Aksharathalukal

നീ വരില്ലേ....

സ്വന്തം സ്വപ്നങ്ങളും ഇഷ്ടങ്ങളും മറ്റുള്ളവരുടെ സന്തോഷത്തിന് വേണ്ടി അടിയറവ് വെച്ച്. ഇപ്പോഴും ഇരുട്ട് മുറിയിൽ കഴിയുന്ന ചില ജന്മങ്ങൾ ഉണ്ട്
മറ്റുള്ളവർ വിധി അന്ന് പറഞ്ഞു സമദനിപ്പിക്കുന്നത്  പറയാൻ വാക്കുകൾ ഇല്ലാതാകുമ്പോൾ നിനക്ക് വേണ്ടി ഒന്നും ചെയ്ത് തെരാൻ ഇല്ല അന്ന് അറിയുമ്പോൾ
അവസാനം ആയി പറയുന്ന കള്ളം അല്ലെ  ഈ വിധി
നീയും വിധിയെ സ്നേഹിച്ചു സ്നേഹിച്ചു സ്വയം ഇരുട്ടിൽ ഇരിക്കുന്നത് നിന്നെ ഇരുട്ടിൽ അടച്ചവരെ തൃപ്തി പെടുത്താൻ ആണോ

ഇരുട്ട് അറയുടെ വാതിൽ ഒന്ന് തുറന്നുനോക്
ആ വെള്ളിച്ചത്തിലേക് ഇറങ്ങിചെല്ല്
ആർക്കൊക്കെ യോ വേണ്ടി നീ മറന്നു പോയ നിന്നെ നീ കാണും നിന്റെ സ്വപ്നങ്ങളും ഇഷ്ടങ്ങളും നിനക്ക് പുതിയ ഒരു ജീവൻ നൽകും.
നീ നിലക്കാത്ത സ്നേഹം ആണ്  
ആ സ്നേഹം ആഗ്രഹിക്കുന്നവർ നിന്റെ തിരിച്ചു വരവിനായി കാത്തുനിൽക്കുന്നു.