\" ഉത്സവത്തിന് ഉള്ള ഒരുക്കങ്ങൾ പൂർത്തി ആയോ ? നിങ്ങൾ ശ്രദ്ധിക്കാറുണ്ടോ \" ?- മുത്തശൻ
\" ഉവ്വ് അച്ഛാ☺️ കഴിയാറായി ഞങ്ങൾ നോക്കാറുണ്ട് \"
പറഞ്ഞ് തീർന്നതും
ഒരു ഇരുമ്പലോട ഒരു Inova നിർത്തി എല്ലാരും ആരാ വന്നേന്ന് നോക്കുമ്പോ🥴
" അച്ഛാ ☺️ മുത്തശ്ശാ ഞാൻ വന്നു😁"
" വീണ മോളും പവി മോളും ആണോ ആ ഇപ്പോഴേലും വരാൻ തോന്നിയില്ലോ എൻ്റെ മക്കൾെ നിങ്ങൾക്ക്
" ഇനി ഞങ്ങൾ ഇവിടെ ഉണ്ടല്ലോ "☺️
" ആ കേറി വരൂ"☺️
*************************************************
college കഴിഞ്ഞ് നമ്മുടെ മൂവർ സംഘം വീട്ടിൽ ഹാജർ ഇട്ടു😌
" അമ്മേ😫 എന്തുവാ കഴിക്കാൻ😌"
" ഓഹ്😬 നീ എന്നെ അങ്ങ് തിന്നോ ദേ
വൂ"😬
"ഒഹ് വൃത്തികേട്ട കോമഡി "😬
" മോളേ ദേവൂ പഴംപൊരി ഉണ്ടാക്കിട്😌" - ലെ
ച്ചു അമ്മ '
" ലെച്ചു മ്മ മുത്താണ്😚"
" Guys നമ്മക്ക് ആക്രമിക്കാം പഴം പൊരിയെ അത് കഴിച്ചിട്ട് മതി അടുത്ത സംസാരം"😌
*************************************************'
'
കഴിപ്പ് കഴിഞ്ഞ എല്ലാരും കൂടി മാങ്ങ പറിക്കാനും മറ്റുള്ളവർക്ക് പണി കൊടുക്കാനു വാങ്ങിക്കാനും പുറപ്പെട്ടു😬😌
_______________________________________________
"അമ്മു പോയി തുളസി തറയിൽ ദീപം തെളിയിക്കൂ സന്ധ്യ ആയി "☺️
"ആ ☺️"
ദീപം തെളിയിച്ച തിരിഞ്ഞപ്പോ പൊടും തന്നെ ഒരു odi കാർ അവൾക്ക് മുന്നിൽ Break ചവിട്ടി നിർത്തി പെടിച്ചു പോയ അമ്മു വായ തൊറക്കാർ പോയതും അതിൻ നിന്ന് ഇറങ്ങു വ്യക്തി കണ്ട്😐😦😮😯😲
കാലനോ🙄 ഇയാൾ ഇവിടെ😯
അവൻ്റെ അവസ്ഥയും അത് പോലെ ആയിരുന്നു 😲 ഇവളോ പെട്ടെന്ന് തന്നെ തൻ്റെ ഇരയെ മുന്നിൽ കിട്ടിയ അവസ്ഥ ആയി ആദിയ്ക്ക് അവൻ്റെ ചൂണ്ടിൽ ഒരു😏😏 വിരിഞ്ഞു
നോക്കി നിലയ്ക്ക് മ്പോഴേക്കും വീട്ടുക്കാർ എല്ലാം വന്നു
"ആരാ കുട്ടി അത് "🙄- വല്യമ്മ
"മോനേ കണ്ണാ😫 എവിടെ ആയിരുന്ന നീ എന്തിനാ ഈ മുത്തശ്ശിയെ ഇത്രയും കാലം🥲 എന്തിനാ വേദനിപ്പിച്ചെ
😲😲 ഓ ആദി ലവനാണോ ഇവൻ ദേവൂ നമ്മൾ പെട്ട്😫
അപ്പോഴെക്കും എല്ലാവരു അവനെ പൊതിഞ്ഞു
ഓഹ ഒരു ആദി😏
വാ മോനേ അകത്തേക്ക്☺️
" മോളേ അമ്മു അവനെ Bag ഇടുത്തു അല്ലിടെ ( ആദിടെ അമ്മ ആണ് ) മുറിയിൽ വെയ്ക്ക്
"ശരി മുത്തശ്ശി☺️
" ദേ അവിടെ 😏😏 മാത്രം ഉള്ളോ"
ഓ ഞാനും വീട്ട് കൊടുത്തില്ല ഒരു ലോഡ്😏😏😏 കൊടുത്തു അവൻ്റെ ഒരു
Bag കാണിച്ച് കൊടുക്കും അമ്മു ആരാന്നു😏😫 ഓഹ് God എനിക്ക് ഇനി ഇവനെ എന്നും കാണണ്ടെ വരൂല്ലോ😏😫 ഇവൻ പോയാ മതിയായിരുന്നു😏
*അപ്പോഴും രണ്ട് കണ്ണുകൾ അവനെ കണ്ട് വികസിച്ചിരുന്നു*
_______________________________________________
മുകളിൽ എത്തിയ ആദി അവൻ്റെ അമ്മയുടെ മുറി തുറന്നതും എന്തോ ചെമ്പക പൂവിൻ്റെ ഗന്ധം അവൻ്റെ നാസികയിലൂടെ കടന്നു
എന്തോ അവൻ്റ കണ്ണുക്കൾ നിറഞ്ഞിരിന്നു
അവൻ്റെ അമ്മയേയും അവൻ്റെ കഴിഞ്ഞ കാലവും അവൻ്റെ ഓർമ്മയിലെക്ക് വന്നതും കണ്ണുക്കൾ ചുവന്ന് ദേ
ഷ്യം ഉചസതായിൽ എത്തി
" എന്നാലും എന്തിനായിന്നു അമ്മേ 🥺 എന്നോട് ഇങ്ങനെ ഒറ്റക്ക് ആക്കി പോയിലെ ഞാൻ🥺" എനിക്ക് ആരും ഇല്ലാതെ ആയിലെ
---------------------------------------------------------------------------