Aksharathalukal

Aksharathalukal

എന്നെന്നും നിൻചാരെ  - 13

എന്നെന്നും നിൻചാരെ - 13

4.7
4.7 K
Love Others
Summary

എന്നെന്നും നിൻചാരെ  ✍️  🔥  അഗ്നി  🔥 ഭാഗം : 13             " നിക്കി...  " അവളുടെ ഉള്ളിൽ ഒരു വിറയൽ അനുഭവപെട്ടു.            എന്നാൽ അവളെ കണ്ടെന്നഭാവം പോലും കാണിക്കാതെ അവൻ ഭാര്യയ്ക്ക് ഒപ്പം ഡോക്ടറിന്റെ റൂമിലേക്ക് കയറി. അവിടെ തറഞ്ഞു നിന്ന പാറുവിനെയും കൂട്ടി ആദി ഫാർമസിയിലേക്ക് നടന്നു. അവിടെ ഉള്ള ചെയറിൽ അവളെ ഇരുത്തി അവൻ മരുന്ന് വാങ്ങാൻ നിന്നു.        പാറുവിന്റെ മനസ്സിലേക്ക് അവനുമായുള്ള അവസാന കൂടി കാഴ്ച കടന്നുവന്നു. ഓർമകൾ അവൾക്കുള്ളിൽ തിരയിളക്കം സൃഷ്ട്ടിച്ചു.           ==============================