപ്പാന്റെ മൂത്ത പെങ്ങളുടെ മൂത്ത മകന്‍. ഒരു താത്ത ഉണ്ട് റിഫ്ന മാലിക് എന്ന ഞങ്ങളുടെ റിഫുത്ത.
അനിയൻ Riswan Malik (റിസു).
റിച്ചു വായ തുറന്നാല്‍ പൊട്ടത്തരമേ പറയു. 

\'Shahal Samad\' enna ഞങ്ങളുടെ സ്വന്തം കലിപ്പൻ ഷാലു. കലിപ്പിൽ എന്നെ കഴിഞ്ഞാല്‍ ഇവനാണ് രണ്ടാമത.
ഉമ്മ, ഉപ്പ പിന്നെയൊരു കാക്കു Shazal Sanad. 

പിന്നെയുള്ളത് പേടിതൊണ്ടൻ എന്നാല്‍ ലോക പേടിതൊണ്ടൻ ഫൈസൽ ഷ എന്ന ഫൈസി.
ഇവന് ഉമ്മ യും ഒരനിയനും ഒള്ളു. ഉപ്പ കുറച്ചു വര്‍ഷങ്ങൾക്ക് മുമ്പ് അവരെ വിട്ടു പോയി. അനിയന്‍ Afsal sha. 

❤️❤️❤️

\"എന്താ കാക്കു ചിന്തിക്ക്ണെ \"

\"ഏയ് ഒന്നുല്യട \"

\"എന്റെ കാക്കു എന്നോട് കള്ളംപറയാനൊക്കെ തുടങ്ങിയല്ലെ സാരല്യ 🥺😕\"

എന്നൊക്കെ അവള്‍ കണ്ണ് നിറച്ചോണ്ട് പറഞ്ഞപ്പോ എനിക്കും വല്ലാണ്ടായി.

ഞാനവളെ എന്റെ അടുത്ത് പിടിച്ചിരുത്തി.


\"സിനു ...ഞ ..ഞാന്‍😔\"

പറഞ്ഞു പൂർത്തിയാക്കും മുമ്പേ അവള്‍ നിർത്താൻ പറഞ്ഞു.

\"കാക്കു I am really sorry😟,ഞാനങ്ങനെ പറയാന്‍ പാടില്ലായിരുന്നു\"

\"അത് സാരമില്ല\"

ഞാനവൾക്ക് കണ്ണുകള്‍ കൊണ്ട് സമാധാനിപ്പിച്ച് അവളുടെ മടിയില്‍ തല വെച്ച് കിടന്നു.

പഴയകാലം മനസ്സിലേക്ക് കടന്നു വന്നു. ഒരു നിമിഷം പെട്ടെന്ന് ഞാന്‍ കണ്ണുകള്‍ ഇറുക്കി അടച്ച് എന്റെ കലിപ്പൊക്കെ കുറയട്ടെ എന്ന് മനസ്സില്‍ ധ്യാനിച്ച് അവളുടെ മടിയില്‍ കണ്ണടച്ച് കിടന്നു. 

കിടന്നപ്പോ ആദ്യം തന്നെ ന്നത് അവളുടെ മുഖം ആണ്.

 \"കാക്കു നമ്മളെല്ലാവരും അവളെ ശെരിക്കും മിസ്സ്‌ ചെയ്യുന്നുണ്ടല്ലെ 😔,

എന്നിട്ടും അവൾ നമ്മളെയൊക്കെ വിട്ട് എന്തിനാ പോയെ 😭\"

\"ഏയ്‌ സിനു എന്തായിത് അവ.. അവൾ നമ്മളെ വിട്ട് പോവാൻ ആയതോണ്ടല്ലെ പോയെ 🥺\"

നിറഞ്ഞ കണ്ണുകളോടെ ഞാനത് പറഞ്ഞു നിർത്തി കണ്ണടച്ചാതും ഒരു ചുടുനീർ എന്നെ തഴുകി പോയി.

സിനു ന്റെ മുഖത്തക്ക് നോക്കിയ എന്റെ കണ്ണും നിറഞ്ഞു. ഞാൻ അവളുടെ മടിയിൽ നിന്ന് എണീറ്റിരുന്നു.


\"സിനു എന്തായിത് നീ ഇങ്ങനെ കരയുന്നത് അവൾക്ക് സഹിക്കൂല നീ കരയാതെ \"  

  \"കാക്കു...... \"

എന്റെ നെഞ്ചിൽ വീണു പൊട്ടി കരയുന്നവളെ എങ്ങനെ സമദാനിപ്പിക്കും എന്ന് ഒരു idea യും ഇല്ല. 😟😟.

 കഴിഞ്ഞ 3 വർഷമായി എനിക്ക് ഈ നിസ്സാഹായവസ്ഥ. 


        Afna ഞങ്ങളുടെ ഫിനു. സിനുവും ഫിനുവും ട്വിൻസ് ആയിരുന്നു.

