Aksharathalukal

കാർമേഘം പെയ്യ്‌തപ്പോൾ part -52

ഈ പാർട്ടിൽ full റൊമാൻസ് ആണ് വരുന്നത് വേണ്ടാത്തവർ ഇത് സ്കിപ്പ് ചെയ്ത് അടുത്ത പാർട്ട് മുതൽ വായിച്ചോളൂ.... 


✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️


അവളിലെ ചേർത്ത് പിടുത്തവും അവളുടെ ശരീരത്തിന്റെ ചൂടും  എന്തിനേറെ അവളുടെ ആ വിയർപ്പിന്റെ ഗന്ധം പോലും അവനെ അവളിലേക്ക് കൂടുതൽ അടുപ്പിക്കുകയാണ് ചെയ്തത്... തിരിഞ്ഞു നോക്കാതെ തന്നെ അവളുടെ  കൈകളിൽ പിടിച്ചവൻ വലിച്ചു ....   അവളെ അവന്റെ മുന്നിലേക്ക് നിർത്തി  അത്രയേറെ പ്രണയത്തോടെ നോക്കുന്ന അവന്റെ നോട്ടത്തെ നേരിടാൻ കഴിയാതെ അവൾ തലകുനിച്ചു നിന്നു ...

പതിയെ അവൻ അവളുടെ താഴ്ന്ന തല പൊക്കി  അവനഭിമുകമായി നിർത്തി..... അപ്പോഴും അവളുടെ കണ്ണുകൾ കൂമ്പി അടഞ്ഞു തന്നെ ഇരുന്നു ...  അവന്റെ ചൂടുനിശ്വാസം കഴുത്തിൽ തട്ടിയ അവൾ ഒന്ന് വിറച്ചെങ്കിലും പതിയെ കണ്ണുകൾ തുറന്നു.... അവളുടെ കണ്ണുകൾ അവന്റെ കണ്ണിലേക്കു പതിച്ചു അവരുടെ കണ്ണുകൾ തമ്മിൽ പരസ്പരം പറയാതെ പറയുന്ന പ്രണയം ഉണ്ടായിരുന്നു... പറഞ്ഞില്ലേലും നീ എന്റെ മാത്രമാണ് എന്ന് അവർ അറിയുന്നുണ്ടായിരുന്നു...

പതിയെ അവന്റെ നോട്ടം അവളുടെ ചിഞ്ചുണ്ടിലേക്ക് നീണ്ടു  അവന് അതിനെ രുചിച്ചു നോക്കാൻ വല്ലാതെ കൊതി തോന്നി.. അവന്റെ  താഴ്ന്നു വരുന്ന മുഖം കണ്ടതോടെ  അവളുടെ കണ്ണുകൾ വീണ്ടും കൂമ്പിയടഞ്ഞു...പതിയെ  പനിനീർ പൂവിലെ  തേൻ നുകരുന്ന പൂമ്പാറ്റയെ പോലെ അവൻ അവളുടെ മൃദുലമായ ദളങ്ങളെ  നുണഞ്ഞു കൊണ്ടിരുന്നു...

എത്ര രചിച്ചിട്ടും മതിവരാത്ത അത്രയും മധുരമായിരുന്നു അവളുടെ ആ ദളങ്ങൾക്ക്.... പതിയെ അവളും ആ ചുമ്പനത്തിൽ പങ്കുചേർന്നു.., ഹൃദയങ്ങൾ തമ്മിൽ കൈമാറിയ പ്രണയം ഒരിക്കലും വാക്കുകൾ കൊണ്ട് തുറന്നു പറയാത്ത പ്രണയം... പക്ഷേ മനസും ശരീരവും ആ പ്രണയത്തിന് അർപ്പിക്കാൻ തയ്യാറായി നിൽക്കുന്നവർ....

ഒരുപാട് നേരത്തെ ചുമ്പനത്തിനൊടുവിൽ അവൻ അവളെ കൈകളിൽ കോരിയെടുത്ത് ബാത്റൂമിൽ നിന്ന് ബെഡ്റൂമിലേക്ക് നടന്നു.... ഒരിക്കലും അവളിൽ നിന്ന്  അരുത് എന്ന വാക്കുണ്ടായില്ല യാതൊരുവിധ എതിർപ്പുകളും ഉണ്ടായിരുന്നില്ല..അവന് അടിമപ്പെട്ട് അവന്റെ കൈകളിൽ അവൾ അങ്ങനെ കിടന്നു.... അവളും അവനിൽ നിന്ന് എന്തെല്ലാമോ ആഗ്രഹിച്ചിരുന്നു....

