Aksharathalukal

college life

Part 4



        അവന്റെ മനസ്സിൽ മുഴുവനും     ഇതിനെക്കുറിച്ച് അവളുടെ എങ്ങനെ പറയും എന്നായിരുന്നു അവന്റെ ആലോചന.....

 അവൻ അവസാനം അവളെ അവന്റെ കൂടെ നടുക്കാൻ വേണ്ടി വിളിച്ചു അവൾ അവന്റെ കൂടെ പോയി.... അവൻ ഇതിനെക്കുറിച്ച് അവളോട് പറഞ്ഞു: ഞാൻ ആ പെൺകുട്ടിയോട് ഇഷ്ടമാണെന്നു പറഞ്ഞു
അവൾ അവൾ ആകെ ഷോക്കായി പോയി.... അവൻ ഇനി എന്ത് ചെയ്യും എന്നും അവളോട് ചോദിച്ചു അവൾ ഒരു ചെറുപുഞ്ചിരിയോടെ അവന്റെ കണ്ണ്ലേക്ക് നോക്കി പറഞ്ഞു.... ഇനി ഞാൻ ഒന്നും  പറഞ്ഞിട്ട് കാര്യമില്ല ഇത് ഇങ്ങനെ പോവട്ടെ.... എനിക്ക്ത ഇതിനെ കുറിച്ച് ഒന്നും പറയാനില്ല എന്ന് അവൾ മറുപടി കൊടുത്തു പോകാൻ നിന്നു... പക്ഷേ അവൻ സമ്മതിച്ചില്ല കാരണം അവളുടെ മുഖം കരയാൻ ആയതുപോലെ ഉണ്ടായിരുന്നു അതുകൊണ്ടുതന്നെ അവൻ അവളുടെ കൂടെ നടക്കാം എന്ന് വിചാരിച്ചു... അങ്ങനെ അവർ വീണ്ടും നടക്കാൻ തുടങ്ങി..   അവൾ സങ്കടം മനസ്സിൽ വെച്ച് അവന്റെ  മുന്നിൽ  ചിരിച്ചുനിന്നും  അത് അവന് മനസ്സിലായിരുന്നു.....  അങ്ങനെ അവൾ  വീട്ടിലേക്ക് പോകാൻ വേണ്ടി ബസ്സിന് കത്തുനിന്നും ബസ് വന്നു അവൾ പോയി അവൾ പോലും അറിയാതെ അവളുടെ കണ്ണിൽ നിന്ന്  കണ്ണുനീർ വരാൻ തുടങ്ങി.... അവളുടെ സുഹൃത്ത്ഇതെല്ലാം കാണുന്നുണ്ടായിരുന്നു.... സുഹൃത്ത് ഈ കാര്യം അവനോട് മെസ്സേജ് അയച്ചു  പറഞ്ഞു..... അവൻ അവളെ വിളിച്ചു  പക്ഷേ അവൾ അത് അറിഞ്ഞിരുന്നില്ല  അവളുടെ മൊബൈൽ ഫോൺ സൈലന്റ് ആയിരുന്നു.... അവൻ കുറെ വെട്ടം വിളിച്ചിരുന്നു... വീട്ടിൽ ചെന്ന് മൊബൈൽ എടുത്തു   നോക്കിയപ്പോൾ ആണ് ആത് കണ്ടത്....  അവൾ അവന മെസ്സേജ് അയച്ചു... നീ എന്തിനായിരുന്നു വിളിച്ചതെന്ന് അവൻ ചോദിച്ചു നീയൊക്കെ അല്ലേ ..... അവൾ ഒന്നും മറുപടി കൊടുത്തില്ല

 അവൻ ആ സമയം ആ പെൺകുട്ടിക്ക് മെസ്സേജ് അയച്ചു പറഞ്ഞു : എനിക്ക് അവളെ മറക്കാൻ കഴിയില്ല... അവൾക്ക് എന്നെയും ഇഷ്ടമാണെന്ന് എനിക്കറിയാം.... അവളുടെ സ്ഥാനത്ത് എനിക്ക് നിന്നെ കാണാൻ കഴിയില്ല എന്നു പറഞ്ഞ് അവൻ ആ പെൺകുട്ടിക്ക് മെസ്സേജ് അയച്ചു....
 ആ പെൺകുട്ടി അവൾക്ക് മെസ്സേജ് അയച്ചു : നീ എന്തിനാണ് അവന്റെ ജീവിതം വെച്ച് കളിക്കുന്നത് നിനക്ക് ഇഷ്ടമല്ലെങ്കിൽ എല്ലാ എന്നു പറഞ്ഞുകൂടെ...  വെറുതെ ഒരാളുടെ ജീവിതം വെച്ച് കളിക്കല്ലേ പറഞ്ഞു ആ പെൺകുട്ടി അവൾക്ക് മെസ്സേജ് അയച്ചു

 തുടരും....

  •  കുറച്ച് എഴുത്തിയുള്ളൂ.... ഇനിയുംഒരുപാട്എഴുതാൻ വേണ്ടിഞൻ ശ്രമിക്കാം...... ഇതിൽ എന്തെങ്കിലും കുറ്റങ്ങളും കുറവ്  ഉണ്ടെങ്കിൽ കമന്റിലൂടെ അറിയിക്കാൻ മറക്കല്ലേ😊