അതോണ്ട് തന്നെ അവളുടെ മരണം ഏറ്റവും പിടിച്ചു കുലുക്കിയത് ഇവളെ ആയിരുന്നു. അവളുടെ ഓർമകൾ ഇവളെ ഇടക്ക് ഇടക്ക് അലട്ടാറുണ്ട്.

നാളേക്ക് 4 വർഷം തികയും അവൾ ഞങ്ങളെ വിട്ടു പോയിട്ട്. ചിരിച്ചു കളിച്ചു നടക്കുന്ന സിനു വിന്റെ മനസ്സിൽ ആരും അറിയാതെ പോകുന്ന സങ്കടം ഉണ്ട് 😔 ഫിനുന്റെ മരണം.

\"കാക്കു നാളെ സിനു കോളേജിൽ പോകുന്നുണ്ടോ \"

സാലു (afsal )with പുരികം പൊക്കൽ.

\"Mm, നാളെ അവൾ പൊയ്ക്കോട്ടേ ഫ്രഷേഴ്‌സ് day ആണ് so അവളുടെ മനസ്സിന് കുറച്ചു relaxetion കിട്ടും \"  

\"അപ്പൊ കാക്കു പോകുന്നുണ്ടോ\"

\"Ya അവളെ ഒറ്റക്ക് വിടുന്നത് അത്ര നല്ലതല്ല \" 

   \"എങ്കിൽ നിങ്ങൾ വരുമ്പോ എനിക്ക് 2 dairy milk കൊണ്ടു വരണേ 😁\"

\"തീറ്റ പണ്ടാരം, 🥴 എന്ത് ദുരന്ധം ആണ് സാലു കാക്കോ ഇങ്ങള് \"

\"ഡീ... U call me തീറ്റ പണ്ടാരം 😤\"


\"Ya of course 😁\"


\"നിന്നെ ഞാനിന്നു കൊല്ലുമെടി... 😡😡\"


കൊറേ നേരം വീട് റൗണ്ട് ചുറ്റിയ രണ്ടും അവസാനം എന്റടുത്തു വെന്ന് ശ്വാസം വലിച്ചു വിട്ടു 😮😮

 \"രണ്ടും പോയ്‌ ഉറങ്ങിക്കെ ഇല്ലേൽ ഞാൻ ചവിട്ടി കൂട്ടി പുറത്തിടും \"  

കേൾക്കേണ്ട താമസം രണ്ടും ബെഡിൽ കേറി കിടന്നിരുന്നു. ഞാൻ ചിരിച്ചു കൊണ്ട് റൂമിലേക്ക് നടന്നു.


💟💟💟


രാവിലെ തന്നെ കെട്ടിപിടഞ്ഞ് എഴുന്നേറ്റു പണിയൊക്കെ കഴിച്ച് വേഗം കോളേജിൽ ക്ക് വിട്ടു.


ക്ലാസ്സിൽ മറ്റവരെ കൂടെ സംസാരിച്ചു ഇരിക്കുമ്പോൾ ആണ് ഒരുത്തി വന്നത്. പുഞ്ചിരി കൈ വിടാതെ അവളെന്റെ അടുത്തേക്ക് നടന്നു വന്നു.

അവളുടെ മുഖം കണ്ട ഞാനും മാഷയും പരസ്പരം നോക്കിയ ശേഷം അവളെ അടിമുടി ഒന്ന് നോക്കി. 

തുടരും....

ishqain മുഹബ്ബത്ത് -12

ishqain മുഹബ്ബത്ത് -12

5
729

💗ISHQAIN മുഹബ്ബത്ത്💗                                             ✒️FHK👑Part» 12അവളെ അടിമുടി ഒന്ന് നോക്കിയപ്പോ അവളുണ്ട് ഞങ്ങളെ നേരെ വരുന്നു.\"ഹലോ ഗയ്‌സ്, ഞാൻ അസ്ന മാലിക്ക്. എന്നെയും നിങ്ങളുടെ കൂട്ടത്തിൽ കൂട്ടുമോ പ്ലീസ്\" ലവൾ with 😊 നിഷ്കു ഭാവം\"ഹായ് യാം ഐദിൻ ജസൽ \"\"മഷാൽ മെഹർ \"\"കൃഷ്ണ. \"\"ഞാൻ ശബാന തസ്‌ലിം \"\"നൈസ് ടു മീറ്റ് യു \"അതും പറഞ്ഞ് ഒരു കൂസലും ഇല്ലാതെ ഞങ്ങൾ നാലു പേരുടെ ഇടയിൽ കേറിയിരുന്നു.ആളൊരു വായാടി ആയതോണ്ട് പെട്ടെന്ന് കമ്പനി ആയി. അങ്ങനെ ഇവരെ താള്ളോക്കെ കേള്ക്കുമ്പോഴാണ് നമ്മടെ മാഷന്റെ ചോദ്യം\"അല്ല അസി നമ്മടെ മാലി കാക്കു അന്റെ ആരായി വരും 🤨\"പിശാശിന്റെ ചോ