തട്ടുകടയിലെ മുഹബ്ബത്ത് 4
തട്ടുകടയിലെ മുഹബ്ബത്ത്ഭാഗം :04അങ്ങനെ രാവിൽ ബ്രൈക് ഫാസ്റ്റും കഴിച് മീര കോളേജിലേക്ക് പോകാൻ റെഡി ആയി എന്നിട്ട് രണ്ടും കൂടി കൃഷ്ണയുടെ വീട്ടിലേക്ക് പോയി..._______________________________________അങ്ങനെ അപ്പയോടും അമ്മയോടും ഒക്കെ രണ്ട് പേരും സംസാരിച്ചു ദേവൻ അപ്പോഴും വീട്ടിൽ എത്തിയിട്ടില്ലായിരുന്നു... അങ്ങനെ കൃഷ്ണ ഡ്രസ്സ് എല്ലാം ചേഞ്ച് ആക്കി പെട്ടന്ന് തന്നെ ഡ്രൈവറെ കൂട്ടി കോളേജിലേക്ക് പോയി... കൃഷ്ണക്ക് ലൈസെൻസ് കിട്ടിയിട്ടില്ല അതാണ് കോളേജിലേക്ക് സ്കൂട്ടി കൊണ്ട് പോകാതെ... ഫോം ഒക്കെ കൊടുത്തിട്ടുണ്ട് ഡ്രൈനിങ്ങും കഴിഞ്ഞിരിക്കുന്നു അവൾ ലൈസെൻസ് കിട്ടുന്നത് കാത്തിരിക്കുകയാണ്... അങ്ങനെ