Aksharathalukal

അവളിലെ അവൾ🤍

Part 8

നോക്കുമ്പോ ഉണ്ട് ഓൻ ഒരു കോർണറിൽ കോഫീ സ്വിപ് ചെയ്ത് പുറത്തേക്ക് നോക്കിയിരിക്കുന്നു.shoulderil തട്ടി വിലിച്ചപോയാണ് വന്നത് അറിന്നത്.
\"നീ എന്താ എന്നെ വിളിക്കായിന് ഫുഡ് കഴിക്കാൻ\"
\"നിനകല്ലെ എന്നെ പിടിക്കാതെ. ഞാൻ നിൻ്റെടുത് വന്ന് മൂഡ് കലയണ്ടാന്ന് വിചാരിച്ച് \"
\"ഓഹോ അങ്ങനെ...\"
\"ആഹ് അതെ. അല്ല തമ്പുരാട്ടി എന്താ അടിയൻ്റെ അടുത്ത് വന്നിരിന്നിന്.\"
\"ഓവറാക്കല്ലെ ഞാൻ പോകു പിന്നെ. സംസാരിക്കാന് വിച്ചാരിക്കുംബോ ഒൻ്റെ ഒരു കിബർ.\"
\"Oh really..മാടത്തിന് എന്താണ് അടിയനോട് പറയാനുള്ളത്. പറന്നാലും..\"
\"Haadi....\"
\"Ok ok 😁 പറ\"
\"Haadi ഇൻകറിയാലോ zoofi എനിക് ആരാണെന്നും എന്താണെന്നും. ഇനിയൊരു ലൈഫ് ഉണ്ടെങ്കിൽ  ഓൻ്റെ കൂടെ അല്ലാതെ എനിക്ക് ആവില്ലെടാ. ഒരിക്കൽ വിധി തോൽപ്പിച്ചു എന്നെ. ആശ് അത് വിട്...നിന്നോട് ഞാൻ എപ്പോഴെങ്കിലും വേറൊരു രീതിയിൽ നിന്നിട്ടില്ലല്ലോ. അതുകൊണ്ടാണ് എനിക്ക് നീ അങ്ങനെ പറഞ്ഞപ്പോൾ പെട്ടെന്ന് സങ്കടം വന്നത്. എനിക്ക് നിന്നെല്ല ആരെയും അങ്ങനെ കാണാൻ ആവില്ല zoofinte സ്ഥാനത്ത്.. പ്ലീസ്..\"
\"Mehru സോറി ഡി എൻറെ അത്യാഗ്രഹമായിരിക്കാം ഇത്. ഞാനെൻ്റെ സന്തോഷമാത്രം ചിന്തിച്ചു നിൻറെ ആലോചിച്ചിട്ടില്ല. നീ ഇങ്ങനെ കരയല്ലേ എല്ലാവരും നോക്കുന്നുണ്ട് നമ്മളെ..\"
ശരിയാ എല്ലാവരും നമ്മുടെ ടേബിളിലേക്കാണ് ശ്രദ്ധയുള്ളത്. ഇതൊരു മലയാളിയെ ഓണറുടെ കമ്പനി ആയതുകൊണ്ട് തന്നെ കൂടുതലും മലയാളിസ് ആണ് ഇവിടെ വർക് ചെയ്യുന്നത്. അതുകൊണ്ട് തന്നെയാണ് എനിക്കൊരു പ്രോപർ എക്സ്പീരിയൻസ് പോലും ഇല്ലാതെ ഇവിടെ നല്ലൊരു പൊസിഷൻ ജോബ് കിട്ടിയത്. കൊച്ചിയിൽ നിന്നപ്പോൾ കിട്ടിയ ഒരു കൂട്ടായിരുന്നു സെറീന. അവളുടെ പപ്പെടെ കെയറോഫിൽ കിട്ടിയ ജോബ് ആണിത്.
\"ഹേയ് mehru.. നീ എന്ത് അലോചിരിക്ക.. ഞാൻ അത് വിട്ട്. But Mole നീ എനിക്കൊരു സഹായം ചെയ്തേ പറ്റൂ.\"
\"ഓ സോറി ഞാൻ പഴയതൊക്കെ ഒന്ന് ആലോചിച്ചു പോയി. അല്ല എന്റെ എന്ത് സഹായമാണെന്ന് നിനക്ക് വേണ്ടത്.\"
\"വേറൊന്നുമില്ല നല്ലൊരു പെണ്ണിനെ എനിക്ക് കണ്ടുപിടിച്ചു തരണം. അല്ലെങ്കിലും ഒരു പരിചയമില്ലാത്ത ഒരു പെണ്ണിനെ എൻ്റെ തലയിൽ കെട്ടിവെക്കും വീട്കാർ.നിന്നെപ്പോലെ മൊഞ്ചുള്ള ആളെ വേണോന്ന് ഞാൻ പറയില്ല 😜പക്ഷേ character must ആണ് .\"
\" അങ്ങനെ ...ആ പെണ്ണിനും തോന്നണ്ടേ ഒരു ക്യാരക്ടർ വേണമെന്ന് അവളുടെ ചെക്കനും😁..\"
\" ഓഹോ നീ ഇപ്പൊ എൻ്റെ friend ആണോ അല്ലെങ്കിൽ...\"
\"ഞാൻ ചുമ്മാ പറഞ്ഞതല്ലേ... പക്ഷേങ്കിൽ ഈ ദൗത്യം എനിക്ക് തന്നെ തരണോ.. ഇവിടെ വന്നിട്ട് രണ്ടുവർഷം കഴിഞ്ഞിങ്കിലും എനിക്ക് എല്ലാവരോടും അത്ര അറ്റാച്ച്മെന്റ് ഇല്ലെന്ന് നിനക്കറിയില്ലേ. നോക്കാം ടൈം ഉണ്ടല്ലോ. \"
\"ടൈം ഒന്നുമില്ലേ വെറും രണ്ട് ആയ്ച്ച..\"
\"What..\"

തുടരും