ishqain മുഹബ്ബത്ത് -12
💗ISHQAIN മുഹബ്ബത്ത്💗
✒️FHK👑
Part» 12
അവളെ അടിമുടി ഒന്ന് നോക്കിയപ്പോ അവളുണ്ട് ഞങ്ങളെ നേരെ വരുന്നു.
\"ഹലോ ഗയ്‌സ്, ഞാൻ അസ്ന മാലിക്ക്. എന്നെയും നിങ്ങളുടെ കൂട്ടത്തിൽ കൂട്ടുമോ പ്ലീസ്\"
ലവൾ with 😊 നിഷ്കു ഭാവം
\"ഹായ് യാം ഐദിൻ ജസൽ \"
\"മഷാൽ മെഹർ \"
\"കൃഷ്ണ. \"
\"ഞാൻ ശബാന തസ്‌ലിം \"
\"നൈസ് ടു മീറ്റ് യു \"
അതും പറഞ്ഞ് ഒരു കൂസലും ഇല്ലാതെ ഞങ്ങൾ നാലു പേരുടെ ഇടയിൽ കേറിയിരുന്നു.
ആളൊരു വായാടി ആയതോണ്ട് പെട്ടെന്ന് കമ്പനി ആയി. അങ്ങനെ ഇവരെ താള്ളോക്കെ കേള്ക്കുമ്പോഴാണ് നമ്മടെ മാഷന്റെ ചോദ്യം
\"അല്ല അസി നമ്മടെ മാലി കാക്കു അന്റെ ആരായി വരും 🤨\"
പിശാശിന്റെ ചോദ്യം കേട്ടില്ലേ ഓൾടെ ഒരു മാലി കാക്കു 😬😬. എനിക്ക് ഉള്ളം കാല് മുതൽ എരിഞ്ഞ കെറൻഡ് 😠😠.
തെണ്ടി ഫട്ടി 😬.....
\"അതോ...... അത് my sweet bro *അഹിയാൻ മാലിക്* \"
\"നിന്റെ കാക്കു നല്ല faighter ആണല്ലേ \"
കിച്ചു വിത്ത് ഡൌട്ട്
\"പറയാനുണ്ടോ ഇന്നലെ അയാളെ വെറുതെ വിടൂലെന്നു കാക്കുമാർ പിടിച്ചു വെച്ചോണ്ടാ \"
അസി വിത്ത് സ്‌പെക്സ് വെക്കൽ 🤏😎.
\"അതെന്തേ 🤔🤔\" ഷബു with തിങ്കിങ്.
\"അതോ ആ സഫാത്തിനോട് ചെറിയ പ്രോബ്ലം ഉണ്ട്.
പിന്നെ, ഇന്റെ ബാബിന്റെ കയ്യിൽ പിടിച്ച ഇന്റെ കാക്കു വെറുതെ ഇരിക്കോ \"
\"ബാബിയൊ അതാരാ \"
\"ഈ😁 അതോ, അത് നമ്മളെ ദിനു🙈\"
\"ഡീ....... 😡😡\"
\"ഈൗ 😁😁😁 ഞാൻ സത്യ പറഞ്ഞത് \"
അവൾക്ക് അതിനുള്ള മറുപടി കൊടുക്കാൻ വേണ്ടി വായ തുറന്നതും
📢\"Dear സ്റ്റുഡന്റസ്
എല്ലാവരും എത്രയും പെട്ടെന്ന് ഹാളിൽ എത്തുക \"📢
\"ഡാ ദിനു എനിക്ക് പേടിയവന് 😭😭\" ഷബു with കള്ള കരച്ചിൽ
\"വായ അടച്ചു വാടി 😡\"
കലിപ്പിലുള്ള മാഷനെ കണ്ട് ഇതെന്തോന്ന് എന്ന അർത്ഥത്തിൽ മ്മൾ നോക്കിപ്പോയി.
ഞങ്ങൾ തല്ലൊക്കെ നിർത്തി നേരെ ഹാളിലേക്ക് വിട്ടു.
