Aksharathalukal

മരണം

നോക്കിനോക്കിയിരിക്കെ
നിന്റെ കണ്ണൊരു,
പ്രണയച്ചുഴിയാവുന്നു..
ഞാനതിൽ
തലതല്ലി
ഇല്ലാതാവുന്നു..
പ്രണയം ...
പ്രണയം ..
മരണമാകുന്നു. ,
അതിലെന്നെ
പുതപ്പിക്കു...