Aksharathalukal

ജീവിതം

നിറം മങ്ങിയ
ജീവിത യാത്രയിൽ,
എന്നെ ഓർക്കുന്നവർ
ആരുമില്ല.

വർണ്ണങ്ങളുടെ പുതുലോകം സമ്മാനിക്കുവാൻ ഒരാൾ കടന്നുവരുമെന്ന പ്രതീക്ഷകളില്ലിനിയും.