Aksharathalukal

ട്രെയിൻ യാത്ര 5

ഹലോ പറഞ്ഞിട്ട് എന്തോ ഒരു ഉൾപ്രേരണയാൽ ദേവ് കോൾ കട്ട് ആക്കി........ 
അതോണ്ട് ശ്രീദേവ് എന്ന് ശ്രീ പറഞ്ഞത് ആരും തന്നെ കേട്ടതും ഇല്ല........


രണ്ട് ദിശയിലേക്ക് ഒഴുകിയിരുന്ന ഇരു ഹൃദയങ്ങളും ഒന്നായി മിടിക്കാൻ തയാർ ആകുകയായിരുന്നു പിന്നീട്........... 


കോൾ കട്ട് ആക്കിട്ട് ദേവ് 
അത്രക്ക് നീ സുഗിക്കണ്ട...... ഇത്രേം നാളും ഞാൻ തീ തിന്നുവാരുന്നു....... കുറച്ച് നാൾ ഞാൻ വിളിക്കുന്നില്ല...... മെസ്സേജ് എൻ്റെ പട്ടി അയക്കും അവൾക്ക് ഇനി......... കുറച്ച് നാൾ നിയും അങ്ങനെ നടക്ക്.......... എനിക്ക് അറിയാം നീ എൻ്റെ കോൾ പ്രതീക്ഷിക്കും എന്ന്........ നി അവിടെ അങ്ങനെ ഇരിക്ക് കുറച്ച് ദിവസം അത് കഴിഞ്ഞ് ഞാൻ വിളിക്കാം........ 

ഇന്ന് അക്ഷയ് ചോദിച്ച പോലെ വേറെ ആരേലും ചോയ്ക്കുമല്ലോ അപ്പോ നി ആലോചിക്കണം ഞാൻ എന്തെ വിളിക്കാത്തെ എന്നു........... 

ഫോൺ നോക്കി അതും പറഞ്ഞ് ദേവ് കുളിക്കാൻ ഉള്ള ഡ്രെസ്സും എടുത്ത് ബാത് റൂമിൽ കേറി........


എങ് മറുതലക്കൽ കോൾ കട്ട് ആയത് കൂടെ അറിയാതെ ഏതോ ലോകത്ത് ആയിട്ട് ഇരിക്കയാണ് നമ്മടെ ശ്രീ....... 

കോ വർക്കേഴ്സ് ആരോ ഒരു പേപ്പർ ബോൾ ദേഹത്ത് എടുത്ത് ഇട്ടപ്പോൾ   
ആണ് സ്വഭോധത്തിലേക്ക് വന്നത്.... പേപ്പർ കയ്യിൽ എടുത്ത് അവരെ നോക്ക് ഒന്ന് ഇളിച്ച് കാണിച്ചിട്ട് കോൾ നോക്കിയപ്പോ അത് കട്ട് ആയി കഴിഞ്ഞിരുന്നു........

അയ്യോ കോൾ കട്ട് ചെയ്തു പോയോ...... ദുഷ്ടൻ...... 
Haa നോക്കാം.... കുറച്ച് days കൂടെ വെയിറ്റ് ചെയ്യൂ മോനെ ദേവേട്ടാ....... ചെറു ചിരിയോടെ പറഞ്ഞു അവളുടെ പ്രോഗ്രാമിൽ ശ്രദ്ധചെലുത്തി..............

അങ്ങനെ ഇന്ന് വിളിക്കും നാളെ വിളിക്കും എന്ന് കരുതി പാവം ശ്രീ ആണേൽ ദേവിൻ്റെ കോൾ വേണ്ടി കാത്തിരുന്നു ....... കോൾ പോയിട്ട് മെസ്സേജ് പോലും പിന്നെ രണ്ടാഴ്ചത്തേക്ക് വന്നില്ലാ..........


✨✨✨✨✨✨✨✨✨✨✨✨✨✨✨✨

ഹായ് ഹലോ ഗുഡ് ഈവനിംഗ് everyone.......... ഇത് ഫേസ് to ഫേസ് പ്രോഗ്രാമ് powered ബൈ ഈസ്റ്റേൺ കറി പൗഡർ and കൊച്ചിൻ ഫ്ലാറ്റ് അസോസിയേഷൻ ......

Once again good evening ladies and gentle man.......... Welcome back to face to face program ........ 

ഞാൻ നിങ്ങളുടെ സ്വന്തം കാതറിൻ ...

