Aksharathalukal

ശിവാമി 🌸

PART 4


ശിവ സിദ്ധുവിനെ ചീത്ത വിളിച്ചോണ്ട് ആണ് work ചെയ്യുന്നത്.. 😁
കാലമാടൻ... പട്ടി... തെണ്ടി... ഞാൻ എന്ത് മാത്രം കഷ്ടപ്പെട്ട് ഇരുന്നു ചെയ്ത work ആണ് ആ കാലൻ ഒരു ദയയും കൂടാതെ വീണ്ടും ചെയ്യാൻ പറഞ്ഞേ.. 😖 അതും 2 മണിക്കൂർ കൊണ്ട്.. 😖 അവന്റെ company ആയി പോയി ഇല്ലേൽ കാണിച്ചു കൊടുത്തേനെ ഞാൻ.. 😡😡


ഓരോന്നും പറഞ്ഞോണ്ട് ജോലി ചെയുന്ന ശിവയെ സിദ്ധു അവന്റെ cabin ൽ lap ലുടെ കാണുണ്ടായിരുന്നു...


Sidhu : ഹോ മുഖം കണ്ടിട്ട് എന്നെ അരച്ച് കലക്കി കൊടുത്താൽ ഒറ്റ വലിക്ക് കുടിക്കാൻ ഉള്ള ദേഷ്യം ഉണ്ട്... കാന്താരി.. 😁



🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸


(ഹോ അങ്ങനെ കഴിഞ്ഞു.... എന്റെ നടു 🥲🥲 ഇത് ഇനി വീണ്ടും ചെയ്യാൻ പറയല്ലേ കൃഷ്ണ.... ആ കാലന് നല്ല ബുദ്ധി തോന്നിക്കണേ....)


ശിവ ചെയ്ത work കാണിക്കാൻ സിദ്ധുവിന്റെ cabin ലോട്ട് പോവുകയാണ്... പോകുന്ന വഴിക്ക് അവനെ ചീത്തയും വിളിക്കുന്നുണ്ട് പെണ്ണ്.. 😁


Cabin ന്റെ front ൽ വന്ന് അവൾ ദീർഘമായി ഒന്ന് ശ്വസിച്ചു... പരമാവധി വിനയം മുഖത്ത് വാരി വിതറി അവൾ door knock ചെയ്തു....


May I coming Sir...


Sidhu lap ൽ നിന്ന് മുഖം ഒന്ന് ഉയർത്തി നോക്കി.. വിനയം വാരി വിതറി ഉള്ള അവളുടെ നിപ്പ് കണ്ടപ്പോൾ തന്നെ അവനു ചിരി വന്നു.. അത് സമർദ്ധമായി മറച്ചു വെച്ചിട്ട് അവൻ പറഞ്ഞു....


Yes come in....


ശിവ സിദ്ധുവിനെ നോക്കി നന്നായി ഒന്ന് ഇളിച്ചു കാട്ടി... 😁😁


സിദ്ധുവിന് അത് കണ്ട് ചിരി വന്നെങ്കിലും അവൻ ഗൗരവത്തോടെ തന്നെ ഇരുന്നു ചോദിച്ചു... എന്തായി കഴിഞ്ഞോ...??


ആഹ് ഇങ്ങനെ ആണെങ്കിൽ ഈ കാലന്റെ കഥ എന്റെ കൈ കൊണ്ട് തന്നെ കഴിയും... 😏 (ശിവ ആത്മ)


കഴിഞ്ഞോ...??


Sidhu കുറച്ചു ഉച്ചത്തിൽ ചോദിച്ചു...


Shiva : ഏഹ്.. എന്ത്...?


Sidhu : എന്റെ ചോര ഊറ്റി കഴിഞ്ഞോ എന്ന്..?


ഇത്രേം നേരം അവനെ തന്നെ നോക്കി നിന്നാണ് അവൾ ആത്മഗതിച്ചതെന്ന് കൊച്ചിന് ഇപ്പോഴാണ് ബോധം വീണത്.. അവൾ നന്നായി ഒന്ന് ഇളിച്ചു കാണിച്ചു...


Sidhu : നീ എന്തുവാ നിന്ന് സ്വപ്നം കാണുവാണോ? ഞാൻ ചോദിച്ചത് വല്ലതും കേട്ടോ..?


Shiva : എന്താ ചോദിച്ചത്..?


Sidhu : എന്റെ ചോര ഊറ്റി കഴിഞ്ഞോ എന്ന്..??


Shiva : അയ്യേ.. ഞാൻ അത്രക്കാരി നഹി ഹെ.. 😏


Sidhu : പിന്നെ ഇവിടെ വന്ന് എന്റെ മുഖത്ത് നോക്കി നീ സ്വപ്നം കാണുവായിരുന്നോ..?


Shiva : ഓ.. ഈ കാലൻ... 😖


Sidhu : എന്താ..?


Shiva : ഒന്നുമില്ല.. ഇന്നാ file..


(കയ്യിൽ ഉള്ള file അവനു നേരെ നീട്ടി..)


Sidhu ഒന്ന് അമർത്തി മൂളിക്കൊണ്ട് file വാങ്ങി നോക്കി...


Sidhu : ഹ അപ്പൊ 2 hours ഉള്ളിൽ work ഒക്കെ ചെയ്യാൻ പറ്റും അല്ലെ..?


Shiva ഒന്നും മിണ്ടാത്തെ നിന്ന്...!!


Sidhu : Ok good..!! ഞാൻ ഇവിടെ ഇന്ന് join ചെയ്തതെ ഉള്ളൂ.. സൊ എല്ലാവരെയും ഒന്ന് പരിചയപ്പെടാൻ ഉണ്ട്.. Sharp 2 o\'clock ഒരു മീറ്റിംഗ് അറേഞ്ച് ചെയ്യണം.. & you are the full responsibility of this meeting..


Shiva കണ്ണും മിഴിച്ചു അവനെ നോക്കി..


Sidhu : What..??


Shiva : sir ഞാൻ...


Sidhu : Do what i said..


Shiva : Ok sir..


Sidhu : Then you can leave...


Shiva പോയ വഴി നോക്കി sidhu ഒന്ന് പുഞ്ചിരിച്ചു... കാന്താരി ഇപ്പൊ എന്നെ ചീത്ത വിളിക്കുവായിരിക്കും...😁😁


🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸


Shiva അവളുടെ സീറ്റ്‌ ൽ വന്ന് ഇരുന്നു സിദ്ധുവിനെ ചീത്ത വിളിക്കുവാണ്...


കാലൻ.. എനിക്ക് ഇട്ട് പണിതത് ആണ്.. ഞാൻ എന്തുവാ കുപ്പിന് ഇറങ്ങി വന്ന ഭൂതമോ തീരുമ്പോൾ തീരുമ്പോൾ പണി തരാൻ... 😏


Shiva ഒരു ദീർഘ ശ്വാസം എടുത്ത് meeting ന്റെ കാര്യങ്ങൾ ചെയ്തു തുടങ്ങി......


തുടരും....!!


🌸ആമി🌸