Aksharathalukal

പുലർകാലമാം വസന്ധം.

വീണ്ടും ഒരു മഞ്ഞുകാലം കൂടി പോയി മറഞ്ഞു,
 അകന്നുപോയ് മാരിയും , ഗ്രീഷ്മവും ഓർമ്മയായി .
തെന്നലും കാത്തോർത്തിടുന്നു
പുതിയൊരു പരാഗണ കാലത്തിനായി.
വരവോരുക്കി കാത്തു കതകിൽ തട്ടി വിളിച്ചിടുന്നു നവ സുഗന്ധങ്ങളും;
പുതിയൊരു വസന്ത യാമത്തിൻ പിറവിയതിനായി .