വേനലായി നീ മാറുമ്പോൾ നിനക്കായി പൂത്തൊരു വാകയെ നീ അറിഞ്ഞിരുന്നുവോ.......
കാറ്റത്തു പൊഴിഞ്ഞു വീഴുമ്പോഴും കാലടികളിൽ ചതഞ്ഞരയുമ്പോഴും നിനക്കായി പൂക്കുവാൻ ഞാൻ പിന്നെയും കൊതിക്കുന്നു.......
നിനക്കായി പിന്നെയും പൂത്തിടും ഞാൻ രക്ത ചുവപ്പാർന്ന ഒരു വാകപ്പൂവായി.....
__Hami🦋🍃