നമ്മൾ കേട്ടിട്ടുള്ള പല കഥകളിലുംഅറിഞ്ഞത് ജനക മഹാരാജന് ഭൂമി പൂജക്ക് നിലമുഴുതപ്പോൾ ഓവിൽ നിന്നും ഒരു പെട്ടിയിലാകിയ നിലയിൽ കിട്ടിയതാണ് സീതയെ എന്ന്.....രാമായണം വായിച്ചിട്ടുള്ള മിക്കവർക്കും ഒരു സംശയമുണ്ടാകും.....സീത ദേവി എങ്ങെനെ അവിടേക്ക് വന്നു അഥവാ...എങ്ങെനെ ആ പെട്ടിയിൽ വന്നു..പലരും പറയുന്നു ഭൗമിത്രിയാണ്..അഥവാ ഭൂമി ദേവിയുടെ മകൾ എന്നാണ് .....എന്നാല് സത്യാവസ്ഥ എന്ത് എന്ന് വച്ചാൽ...ഭൂമി ദേവി പോറ്റമ്മായാണ്....അപ്പോ ആരാണ് സീത ദേവിയുടെ യഥാർത്ഥ അമ്മ...??ഈ കഥ പ്രതിപാദിക്കുന്നത് രാമായണത്തിൻ്റെ മറ്റൊരു ഭാഗമായ അത്ഭുതരാമായണ ത്തിലും ദേവി പുരണത്തിലുമാണ്...എന്നാല് കഥയിലോട്