Aksharathalukal

Aksharathalukal

അഭിമന്യു - ഭാഗം 5

അഭിമന്യു - ഭാഗം 5

4.5
473
Classics
Summary

ഭാഗം 5\"നീ....വരുന്നില്ലേ പൊട്ടാ എത്ര നേരമായി വിളിക്കുന്നു \"\"വരുന്നു \"\"നിന്റെ മുഖം എന്താ വല്ലാതിരിക്കുന്നത് \"\"ഒന്നുമില്ല നീ ക്ലാസ്സിലേക്ക് പോയിക്കോ \"\"എന്തോ ഉണ്ടല്ലോ പറയേണ്ട ഞാൻ കണ്ടു പിടിച്ചോളും \" അവൾ കുശുമ്പും പറഞ്ഞു കൊണ്ട് ക്ലാസ്സിലേക്ക് പോയി...\"സർ...മേ ഐ കമ് ഇൻ \"മീനാക്ഷി ക്ലാസ്സിലേക്ക് കയറി.കൂടെ അഭിയും.ക്ലാസ്സിലേ പിള്ളേർ എല്ലാം ഒന്ന് ചിരിച്ചു.ഞാൻ അതൊന്നും കാര്യമാക്കാതെ മഹേഷിന്റെ അടുത്ത് പോയി ഇരുന്നു.സാർ ക്ലാസ് പിന്നെയും തുടർന്നു.\"ഡാ... നീയും അവളും തമ്മിലെന്താ \"\"എന്ത്...\"\"നീയും ആ മീനാക്ഷിയും തമ്മിൽ \"\"ഞങ്ങൾ നല്ല ഫ്രണ്ട്‌സ് ആണ് അല്ലാതെ...\"\"നീയും അവളും ഒരുമി

About