Aksharathalukal

അവളുടെ രാവണൻ ❤️

പാർട്ട്‌ -22

💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫
പതിവ് പോലെ കോളേജ് ന്റെ അടുത്തുള്ള സ്റ്റോപ്പ്‌ യിൽ ദേവൂനെ ഇറക്കി ആദി നേരെ കോളേജ് ഇക്ക്......... ദേവു കുറച്ചു നേരം നിന്നപ്പോഴേക്കും നമ്മുടെ ദേവൂന്റെ ടീംസ് എത്തി...... പിന്നെ അവരോട് ഒപ്പം ആടി പാടി കോളേജ് യിൽ.........

അച്ചു : എന്റെ മക്കളെ എന്ത് രസം ആണ് ആൺകുട്ടികളെ ട്രെഡിഷണൽ ലുക്ക്‌ യിൽ കാണാൻ 🤪 woww അടിപൊളി  ...   

അമ്മു : എടി കോഴി..... ഒന്ന് പതുക്കെ മറയടി മരുദെ .........

ആമി : ഇവറ്റങ്ങളോട് പോവാൻ പറ...... നമ്മുക്ക് നോക്കടി  മുത്തേ .........

ദേവു : ഇവരെ കൊണ്ട് ഞാൻ തോറ്റു 🙏

അച്ചു : നിനക്ക് കുശുമ്പ് അല്ലെ മോളെ..... 😏

ദേവു : പിന്നെ...... ഒന്ന് പൊടി.....

എല്ലാവരും കൂടെ നേരെ ക്ലാസ്സിലേക്ക് പോയി...... അവിടെ എല്ലാവരും നല്ല മലയാളി മങ്ക മാറും ചുള്ളന്മാരും ആയിരുന്നു ഇരിക്കുന്നുണ്ടായിരുന്നു...... പ്രിയ ടീം നല്ല പോലെ ഒരുങ്ങി പൂട്ടിയും വരിപൊതിട്ടുണ്ട് .........

ആമി : ഒന്ന് നമ്മുടെ പ്രിയയെ നോക്കിക്കേ...... Make up കുറച്ചു കുറഞ്ഞോ🤪...... പുഷ്പലത ചേച്ചിടെ വർക്ക്‌ ആണെന് തോന്നുന്നു........

അച്ചു : അതെ അതെ🤪

പിന്നെ മത്സരങ്ങൾ ആയി...... സദ്യ ആയി.... എല്ലാം നോക്കി കണ്ടു നടക്കാണ് നമ്മുടെ ടീംസ്........ ഓരോ ക്ലാസ്സ്‌ റൂമിൽ ഉം കേറി നോക്കി അഭിപ്രായം പറയാന്..... ദേവു പുറകിൽ ആയി വരുക ആയിരുന്നു ഫോണിൽ എന്തോ നോക്കി വരുന്ന സമയത്ത് ദേവൂനെ പെട്ടന് ആരോ ഒഴിഞ്ഞ ക്ലാസ്സ്‌ റൂമിൽ വായ പൊതി കൊണ്ടുപോവും....... ദേവു പെട്ടന് ആകെ പേടിച്ചു....... പെട്ടന് ആയാൽ ദേവു....... സംസാരം കേട്ടപ്പോഴാണ് കുട്ടിക്ക് ജീവൻ തിരിച്ചു കിട്ടിയത് 🤪

ആദി : പേടിച്ചു പോയോ മോളെ 🤪

ദേവു : എന്താ എന്റെ ആദിയേട്ട..... മനുശ്യന്മാരെ പേടിപ്പിക്കാൻ വേണ്ടി ഇറങ്ങിയത് ആണോ 😡

ആദി : ചൂടാവല്ലേ എന്റെ മോളെ..... 🤪 ചേട്ടൻ ഒരു കാര്യം പറയാൻ വന്നത് അല്ലെ

ദേവു : എന്ത് കാര്യം 🤔

ആദി : നീ എന്തിനാ സാരീ എടുത്തേക്കുനെ 😡

ദേവു : എന്തുപറ്റി.... അതും പറഞ്ഞ് അവളെ മൊത്തത്തിൽ ഒന്ന് നോക്കി .....

ആദി : ഇപ്പോഴും ഒന്നും മനസിലായില്ലല്ലോ..... ഇത് നോക്ക്...
അതും പറഞ്ഞ്....... വയറിന്റെ അവിടെ സ്ഥാനം മാറി കെടുക്കുന്ന ഭാഗം കാട്ടി കൊടുത്തു...... കുറച്ചു അതികം വയർ കാനുണ്ട്......

ആദി : ഇതൊന്നും ശ്രെദ്ധിക്കാൻ നിനക്ക് നേരം ഇല്ലാലെ........ അത് എങ്ങനെയാ ചുറ്റി കറങ്ങി നടക്കാൻ അല്ലെ നേരം ഉള്ളോ.....

