Aksharathalukal

അവളുടെ രാവണൻ ❤️

രാവിലെ തന്നെ അടുക്കളയിൽ നിന്ന് തട്ടും മുട്ടും കേൾക്കുന്നു നമ്മുടെ പോരാളി ഇതാ ഇടക്ക് ഇടക്ക് സമയം നോക്കുന്നതും കാണാം. പക്ഷെ ഇതൊന്നും അറിയാതെ നമ്മുടെ കഥ നായിക സുഖമായി ഉറങ്ങുക ആണ്. അടുക്കളയിൽ നിന്നും ഇതാ നമ്മുടെ നായികയുടെ അടുത്തേക് പോരാളിയുടെ കൈയിൽ ഒരു തവിയും ഉണ്ട് 😂 ഇതൊന്നും നമ്മുടെ നായിക അറിയുന്നേ ഇല്ല 😁 പോരാളി വിത്ത്‌ കലിപ്പ് 😡 തവികൊണ്ട് ഒന്ന് കൊടുത്തതെ നമ്മുടെ നായിക ചാടി നീചിരിക്കുന്നു. പോരാളിയെ കണ്ടതും പുറവും ഉഴിഞ്ഞു ഒരു അവിഞ്ഞ ചിരി പാസ്സാക്കി 😁 എന്നിട്ടും നമ്മുടെ പോരാളിയുടെ കലിപ്പ് തീർന്നിട്ടില്ല
നായിക : എന്തിനാ അമ്മേ എന്നെ ഇപ്പോ അടിച്ചേ 😒
പോരാളി : നിനക്ക് ഇന്ന് അല്ലെ ക്ലാസ്സ്‌ തുടങ്ങുന്നേ..... സമയം എത്രയായുന്നു അറിയോ നിനക്ക്
അപ്പോഴാണ് നമ്മുടെ നായിക സമയം നോക്കുനെ.... പിന്നെ എല്ലാം പെട്ടന് ആരുന്നു........
അയ്യോ മറന്നു ഇനി ഇവരെ നമ്മുക്ക് പരിചയ പെടാം
ഇതാണ് നമ്മുടെ നായിക ദേവിക... അച്ഛൻ കൃഷ്ണൻ അമ്മ രാധ.... നോക്കണ്ട മക്കളെ അത് തന്നെ രാധാകൃഷ്ണൻ അവര് പേര് പോലെ തന്നെയാ ലവ് മാരിയേജ് 🤪 അച്ഛൻ ആള് ഒരു വക്കീൽ ആണ്. അമ്മ ഒരു സാധാ വീട്ടമ്മ 😍 ഇവർക്ക് ആകെ കൂടെ ഉള്ള കണ്മണി ആണ് നമ്മുടെ നായിക അച്ഛന്റെ മാത്രം പൊന്നു 😘 അച്ഛന്റെ ആണ് കുട്ടി ആണെന്ന അച്ഛൻ പോന്നുനെ പറയുന്നേ......
ഇനി നമ്മുക്ക് നമ്മുടെ ദേവൂനെ പോയി നോക്കാം ( എല്ലാവരും ദേവൂന് ആണ് ട്ടാ വിളിക്കുനെ )......
വേഗം തന്നെ ഒരു കാക്ക കുളിയും കഴിഞ്ഞു കണ്ണാടി കുറച്ചു മുന്നിൽ നിൽക്കുകയാ കക്ഷി... പിങ്ക് ടോപ്പും വൈറ്റ് പാന്റ് ഇട്ടു വൈറ്റ് ഷാൾ ഒരു ഭാഗത്തു പിൻ ചെയ്തിട്ടും ഇണ്ട്.... ദേവു ആള് കൊച്ചു സുന്ദരി ആണ് 😍 അരക്ക് ഒപ്പം ഉള്ള മുടി അത് ഒരു ക്ലിപ്പ് മാത്രം ഇട്ടിട്ടുണ്ട്... കരിമഷി കണ്ണ് നന്നായി വച്ചിട്ടുണ്ട് .. പിന്നെ കഴുത്തിൽ ഒരു ചെറിയ ഒരു ചെയിൻ പിന്നെ കാതിൽ ഒരു ചെറിയ വൈറ്റ് സ്റ്റഡ് ഒരു കൈയിൽ വാച്ചും മറു കയിൽ കൈചെയിൻ ആണ് പിന്നെ ഒരു ചെറിയ സ്റ്റോൺ പൊട്ടും കഴിഞ്ഞു ദേവൂന്റെ ഒരുക്കം 😁
