Aksharathalukal

അവൾ

വേനൽരാത്രിയിൽ,
പൊഴിയുന്നതിനുമുമ്പേ
പഴുക്കിലകളിറ്റിച്ച 
കുളിരുമായി വീശുന്ന 
കാറ്റെന്നപോലെ, 
ഒരു സ്വപ്നം. അവൾ.