ഇന്ന് നമ്മോടൊപ്പം ചേരുന്നത് നമ്മൾ എല്ലാവരും ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒരു വ്യക്തി ആണ്........ നമ്മളിൽ പലരും കേൾക്കാൻ കൊതിച്ച ശബ്ദത്തിന് ഉടമ .......... സത്യം പറയുവാനേ എനിക്കും അറിയില്ല ഇന്നത്തെ നമ്മുടെ അതിഥിയെ അതോണ്ട് ഞാനും നിങ്ങളെ പോലെ കട്ട വെയ്റ്റിംഗ് ആയിരുന്നു........... അപ്പോ നമുക്ക് സമയം കളയാതെ ഇൻ്ററോ കാണാം........ 


(ബിഗ് സ്ക്രീനിലേക്ക് ഒരു മാസ്ക് ഇട്ട രൂപം)
ഞെട്ടലോടെ കാതെറിനും പ്രേക്ഷകരും.......... 
4 വർഷത്തെ rj ജീവിതംകൊണ്ട് തന്നെ രണ്ട് ബെസ്റ്റ് വോയിസ് ഓഫ് the yearum അതിലുപരി ജനപ്രീയ ഡബ്ബിങ് ആർട്ടിസ്റ്റ്കളുടെയും സംഗീത ശബ്ദ സാഗരം കൊണ്ട് തരംഗമായി മാറിയ rj rockzz ....... ഈ കുറഞ്ഞ ദിവസം കൊണ്ട് ജനപ്രീയ ഹൃദയങ്ങൾ കീഴടക്കി അനുരാഗം എന്ന ജിജോ ആൻ്റണി സംവിധാനം ചെയ്ത ചിത്രത്തിൽ വളരെ ഹിറ്റ് ആയ ഒരു സോങ്ങ് ആലപിക്കുകയും ചെയ്തു........ 
 ഇത് വരെയും ഐഡൻ്റിറ്റി വെളിപ്പെടുത്താതെ തരംഗമായ rj rockzz ഇന്ന് നമ്മോടൊപ്പം ബിഗ് സ്ക്രീനിൽ ചേരുന്നു....... നിറഞ്ഞ കൈയ്യടിയോടെ വേദിയിലേക്ക് സ്വാഗതം ചെയ്യുന്നു......... 


കാതറിൻ ആണേൽ എന്തോ പോയ എതിനെയോ പോലെ നോക്കി നിൽക്കുന്നു.......

സ്ക്രീൻ മാറി മറ്റൊരു രൂപം അവിടേക്ക് എത്തിയിരുന്നു aah സമയം..... മാസ്ക് ഒക്കെ ധരിച്ച blue white combo വരുന്ന ഒരു ചുരിദാർ ഒക്കെ ധരിച്ച ഒരു പെണ്കുട്ടി....... 

കാതറിൻ ആണേൽ എന്തോ ആലോചിച്ചു നിന്ന് പെട്ടന്ന് ആരോ മുന്നിൽ നിൽക്കുന്നത് കണ്ട് ഒന്ന് ഞെട്ടി പിന്നെ കണ്ണോക്കെ തിരുമി ഒന്നൂടെ നോക്കി...... 

ഹലോ......... മുന്നിൽ നിൽക്കുന്ന പെൺകുട്ടി കാതറിൻ്റെ മുഖത്തിന് നേരെ വിരൽ ഞൊടിച്ചു......... 

എൻ്റെ ദൈവമേ ഞാൻ എന്താ ഈ കാണുന്നെ ..... കാതറിൻ ആണേൽ ഒന്നും വിശ്വസിക്കാൻ കഴിയുന്നില്ല എന്ന പോലെ നിന്ന് തിരിയുന്നു............

Hello katherin..... ആഹ് കുട്ടി വിളിച്ചു....... 


മം മ് ഹായ്... ഹലോ..... ഒരു പ്രത്യേക ഈണത്തിൽ തിരികെ പുണർന്നു കൊണ്ട് സ്വാഗതം ചെയ്ത് സീറ്റിലേക്ക് ഇരിക്കാൻ പറഞ്ഞു......

അതെ ഇനി എന്തിനാ മാസ്ക് അതും കൂടെ അങ്ങ് മാറ്റ്.... ഞങ്ങളും അറിയട്ടെ ഇത് ആരാണ് എന്ന്....... 
മാസ്ക് മാറ്റുന്നു.....

😮 എനിക്ക് വയ്യ ഇത്രേം സുന്ദരി ആയിരുന്നിട്ടും എന്തെ ഈ മുഖം വെളിപ്പെടുത്താതെ നടന്നെ .... അതും 4 വർഷം.......

അപ്പോ പറഞ്ഞ് തുടങ്ങിക്കോ rj rockz nte യഥാർത്ഥ പേര്......


എല്ലാവർക്കും ഒരിക്കൽ കൂടെ നമസ്ക്കാരം ....... എൻ്റെ യഥാർത്ഥ പേര് ശ്രീദക്ഷിണ കൃഷ്ണമൂർത്തി...... പിന്നെ അറിയാല്ലോ rj ആണ്...... ചിരിയോടെ തന്നെ അത്രയും പറഞ്ഞ് നിർത്തി......