നമ്മുടെ ദേവു ഡിഗ്രി ക് അഡ്മിഷൻ കിട്ടി  ഇന്ന് ക്ലാസ്സിൽ പോവാണ്... വീണ്ടും സമയം നോക്കി അവൾ വേഗം റൂമിൽ നിന്ന് പുറത്ത് വന്നു. അടുക്കളയിൽ നമ്മുടെ പോരാളി ദോശ ഇണ്ടാക്കുന്നതും കാണാം അവൾ വേഗം പോയി അമ്മയെ കെട്ടിപിടിച്ചു 🫂
Devu: സോറി അമ്മ എന്നും പറഞ്ഞു ഒരു ഉമ്മയും കൊടുത്തു അപ്പോഴേക്കും അമ്മയും ഹാപ്പി 🤩
ഇവരുടെ സ്നേഹപ്രേകടണം കണ്ടു ഒരാൾ വാതിലെന്റെ അവിടെ നിൽക്കുണ്ട് വേറെ ആരും അല്ല അവളുടെ സ്വന്തം അച്ഛൻ 🥰........
അച്ഛൻ : രാവിലെ തന്നെ അമ്മയും മോളും നല്ല സ്നേഹത്തിൽ ആണല്ലോ... നമ്മളെ ഒന്നും ആർക്കും വേണ്ടലെ 😒അച്ഛൻ വെഷമം അഭിനയിച്ചു 🤪
ദേവു : എന്റെ അച്ഛൻ കുട്ടനോടും എനിക്ക് സ്നേഹം ഇണ്ട് ട്ടാ അതും പറഞ്ഞു ഒരു ഉമ്മ അച്ഛനും കൊടുത്തു 😘
അമ്മ : നേരം വൈകും അച്ഛനും മോളും വേഗം വന്നു ഫുഡ്‌ കഴിച്ചേ 
അച്ഛൻ : ഇതാ വരുന്നു ഭാര്യ..... അല്ല മോളെ ഇന്ന് അച്ഛൻ കൊണ്ടാക്കി തരണോ
ദേവു : വേണ്ട അച്ഛാ ഞാൻ തനിയെ പൊയ്ക്കോളാം 😂 പിന്നെ അമ്മുവും ഇണ്ടാവുമലോ (അമൃത എന്നാ അമ്മു... അവളുടെ ചുങ്കും കരളും.... സ്കൂൾ മുതൽ ഒരുമിച്ചു കളിച്ചു വളർന്നവർ. ആള് ഒരു വായാടി ആണ് ട്ടാ 😁)
അമ്മ : അമ്മു ഉള്ളത് കൊണ്ട് പേടിക്കാൻ ഇല്ലാ.... നിങ്ങൾ അവിടെ പോയിട്ട് അലമ്പ് ഉണ്ടാക്കരുത് 🙏
ദേവു : അമ്മേ 😬
അമ്മ : പുതിയ കോളേജ് ആണ് അത്കൊണ്ട് പറഞ്ഞതാ 😁
അച്ഛൻ : എന്റെ പോന്നുനെ നീ വെറുതെ കളിയാക്കണ്ട നീ പോയി അടിച്ചു പൊളിക്ക് മോളെ
അമ്മ : ഞാൻ ഒന്നും പറയുന്നില്ലേ
അച്ഛനോടും അമ്മയോടും യാത്ര പറഞ്ഞു നമ്മുടെ ദേവു ഇതാ കോളേജ് ക്
ഇനി ദേവൂന്റെ ജീവിതത്തിൽ വരുന്ന മാറ്റങ്ങൾ അറിയാതെ നമ്മുടെ ദേവു അങ്ങ് കോളേജ് ക്😂😁

തുടരും............................................
                                               
അമൃത പ്രബീഷ് 🖋️


എല്ലാവർക്കും ഇഷ്ട്ടമായിന് വിശ്വസിക്കുന്നു. എന്റെ ആദ്യത്തെ സ്റ്റോറി ആണ് ട്ടാ 🙏 എന്തെങ്കിലും തെറ്റ് ഉണ്ടെന്ക്കിൽ ഷെമിക്കണം........