ദേവു : സോറി😒..... ഞാൻ കണ്ടില്ല

ആദി : മ്മ്..... ഞാൻ കാണണ്ടത് ഞാൻ മാത്രം കണ്ടാൽ മതി 😁 അത് വേറെ ആരും നോക്കണ്ട അത് എനിക്ക് ഇഷ്ട്ടമല്ല.......
അതും പറഞ്ഞ് ആദി തന്നെ സാരീ റെഡി ആക്കി ഇട്ടു കൊടുത്തു  ........

ആദി : പോയിക്കോ........ അവര് നിന്നെ ഇപ്പോ തിരയും   .......

ദേവു : ഓക്കെ 👍 അതും പറഞ്ഞ് ഒരു കുഞ്ഞു ഉമ്മയും കൊടുത്തു വേഗം ഓടി പോയി  ........


💫💫💫💫💫💫💫💫💫💫💫💫💫💫💫

എന്തോ പറഞ്ഞ് തിരിഞ്ഞ നമ്മുടെ ടീംസ് ദേവൂനെ കാണാതെ തിരയും ...... അപ്പോഴേക്കും നമ്മുടെ ദേവു വേഗം ക്ലാസ്സ്‌ റൂമിൽ നിന്ന് ഇറങ്ങി അവരുടെ അടുത്തേക്ക് പോവും.........

ദേവു : എന്താ മക്കൾസ് 🤪 നിങ്ങൾ വരുന്നില്ലേ.......

അച്ചു : നീ ഇത്രയും നേരം എവിടെ ആരുന്നു 🤔

ദേവു : ഞാൻ നിങ്ങളുടെ പിന്നാലെ തന്നെ ഉണ്ടായിരുന്നു....... അവിടെ ഒരു കുട്ടിയെ കണ്ടപ്പോ നിന്നതാ 😁

ആമി : ഓ....


അങ്ങനെ എല്ലാവരോടും വർത്തമാനം പറഞ്ഞ് ....... നേരെ വീട്ടിലേക്ക്....... ഇനി കുറച്ചു ദിവസം കഴിഞ്ഞാലേ കാണാല്ലോ അതൊക്കെ പറഞ്ഞ് നേരെ സ്റ്റോപ്പ്‌ ലേക്ക് വിട്ടു........ അവിടെ ഇവരെയും കാത്ത് ആദി നിൽക്കുണ്ടാർന്നു....... എല്ലാവരോടും യാത്ര പറഞ്ഞ് ദേവു വണ്ടിയിൽ കേറി.......

ആദി : എത്ര നേരം ആയി ഞാൻ ഇവിടെ വെയിറ്റ് ചെയ്യുന്നു........ നിങ്ങൾ ഇത്രയും നേരം എവിടെ ആയിരുന്നു ......

ദേവു : ഞങ്ങൾ അവിടെ ഇരുന്നു വർത്തമാനം പറയായിരുന്നു........ 😂 ഇനി കുറച്ചു ദിവസം കഴിഞ്ഞാലേ കാണാലോ....

ആദി : നിനക്ക് തറവാട്ടിൽ പോവുമ്പോൾ എന്തെങ്കിലും വാങ്ങിക്കാൻ ഉണ്ടോ ...... നമ്മുക്ക് ഒന്ന് മാൾ യിൽ കേറിട്ട് പോവാം

ദേവു : എനിക്ക് ഒന്നും വാങ്ങാൻ ഇല്ല...... എന്തെങ്കിലും അവിടെ ചെന്നിട്ട് ഓർമ വന്നാൽ വാങ്ങിക്കാം 😁

അങ്ങനെ ദേവും ആദിയും കൂടെ മാള് യിൽ കേറി ദേവൂന്നും ശ്രീകുട്ടിക്കും കുറച്ചു ഡ്രസ്സ്‌ എടുത്തു...... പിന്നെ ആദിയും കുറച്ചു സാധങ്ങല് വാങ്ങി നേരെ വീട്ടിലേക്ക് പുറപ്പെട്ടു.......... പിന്നെ വീട്ടിൽ എത്തി വാങ്ങിച്ച സാധനങ്ങൾ എല്ലാവരെയും ഏൽപ്പിച്ചു ദേവു ഫ്രഷ് ആവാൻ കേറി...... പിന്നെ നേരെ ശ്രീക്കുട്ടിയോട് കത്തി അടിച്ച് നേരം പോയി....... പിന്നെ പാക്കിങ് കഴിഞ്ഞപ്പോ ഒരുപാട് നേരം ആയി...... കാലത്ത് നേരെത്തെ തറവാട്ടിലേക്ക് പുറപ്പെടും.... പതിവ് പോലെ ആദിയുടെ നെഞ്ചിൽ കിടന്നു ഉറങ്ങി..........



ഇനി കളി അങ്ങു തറവാട്ടിൽ  😁.......തറവാട്ടിലെ വിശേഷങ്ങൾക്ക് കാതിരിക്കുക...........



തുടരും...............

ബോർ ആവുണ്ടോ........ ഉണ്ടെങ്കിൽ പറയണം....... പിന്നെ കമന്റ്സ് തരുന്ന എല്ലാവർക്കും എന്റെ നന്ദി നേഖപെടുത്തുന്നു 🙏.......




🖊️അമൃത പ്രബീഷ് 💖