Love practice...♡29
Love practice...♡Part - 29വാതിൽക്കൽ നിൽക്കുന്ന മൂന്ന് പേരെയും ഒരു സംശയത്തോടെ നോക്കി... 👀_______________________________________\"കാക്കുമാരോടൊരു കാര്യം....\"നസ്രി മുഖവരയോട് കൂടി സംസാരിച്ചു തുടങ്ങി...\"പോ അണ്ണാച്ചി പിന്നെ വാ... 😏\"ഇതും പറഞ്ഞു കൊണ്ട് സുൽത്താൻ പുറത്തേക്ക് ഇറങ്ങി പോയി സുൽത്താൻ പോയതിന്റെ പിന്നാലെ ആറ്റിറ്റ്യൂഡ് മുഖത് വാരി വിതറി കൊണ്ട് നാസിറും ഇറങ്ങി പോയി... അത് കണ്ടതും എന്തോ നസ്രിയുടെ ഉള്ളിലെ സഹോദരിക്ക് ഒരു നോവ് ഉണ്ടായി... അവൾ ഒന്നും മിണ്ടിയില്ല ഇവരുടെ ഈ പോക്ക് കണ്ട് അന്തം വിട്ട് നിൽക്കാണ് ആയിഷുവും റിയയും... നസ്രി ഒന്നും പറയുന്നില്ലല്ലോ എന്ന് ചിന്തിച് ഒന്ന് തിരിഞ്ഞ് നോക്കിയ സുൽത്താൻ കാണു