ഷറഫിയയും ടീമ്സും സ്റ്റേജിൽ അണിനിരന്നിരുന്നു. ഓരോരുത്തരെ പണി കണ്ട് ചിരിച് ചിരിച്ച് ഒരു വക ആയിക്കണ് 😂😂😂.
°\"next കൃഷ്ണ and ശബാന തസ്‌ലീം \"°
2 ഉം എന്നെ ദയനീയതോടെ നോക്കി സ്റ്റേജിലേക്ക് നടന്നു. കിച്ചൂക്ക് couple dance ആയിരുന്നു.
കൂടെ കളിക്കണ്ടവനെ കണ്ടപ്പോ തന്നെ ഓൾടെ പേടി പബ്ബ യും പെരിയറുമൊക്കെ കടന്നീന്ന് 😦.
ഷെബുക്ക് പിന്നെ പാട്ടായിരുന്നു ഓൾ പിന്നെ പാട്ടുകാരി ആയതോണ്ട് no problem 🎤........ 🎤
അങ്ങനെ അവരത് കഴിഞ്ഞപ്പോ പിന്നെ എന്നെയും അസിയെയും ആയിരുന്നു വിളിച്ചത്.
ഞങ്ങൾ രണ്ടും ഒരു കൂസലും ഇല്ലാതെ സ്റ്റേജിലേക്ക് കയറി ചെന്നു. അവർക്ക് പിന്നെ എന്നെ കണ്ടൂടല്ലോ അപ്പൊ വലിയ പണി ഒക്കെ പ്രേതീക്ഷിച്ചാണ് ഞാൻ ഇന്ന് വന്നത് തന്നെ 😏😏.
°\"ഐദിൻ ജസലിന് സിംഗിൾ ഡാൻസ്,
പറഞ്ഞെത് ചെയ്തില്ലേൽ ഞങ്ങളെ പണിഷ്മെന്റ് സ്വീകരിക്കേണ്ടി വരും\"°
അപ്പൊ തന്നെ നമ്മൾ തുറന്നടിച്ചു പറഞ്ഞു.
\"എനിക്ക് ഡാൻസ് അറിയൂല so പണിഷ്മെന്റ് പറഞ്ഞോളൂ \"
പിന്നെ പറയണ്ടല്ലോ 100 വോൾട്ട്ന്റെ ബൾബ് അവരുടെ മുഖത്തൊക്കെ അങ്ങ് കത്തി.
°\"ok, നിശ നീ ആ ജ്യൂസ് ഇങ്ങെടുത്തേ \"°
അവരുണ്ട് 2 ഗ്ലാസ് പാവയ്ക്കാ ജ്യൂസ് കൊണ്ടു വരുന്നു. നമ്മക്ക് പിന്നെ അതൊക്കെ പുല്ല് ആയതോണ്ട് അവരെ നേരെ ലോഡ് പുച്ഛംവാരിവിതറി😏😏......
2 സെക്കന്റ് കൊണ്ട് അതുമുഴുവൻ കുടിച്ച് സ്റേജിൽന്ന ഇറങ്ങി എന്റെ സ്റ്റേജിൽ വന്നിരുന്നു.
ഇവരൊക്കെ ഇതേതാ ജീവി😱 എന്ന നിലയിൽ നോക്കണ്ട് ഷറഫിയ ആണേൽ എന്നെ തുറിച്ചു നോക്കി 😬അസിയുടെ നേരെ തിരിഞ്ഞു.
അസിക്ക് പ്രെപോസില് ആയിരുന്നു. അവൾ അതൊക്കെ ഭംഗിയായികഴിച്ചു. പിന്നെ കൊറെ കഴിഞ്ഞിട്ടാണ് മാഷനെ വിളിച്ചത്.
അവളോട് മുന്നിൽ ഒരു ബോക്സ് കൊണ്ടന്നു വെച്ച് അതീന്നു എന്തോ എടുക്കാൻ പറഞ്ഞു.
