Aksharathalukal

Aksharathalukal

അഞ്ജലി-കതി൪💕 Part-4

അഞ്ജലി-കതി൪💕 Part-4

5
502
Love
Summary

"എന്നിട്ടെന്താ.... അവളെ ഓരോ പ്രാവശ്യം കാണുമ്പോളും അവളോടുള്ള ഇഷ്ടം കൂടി വരൂവാടാ..😍 എന്റെ ഇഷ്ടം അവളോട് പറയാ൯ പലപ്പോഴും തോന്നിയിട്ടുണ്ട് പക്ഷേ എല്ലാം ഓ൪ക്കുമ്പോള് എന്തോപോലെ.." "നിന്റെ വിഷമം എനിക്ക് മനസില്ലാവുന്നുണ്ട് മച്ചൂ നീ വിഷമിക്കണ്ട അഞ്ജലി നിന്റെ പെണ്ണാണ്..നിന്റെ സ്നേഹം സത്യമാണ് അവള് നിന്റേതാവും..💕" (കതി൪ മെല്ലേ ചിരിച്ചു ആ ചിരിയില് ആത്മവിശ്വാസത്തിന്റെ പ്രകാശം ഉണ്ടായിരുന്നൂ..) "ഞാ൯ പോവാ ടാ കുറച്ച് പണിയുണ്ട് നിന്റെ സ്വപ്നം കാണല് നടക്കട്ടെ ഞാ൯ തടസമാവുന്നില്ല😉.." "ഒന്ന് പോടാ അങ്ങനൊന്നുമില്ല.." "ശെരി ആയിക്കോട്ടെ ബൈ.. " "ഓക്കെ ടാ ബൈ"