സത്യം പറയാമല്ലോ എനിക്ക് ഇപ്പഴും വിശ്വസിക്കാൻ കഴിയുന്നില്ല........
I\'m സോ ഹാപ്പി....... Rj rockzz എന്ന് മാത്രം കേട്ട് പരിചയം മാത്രം ഉള്ള മാസ്ക് ഇട്ട ഒരു രൂപം മാത്രേ ഉള്ളൂ എൻ്റെ ഒക്കെ മനസ്സിൽ ..... ജനഹൃദയ്ങളിൽ സ്ഥാനം പിടിച്ച ഒരാളെ അതും അങ്ങനൊരാളുടെ ബിഗ് ഫാൻ ആയ എനിക്ക് തന്നെ ഈ ഇൻ്റർവ്യൂ അറ്റൻഡ് ചെയ്യാൻ കഴിയുന്ന് ഇന്ന് ഇതേ സമയത്തും വിശ്വസിക്കാൻ കഴിയുന്നില്ല......... 


എല്ലാം ഒരു ചിരിയോടെ തന്നെ കെട്ടൊണ്ട് ഇരിക്കയാണ് നമ്മുടെ ശ്രീ....... 

ആരെന്നോ എന്തെന്നോ ഒന്നും എനിക്കും അറിയില്ലാരുന്ന്..... ശെരിക്കും ഞാൻ ഞെട്ടിപോയി.......

രാവിലെ ഞാൻ ഇവിടെ വന്നപ്പോ രാകേഷ് ഏട്ടൻ പ്രോഗ്രാമിൻ്റെ main ആള് പുള്ളി എന്നോട് പറഞ്ഞു നീ ഇന്ന് ഇൻ്റർവ്യൂ ചെയ്യേണ്ടത് നി ഇത് വരെ കണ്ടിട്ടല്ലാത്ത ഒരാളെ ആണ് എന്നാല് ആ പുള്ളിയെ പക്ഷെ നിനക്ക് അറിയാവുന്ന ഒരാൾ ആണെന്നും മാത്രേ എന്നോട് പറഞ്ഞിട്ട് ഉണ്ടർന്നുള്ളു...... ....... ഇത് എനിക്ക് തന്നെ വല്യ shock aayi പോയിട്ടോ...... 
അയ്യയ്യോ അപ്പോ എൻ്റെ പ്രേക്ഷകർ എന്ത് ഞെട്ടി കാണും....... 


ഇങ്ങു ട്രിവാൻഡ്രം മെഡിക്കൽ കോളജിൻ്റെ ക്യാൻ്റീനിൽ tv ക്ക് മുന്നിൽ സ്തംഭിച്ച് നിൽക്കുകയാണ് ശ്രീദേവ്........ 

കെട്ടത്തെന്തോ വിശ്വസിക്കാൻ കഴിയാതെ പോയ നിമഷങ്ങൾ......... .......







തുടരും............



എന്തേലും തിരുത്തണം എങ്കിൽ പറയണേ...... 


ട്രെയിൻ യാത്ര 6

ട്രെയിൻ യാത്ര 6

4
1019

ശ്രീദേവ് ആകാംക്ഷയോടെ ടിവിയിലേക്ക് നോക്കി നിൽക്കുകയാണ്....... അൽബിയുടെ കരസ്പർഷമാണ് അവനെ സ്വഭോധത്തിലേക്കു തിരികെ എത്തിച്ചത്....കുറച്ച് മുന്നേ ആണ് തനിക്ക് ഒരു മെസ്സേജ് കിട്ടുന്നത്........ വേറെ ആരുടെയല്ല rj rockzz എന്ന insta I\'d യിൽ നിന്നും...... ചാനൽ name time ...... ഇത്രമാത്രം........... ആൽബി.... Da എൻ്റെ......നിറഞ്ഞ കണ്ണുകളോടെ ആൽബിയെ നോക്കി ദേവ് നിന്നു......നി ഇരിക്ക് ..... അവനെയും കൊണ്ട് ആൽബി അവിടെ അടുത്തായി കിടന്ന ചെയറിൽ ഇരുന്നു....... എവിടെ ആയിരുന്നു ഈ കഴിഞ്ഞ 10 മാസം..... ഞങൾ നോക്കി നോക്കി ഇരുന്നെയാ....... കാതറിൻഅത് കുറച്ച് നാൾ എനിക്ക് വോയിസ് റെസ്റ്റ് ആയിരുന്നു....... ചെറിയ ഒരു സർജറി ഉണ്ടായിരുന്നു..... പെട്ടെന്ന്