Aksharathalukal

നിലക്കാത്ത സ്നേഹം

ഞാൻ എത്ര ഭാഗ്യവാൻ ആണ് കാരണം ദൈവം എനിക്ക് ബന്ധത്തിന് നല്ല വാല്യൂ കല്പിക്കുന്ന ഒരു ആളെ എന്റെ അടുത്തേക് അയച്ചു. നല്ല ഫ്രണ്ട്ഷിപ് ഒരു കോട്ടവും തട്ടാതെ കൊണ്ട് നടക്കുക എന്നുള്ളത് നല്ല മനസിന്റെ ഉടമയ്ക് സ്വന്തം.
പലപ്പോഴും എന്റെ സ്വകാര്യ അഹങ്കാരവും അവൾ തന്നെ ആയിരുന്നു. മദ്രുലമായ കൈകൾ കൊണ്ട് എന്റെ നിഷ്കളങ്കമായ കണ്ണുകളിലേക്കു നോക്കി ഓരോ ഉരുള ചോർ വരി തരുമ്പോഴും ഞൻ ഓർത്തില്ല ഇവൾ ആയിരിക്കും എന്റെ ജീവിതത്തിലെ valuable ആയിട്ടുള്ള സമ്മാനം എന്ന്.
അവിടെ ആ സ്കൂൾ വരാന്തയിൽ തീർക്കാവുന്ന ബന്ധം  ഇന്ന് ഇവിടെ വരെ അതിച്ചു എന്നത്  കേട്ടാൽ ആരും വിശ്വസിക്കില്ല. പക്ഷെ എന്റെ കല്യാണ ദിവസം എന്നെ ഏറ്റവും അധികം സന്ഘോഷിപ്പിച്ചതും അവളുടെ presence ആയിരുന്നു . അവൾ അന്ന് തന്ന gift ഇന്നും ഞാൻ സൂക്ഷിച്ചു വച്ചതും അവളുടെ സ്നേഹത്തിന്റെ സ്ഥൂഭം ആയിട്ടാണ്.
തിരിക്കിന്റെ ഇടയിലും ഞൻ ആഗ്രഹിച്ചത് ആ സ്നേഹത്തെ കെയർ ചെയ്യാൻ ആണ്
ഭാര്യ യും ആയിട്ടുള്ള ആദ്യ ഒത്തുചേരലിന്റ തുടക്കത്തിലും ഞാൻ കൂടുതൽ സംസാരിച്ചത് അവളെ കുറിച്ചആണ് . വേറൊരു മനുഷ്യ ജന്മവും എന്നെ ഇത് പോലെ അൽബുദ്ധപ്പെടുത്തിയിട്ടില്ല.
വിത്യസ്ത വയസിൽ ഉള്ള രണ്ടു ആൾ കാർ എല്ലാവരെയും അതിശയലെടുത്തികൊണ്ട് അവൾ എന്നെ സ്നേഹിച്ചു.
ചിലർ അസൂയ പെട്ടു മറ്റു ചിലർ തമാശ ആയി കണ്ടു പക്ഷെ അവൾ എന്റെ ജീവിതത്തിലേക്കു കടന്നു വന്നില്ല എങ്കിൽ ഞാനും ഒരു സാദാരണ കാരൻ ആയേനെ
ഞാനും എന്റെ വീട്ടുകാരും കല്യാണത്തിന് ശേഷം എന്റെ ഭാര്യ യും അവളുടെ സ്നേഹത്തിന ഇന്നും ബഹുമാനിക്കുന്നഉ
വേറെ ഒരാൾക്കും എത്തിച്ചേരാൻ പറ്റാത്ത അത്ര ഉയരത്തിൽ  ഇന്നും മനസിന്റെ ഒരു കോണിൽ തിളങ്ങി നിൽക്കുകയാണ് അവൾ ❤️
ഇനിയും അവളുടെ മനസ്സിൽ ഒരു LKG കുട്ടിയെ പോലെ കുസൃതി തരങ്ങളുമായി ജീവിക്കണം  ഒരു തവണ കൂടി അവളുടെ കൈ കൊണ്ട് ഒരു ഉരുള ചോർ വാങ്ങി കഴിക്കണം.
എന്ത് നൽകിയിട്ടാണ് ആ മനസിനെ തൃപ്തി പെടുത്തേണ്ടത് എന്ന് അറിയില്ല. അവളുടെ സ്നേഹത്തിന് പകരം വെക്കാൻ എന്ത് ഉണ്ട് ഈ ലോകത്ത്.
ഇങ്ങനെ ഒരു കൂട്ടുകാരിയെ കുറിച്ച് പറയുമ്പോൾ ഞൻ എത്ര സന്തോഷവാൻ ആണ് എന്ന് പറഞ്ഞു അറിയിക്കാൻ പറ്റില്ല
അപൂർവം ചിലർ മാത്രം. എന്റെ ജീവിതത്തിൽ ഇനി ഇത് പോലെ ഒരു കൂട്ടുകാരി ഉണ്ടാകില്ല എന്ന് എനിക്ക് ഉറപ്പ് ആണ്
എനിക്ക് ഇങ്ങനെ ഒരു കൂട്ടുകാരി ഉണ്ടെന്നു പറഞ്ഞു അഭിമാനിച് നിമിഷങ്ങൾ ഒരുപാട്.
 ജീവിത പ്രശ്നങ്ങൾ നടുവിൽ ഓടുകയാണ് പാവം ഇപ്പൊ. എന്തിനാ ദൈവം ഇത്പോലെ ഉള്ള ആളുകളെ ഇങ്ങനെ പരീക്ഷിക്കുന്നത്.
അതെങ്കിലും ഒരു കാലത്ത് ഞൻ രക്ഷപെട്ടാൽ അന്ന് തീരും അവളുടെ പ്രശ്‌നംങ്ങൾ
അതിരുകൾ ഇല്ലാതെ എന്നെ ഇന്ന്നും സ്നേഹിക്കുന്ന ഞൻ ഒരുപാട് ഇഷ്ടപെടുന്ന എന്റെ കൂട്ടുകാരി എന്റെ
                                               ഷൈമേച്ചി......
നിങ്ങളുടെ സ്നേഹം പകൽ പോലെ സത്യം ആണ്
എന്റെ ജീവിതത്തിൽ നിങ്ങൾ ഉണ്ടാക്കി തന്ന 
ഒരു ഫീൽ അല്ലെങ്കിൽ ആ presence മരിക്കുവോളം മറക്കില്ല❤️