Aksharathalukal

Aksharathalukal

seven queens 68

seven queens 68

5
613
Suspense Action Others Love
Summary

Seven Queen\'sPart 69✍️jifni________________________അവന് എന്താകും പറയാനുള്ളത് എന്നോർത്ത് എല്ലാവരും അവരെ നോക്കിയപ്പോൾ തന്റെ മകൻ എന്താണ് പറയാൻ പോകുന്നത് എന്ന് ആ ഉമ്മാക്ക് ആദ്യമേ അറിയാമായിരുന്നു.\"വേണ്ട മോനെ... നീ എന്നോട് ഒന്നും ചോദിക്കേണ്ട. ഞാൻ പറയുന്നത് അങ്ങട്ട് കേട്ടാൽ മതി.\" (ഇത്ത )\"അത് ഉമ്മാ... ഞാൻ...\"(ജാസി )\"ഞാൻ പറയട്ടെ.. ന്റ കുട്ടി കാരണം ആ സ്ത്രീ ഇനിയും കരയാൻ പാടില്ല. മകനെ നഷ്ട്ടപെടുമ്പോയുള്ള ഉമ്മാന്റെ വേദന അതെനിക്ക് നന്നായിട്ട് അറിയാൻ പറ്റും.. അത് എന്നോളം ആർക്കും അറിയാൻ പറ്റില്ല. അതോണ്ട് ന്റ കുട്ടി ആ സ്ത്രീയെ സങ്കടപ്പെടുത്തരുത്. അവരുടെ മരണം വരേ അവരുടെ മകൻ ജാസിയായി നീ കൂടെ തന്നെ വേണം. എനി

About