പതിയെ അവൻ അവളെ ബെഡിലേക്ക്  കിടത്തി.... ചുവന്ന തുടുത്ത അവളുടെ മുഖം ആകെ അവൻ ചുംബനങ്ങൾ കൊണ്ടു മൂടി..,അവളെ ചുംബിക്കുന്നതിനോടൊപ്പം അവന്റെ വിരലുകൾ അവളുടെ ശരീരത്തിന്റെ ഓരോ അണുവിനെയും തഴുകിക്കൊണ്ടിരുന്നു.. അത് അവളിലെ പെണ്ണിനെ ഉണർത്താൻ പാകത്തിനുള്ളതായിരുന്നു... അവളിൽ നിന്ന് ഉണ്ടാവുന്ന ശബ്ദങ്ങൾ അവന് ഒരുതരം ലഹരിയാണ് സമ്മാനിച്ചത്... അവൻ ചെയ്തുകൊണ്ടിരിക്കുന്ന പ്രവർത്തി ഒന്നുകൂടി ശക്തിപ്രാപിച്ചതോടെ അവളുടെ നഖം അവന്റെ പുറത്തും കഴുത്തിൽ  മുദ്രകൾ പതിപ്പിച്ചു...  അവന്റെ ചുണ്ടുകൾ അവളുടെ ശരീരമാകെ ഓടിനടന്നു.... പതിയെ രണ്ടുപേരുടെയും ശരീരത്തിൽ മറയായി ഉണ്ടായിരുന്ന വസ്ത്രങ്ങൾ നിലം പതിച്ചു......അവളിലെ സ്ത്രീയെ പൂർണ്ണയാക്കാൻ അവനും കൊതിച്ചു അവന്റെ ശരീരം അവൾക്ക് മുകളിൽ ഉയർന്നു താഴ്ന്നു.. പതിയെ പതിയെ അവനൊരു മഴയായി അവളിൽ പെയ്തിറങ്ങി... അവൻ അവൾക്ക് സമ്മാനിച്ച വേദനയിൽ കലർന്ന അസുഖമുള്ള പുതിയൊരു അനുഭവം രണ്ടുപേരും മതിവരുവോളം ആസ്വദിച്ചു....  അവസാനം രണ്ടുപേരും ഒരു തളർച്ചയോടെ ബെറ്റിലേക്ക് വീണു....

അപ്പോഴും അവന്റെ കൈകൾ അവളുടെ ശരീരത്തിൽ കുസൃതി കാണിച്ചു കൊണ്ടിരുന്നു.... പക്ഷേ ഒരിക്കലും അവൾ അവനെ തടുക്കാനും തടയാനും നിന്നില്ല ഞാൻ നിന്റെ മാത്രമാണ് എന്ന് പറയാതെ പറഞ്ഞു...

ആഗ്രഹിക്കാതെ ജീവിതത്തിലേക്ക് കടന്നു വന്ന ഒരാൾ.... അനുവാദം ചോദിക്കാതെ ഹൃദയത്തിൽ കയറിക്കൂടി... ഇന്നവൻ എന്റെ ശരീരത്തെയും സ്വന്തമാക്കിയിരിക്കുന്നു.., ഇതാണോ പ്രണയം....

ഇതെല്ലാം ഓർത്ത് കിടക്കുമ്പോഴാണ് അവളുടെ കഴുത്തിനിടയിൽ അവന്റെ തല സ്ഥാനം പിടിച്ചത്.... അവനിലെ പുരുഷനെ പൂർണ്ണമായി അറിഞ്ഞിട്ടും വീണ്ടും അവൾക്ക് അവനെ അറിയാൻ തോന്നി.... ഉറങ്ങിക്കിടക്കുന്നവന്റെ മുഖമാകെ അവളുടെ വിരലുകൾ ഓടി നടന്നു...  അവസാനം അവിടെയെല്ലാം അവൾ ചുംബനങ്ങൾ കൊണ്ടു മൂടി... പാതി മയക്കത്തിലായിരുന്നവൻ ഇതെല്ലാം അറിയുന്നുണ്ടായിരുന്നു....

രണ്ടുപേരും വീണ്ടും പ്രണയത്തിന്റെ കൊടുമുടിയിൽ എത്തിയിരുന്നു വീണ്ടും അവൻ ഒരു തിരമാലയായി അവളിലേക്ക് ആഞ്ഞടിച്ചു... അവരുടെ പ്രണയo വാക്കുകളിലൂടെയല്ല ഹൃദയത്തിലൂടെ അവർ കൈമാറിയിരിക്കുന്നു.....

✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️

രണ്ടുപേരും നല്ല രീതിയിൽ തളർന്നത് കൊണ്ട് തന്നെ ഉറങ്ങിപ്പോയിരുന്നു....
പുറത്തുനിന്ന് ജുന്നുവിന്‍റെ വിളിയാണ് രണ്ടുപേരെയും ഉറക്കത്തിൽ നിന്ന് എണീപ്പിച്ചത്.... എണീറ്റ് ഡോർ തുറക്കാൻ പോയ അവളെ അവൻ ഇടുപ്പിലൂടെ കയ്യിട്ട് അവനോട് ചേർത്ത് നിർത്തി...

അപ്പോഴേക്കും അവൾ നാണത്താൽ പൂത്തുലഞ്ഞിരുന്നു... അവന്റെ നോട്ടം തന്റെ മുഖത്തേക്ക് അല്ല ശരീരത്തിലേക്കാണ് എന്ന് മനസ്സിലാക്കിയ അവൾ അപ്പോഴാണ് അവളുടെ കോലത്തെ കുറിച്ച് തന്നെ ഓർത്തത്....