_____________________
(മാഷ )
എന്താന്ന് നോക്കിയ ഞാൻ ഞെട്ടി പോയി പല്ലി 🦎.
ബ്ലാ....... 🤮🤮🤮.
എനിക്കിതിനെ പേടിയും അറപ്പും എല്ലാം ആണ് എന്നിട്ട് ആ ഞാൻ അതിനെ എടുക്കണം
അതിലും ബേതം എന്നെയങ്ങു വിളിക്കുന്നതാണ് റബ്ബേ.. 😭😭.
ഞാൻ ദയനീയതയോടെ ദിനുന്റെ മുഖത്തേക്ക് നോക്കി, ☹️ ഇന്റെ മുഖം കണ്ടപ്പോ തന്നെ ഏകദെശം അവൾക്ക് കാര്യം പിടികിട്ടീക്ക്ണ.
അവൾ ട്രൈ ചെയ്യാൻ പറഞ്ഞപ്പോ ഞാൻ കയ്യ് മെല്ലെ പെട്ടിക്കുള്ളിലേക്ക് കൊണ്ടോയി, അപ്പൊ തന്നെ ആ പല്ലി എന്റെ കയ്യിൽമക്ക് ചാടീതും അതില്ക്കന്നെ അതിനെ കൊടഞ്ഞിട്ട് ഒരു അലർച്ച ആയിരുന്നു.....
*\"ആ....... \"*
ചെവി രണ്ടും പൊത്തിയുള്ള എന്റെ അലർച്ച അവിടെ ഒന്നാകെ പ്രെകമ്പനം കൊള്ളിച്ചു.
ചെവിമെന്ന് കയ്യെടുത്ത ദിനുനെ നോക്കിയപ്പോ അവളുണ്ട് എന്റെ നേരെ നടന്നു വരുന്നു. പിന്നൊന്നും നോക്കീല അവളെ നെഞ്ചിലേക്ക് വീണു കരച്ചിൽ തുടങ്ങി.
മറ്റവളുമാർ അവിടെന്നെ കളിയാക്കി ചിരിച്ചോണ്ടിരിക്കാണ് ബ്ലടി കൈതകൾ.
\"താത്തമാരെ അവൾക്ക് പകരം ഞാൻ എടുത്തെന്ന പോരെ \"
എന്നെ ഒരു കയ്യോണ്ട് ചുറ്റിപിടിച്ചു അവറ്റകളോട് ദിനു ചോദിച്ചതും
\"മതി.. 😏😏 \"
ദിനുനെ പുച്ഛിച്ചു ലവൾ സമ്മതിച്ചതും ദിനു ആ പല്ലിയെ എടുത്ത് ആ ഷറഫിയയുടെ മേലേക്ക് ഇട്ട് എന്നെയും കൂട്ടി സ്റെജിൽന്ന് പുറത്തേക്ക് ഇറങ്ങി.
ഓൺ ദി സ്പോട്ടിൽ ഒരു ശബ്‌ദം ഉയർന്നു....
*\"ആാാ........... \"*
ഇതുവരെ ഞങ്ങളെ നോക്കിയവരൊക്കെ നോട്ടം സ്റ്റേജിലേക്ക് മാറ്റി.
പല്ലി മേത്ത്ക്ക് വീണിട്ട് നമ്മളെ ഷറഫിയ കൊച്ചു അലറിയത.
ഞങ്ങൾ ലോഡ് പുച്ഛം വാരിവിതറി ഹാളിനു പുറത്തേക്കു നടന്നു.
മുന്നിൽ കയ്യും കെട്ടി നിക്കണ ആൾക്കാരെ കണ്ടപ്പോ തന്നെ അവളുടെ കൈ എന്നെ ഒന്നുടെ വരിഞ്ഞു മുറുക്കി.
ഇവളിതെന്നേ കൊല്ലാൻ നോക്കണോ റബ്ബേ 😟😖😖😢.
തുടരും..