Aksharathalukal

ആമുഖം

ആദ്യമായിട്ടായിരിക്കും കഥയുടെ ഭാഗങ്ങളറങ്ങിയതിനു ശേഷം ആമുഖം ഇറങ്ങുന്നത്. ഇത് എഴുതാൻ വൈകിയതിനു കാരണം തലക്കെട്ടാണ്. Proper ആയ ഒരു തലക്കെട്ട് എനിക്ക് കിട്ടിയില്ല. ഇപ്പൊ കിട്ടി. ആ ഹെഡിംങ്ങ് എങ്ങനെ വായനക്കാരെ അറിയിക്കാം എന്ന് ചിന്തിച്ചപ്പോഴാണ് ആമുഖം എഴുതാം എന്ന ബുദ്ധി തലയിൽ ഉദിച്ചത്. ജീവിത യാത്ര, സരസ്വതീകടാക്ഷം, അങ്ങനെയുള്ളതെല്ലാം ഓരോ പാർട്ടിന്റെ ഹെഡിംങ്ങാണ്. ഇനിയുള്ള പാർട്ടുകൾക്കും അത് ഉണ്ടാകും. അപ്പോൾ ശരിക്കുള്ള ഹെഡിംങ്ങാണ്.
                            
                            \"l am also unique\"
                     
 ഈ പേര് വരാൻ ധാരാളം കാര്യങ്ങളുണ്ട്. അതൊക്കെ വഴിയേ പറയാം. എന്നിരുന്നാലും എന്റെ കഥയെ കുറിച്ച് കുറച്ച് കാര്യങ്ങൾ പറയാം. ഒരു പരീക്ഷണത്തിൽ തുടങ്ങിയതാണീ കഥ . ഏത് വരെ പോകുമെന്നോ എങ്ങനെ പോകുമെന്നോ എനിക്കറിഞ്ഞൂടാ. ഞാൻ കഴിയുന്നതും നല്ല രീതിയിൽ എഴുതാൻ നോക്കും. ഈ കഥ എഴുത്തിന്റെ ലക്ഷ്യം. എനിക്ക് എന്നെ കൂടുതൽ അറിയാനും നിങ്ങൾക്ക് മേല്ന എന്ന വ്യക്തിയെയും എന്റെ പ്രിയപ്പെട്ടവരേയും കുറിച്ച്  അറിയിക്കാനുമാണ്. മറ്റുള്ളവർ എന്നെ കുറിച്ച് എന്ത് വിചാരിക്കും എന്ന ചിന്തയിൽ ജീവിച്ചിരുന്ന അല്ലെങ്കിൽ ചെറുതായിട്ട് ഇപ്പോഴും അങ്ങനെ ജീവിക്കുന്ന ആളാണ് ഞാൻ . എന്റെ കുറ്റങ്ങൾ ബാക്കി ഉള്ളവർ അറിയോ എന്ന മറ്റൊരു പേടിയാണ് ഇതിന് കാരണം.അതിന് ഒരു മാറ്റം വരാനാണ് ഞാൻ ഈ കഥ എഴുതാൻ തുടങ്ങിയത്.  ഞാനായിട്ട് എന്റെ ശരികളും കുറ്റങ്ങളും മറ്റുള്ളരോട്  പറയുമ്പോ ആ പേടിയുണ്ടാവില്ലല്ലോ. ഇത് മാത്രമല്ല ഇങ്ങനെ ധാരാളം കാര്യങ്ങൾ ഈ കഥയ്ക്ക് പിന്നിലുണ്ട്. അപ്പൊ ബാക്കി പാർട്ടുകൾ ആസാദിച്ചു വായിക്കും എന്ന പ്രതീക്ഷയോടെ


ചില രസകരമായ ഓർമ്മകൾ

ചില രസകരമായ ഓർമ്മകൾ

0
521

കുഞ്ഞ് ഇടവേളക്ക് ശേഷം ഞാൻ വീണ്ടും വന്നു. ഇന്നത്തെ കഥയിലെ Heroine എന്റെ അമ്മയാണ്.അപ്പോൾ വൈകാതെ കഥയിലേക്ക് പോകാം .B.അടിചിട്ടുണ്ടാകും.D. ഇതൊന്നുമല്ലാതെ അവിടെ വേറെ എന്തോ സംഭവിച്ചു കാണും                       choose your option. നിങ്ങൾക്ക് ഒരു കാര്യം ഉറപ്പായിരിക്കും. A അല്ല എന്ന് .കാരണം അവിടെ നടന്നത് തന്നെ ഇവിടെ നടന്നാൽ ഈ കഥക്ക് എന്ത് പ്രസക്തി. അപ്പോൾ നിങ്ങളെ കൂടുതൽ കുഴപ്പത്തിൽ പെടുത്താതെ ഞാൻ സംഗതി പറയാം. ഇനി അവശേഷിക്കുന്ന options B, C, D ആണ് . B, C ഇത് രണ്ടും അതായത് അടിക്കുന്നതും ചീത്ത പറയുന്നതും മിക്ക അമ്മമ്മാരും ഈ സന്ദർഭത്തിൽ ചെയ്യുന്നതാണ്. എന്റെ അമ്മ അങ്ങനെയല്ല. എന്റെ ബുക്കി