\"ഒരു തുണി എടുത്തിട്ട് പോകാൻ നോക്കെന്റെ കൊച്ചേ .... ഞാൻ കാണേണ്ടതിനെ മറ്റുള്ളവർക്കും കൂടി കാണിച്ചു കൊടുക്കുമോ നീ....\"

ഒരു മറുപടിയും പറയാൻ കഴിയാതെ അവൾ ആകെ ചുമന്ന് തൊടുത്തു....

പതിയെ തിരിഞ്ഞ് നോക്കാതെ ഒറ്റ ഓട്ടം ആയിരുന്നു കാബോർടിനടുത്തേക്ക്.... അവിടെ പോയി അതിൽനിന്ന് ഒരു ഡ്രസ്സ് എടുത്ത് ബാത്റൂമിൽ കയറി വാതിൽ അടിച്ചു......

ബാത്റൂമിലേക്ക് കയറിയ അവൾക്ക് മുൻപ് നടന്ന കാര്യങ്ങളെ കുറിച്ച് ഓർക്കും തോറും നാണത്തിൽ കലർന്ന ഒരു പുഞ്ചിരി മുഖത്ത് സ്ഥാനം പിടിച്ചു അതിന്റെ പ്രതിഫലനം എന്നോണം അവൾ ചുമന്നു തുടുത്തു.....

ഇതാണോ പ്രണയം... അതെ ഇത് തന്നെയാണ് പ്രണയം... വാക്കുകൾ കൊണ്ട് പറയാതെ ഹൃദയങ്ങൾ കൈമാറിയ പ്രണയം... എന്റെ സോൾമേറ്റ്.... അതെന്റെ ഇച്ചായൻ തന്നെയാണ്....

അവൾ ബാത്റൂമിൽ കയറിയതിനു ശേഷം അവനും ഒരു ഡ്രസ്സ് എടുത്തിട്ട് പതിയെ വാതിൽ തുറന്നു......

ഒരു അടിപൊളി ഉറക്കം നഷ്ടപ്പെട്ടതിന്റെ ദേഷ്യത്തിൽ സിദ്ധു ജുന്നൂനോട് ചാടി കയറി...

\" എന്താടാ വിളിച്ചു കൂവാൻ.... \"

\" നീയെപ്പോ വന്നു.....നീ വന്നത് ഞാൻ അറിഞ്ഞില്ല.... എന്നാൽ ശരി ഞാൻ പിന്നെ വരാം..... \"

വേറെ എന്തേലും പറയുന്നതിനു മുമ്പ് അവൻ അവിടെ നിന്ന് എസ്കേപ്പ് ആയി....

ചെക്കന് കാര്യായി എന്തൊക്കെയോ മിന്നിയിട്ടുണ്ടെന്ന് തോന്നുന്നു....

അവൻ പോയതും അറിയാതെ തന്നെ സിദ്ധു വിന്റെ ചുണ്ടിലും ഒരു പുഞ്ചിരി സ്ഥാനം പിടിച്ചു.... കുറച്ചു മുന്നേ  അവർക്കിടയിൽ നടന്ന കാര്യങ്ങൾ ഓർതപ്പോൾ ആ ചിരിയുടെ മാറ്റ് കൂടി കൂടി വന്നു.....

✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️

             തുടരും.......

 ഈ സ്റ്റോറി ആവസാനിക്കാറായി ഒരു 5 part നുള്ളിൽ ഈ സ്റ്റോറി തീരും.... തീരുന്നതല്ല ഞാൻ തീർക്കുന്നതാ....



കാർമേഘം പെയ്യ്‌തപ്പോൾ part -53

കാർമേഘം പെയ്യ്‌തപ്പോൾ part -53

5
1186

പിന്നീടുള്ള ദിവസങ്ങൾ അവരുടെ പ്രണയത്തിന്റെ ദിനങ്ങളായിരുന്നു..... പരസ്പരമുള്ള നോട്ടങ്ങൾ കൊണ്ടും സംസാരത്തിലൂടെയും പ്രവർത്തിയിലൂടെയും മനസ്സിലാക്കിയ പ്രണയം.....വർഷങ്ങളായി ഉള്ളിൽ കാത്തുസൂക്ഷിച്ച പുറമേ കാണിക്കാതെ വെച്ച പ്രണയം..... അതിനിന്നും മാറ്റ് കൂടുതലായിരുന്നു... അവർ രണ്ടുപേരും അറിയാതെ തന്നെ ആ പ്രണയം പുറത്തേക്ക് ഒഴുകി നടന്നു..... അത് വീട്ടുകാരിലും ഒരുപാട് സന്തോഷം നിറച്ചു.... അവരും  ഒരുപാട് ആഗ്രഹിച്ചിരുന്നു ആ നിമിഷം.... ഒരിക്കലും ഒന്നിക്കില്ലെന്ന്   കരുതിയ രണ്ടുപേർ...... പക്ഷേ ഇന്നവർക്ക് അറിയാം ആരെക്കൊണ്ടും അവരെ പിരിക്കാൻ സാധിക്കില്ലെന്ന്.... അത് വെറും പ്രണ