Aksharathalukal

കൺമഷി

തീയിൽ നിന്ന് ഉയർന്നു
വന്ന പുകയിൽ
വെന്നെരിഞ്ഞു നീ 
ഇന്നന്റെ കണ്ണിനു
നേർത്ത വേദന കലർന്ന
ഭംഗി നൽക്കുന്നു......