Aksharathalukal

മൗനപക്ഷി ഭാഗം 2

ഒരുദിനം കൂടി അവസാനിക്കുക ആയി.കടലിൽ മുങ്ങി താഴാൻ പോകുന്ന സൂര്യൻ. ആകാശം ആകെ ചുവന്ന പട്ടണിഞ്ഞ്. ക്ഷേത്ര നടയിൽ മണി മുഴക്കം കേൾക്കാം. ദീപാരാധന സമയം. ക്ഷേത്ര ദർശനം കഴിഞ്ഞ് പുറത്തേക്ക് ഇറങ്ങുന്ന നീലിമ.

 "എന്തു പറ്റി കല്യാണ പെണ്ണേ,   
കഴിഞ്ഞദിവസം    ദീപാരാധന
 തൊഴാൻ നീ വന്ന്നില്ലാല്ലോ?"

പുഞ്ചിരി തൂകി നീ ലിമയുടെ അരികിലെക്ക് ഉറ്റ സുഹൃത്ത് 
സൂര്യ  വന്ന്നു. 
"നീ ലിമ ഇന്ന്നലെ എവിടെ ആയിരുന്നുു"?

"ഒന്നും ഇല്ല സൂരൃ, ഇന്നലെ ചെറിയ
തലവേദന "
"ഓ,നിൻറെ ഒരു തലവേദന  , നാളെ
കഴിഞ്ഞാൽ അടുത്ത ദിവസം നിൻറെ
കല്യാണം ആണ്.ടെൻഷൻ എല്ലാം
കളഞ്ഞ് നീ ഒന്ന് ഹാാപ്പി ആക്
നീലിമേ "

"നിനക്ക് പറഞാൽ മനസിലാകില്ല "
നീലിമ സൂരൃയോട് പറഞ്ഞു

"എന്തു പറ്റി, നീ എന്നോട് പറ,കലൃണ ചിലവിനായി ഒരുപാട് പൈസ കടംംവാങ്ങിയോോ?  അതാണോ
ഇപ്പോൾ നി  ൻറെ സങ്കടം "

"അതും ഒരു കാരണം ആണ്. 
 കൂലി പണിക്കാരൻ ആയ എൻറെ
അച്ഛൻ വീടും സ്ഥലവും ലോൺ വെച്ചിട്ട് ആണ് കല്യാണം നടത്താൻ പോകുന്നത്.പകഷേ, അതിലൂംം
വലിയ ഒരുവിഷമം എന്നെ
വലം വെക്കുന്നു ."
നീലിമ യുടെ കൺകൾ നിറഞ്ഞു .

"നിൻറെ വിഷമം എന്താണ്  എന്ന്
എന്നോട് പറ?"

"പറയാം . ഞാൻ പറയാം നിനക്ക്
അറിയാമല്ലോ എന്നെ വിവാഹം
 ചെയ്യുന്ന മനീഷ് ഏട്ടൻ "

"ഉം , അറിയാം ഞാൻ 
കണ്ടിട്ട് ഉണ്ട്."

"മനീഷ് ഏട്ടന് എന്നോട്ഇഷ്ടം ഇല്ല.
ഫോൺ വിളി ഒക്കെ നേർച്ച പോലെ ആണ്.ഇടയ്ക്   വിളിക്കും.2 മിനിറ്റ്
എന്തോ പറയും. ഫോൺ കട്ട് ചെയ്യും."

"അത് ആണോ നിൻറെ വിഷമം .
എല്ലാ പുരുഷന്മാരും ഒരുപോലെ
ആകണം എന്നില്ല. ചിലർ 
ഇഷ്ടം കാണിക്കാറില്ല. 
മനീഷി ൻടെെ അമ്മ നിന്നോട്
എങ്ങനെ ആണ്?"

"അമ്മക്ക് എന്നെ ഒരുപാട് ഇഷ്ടം  ആണ്. എന്നെ വിളിച്ചു സംസാരിക്കും."

"ആ. നീ വിഷമിക്കണ്ട. മനീഷിന് നിന്നോട് ഇഷ്ടം ഉണ്ട്. പക്ഷേ, ഗൗരവം
കാാണിക്കുന്നത് വെറുതെ." 

"അങ്ങനെ ആയിരിക്കേണം എന്നാണ് ഇപപോൾ എൻറെ 
ആഗ്രഹം."

"എല്ലാം ശരിയാകും. നീ വിഷമിക്കണ്ട.
ശരി ഞാൻ പോകുന്നു. "

" ഉം"

തൊഴുതു നീലിമ വീട്ടിലേക്ക് മടങ്ങി.

                              ( തുടരും)
          Chippy hari✍️

മൗന പക്ഷി ഭാഗം 3

മൗന പക്ഷി ഭാഗം 3

4.5
607

ക്ഷേത്ര ദർശനം കഴിഞ്ഞ് ശ്രീ രാഗം എന്ന തൻറെ വീട്ടി ലേക്ക് എത്തുന്ന നീലിമ.  വീീടിന്റെ തിണ്ണയിൽ വിളക്ക് കത്തിച്ച് നാമജപം കഴിഞ്ഞ് എഴുന്നേൽക്കുന്ന നയന എന്ന നീലിമ യുടെ അനിയത്തി.\"എൻറെ ചേച്ചി നീ എന്താ ഇത്ര വൈകിയത്.അമമയും അച്ഛനും ഓരോ കാരൃങൾകകായി പോയി . ഞാൻ ഇവിടെ തനിച്ച് അല്ലേ.\"\"അത് അമ്പലത്തിൽ വെച്ച് സൂരൃയെ  കണ്ടത് കൊണ്ട് കുുറച്ചുനേരം സംസാരിച്ചു നിന്ന്പോയി .\"\"ഓ അല്ലെങ്കിൽ തന്നെ രണ്ട് ദിവസം കഴിഞ്ഞ് ഞാൻ ഇവിടെ തനിച്ച് ആണല്ലോ. ചേച്ചി വാ സീ രിയൽ തുടങ്ങി കാണും.വാ നമുക്ക് കാണാം.\"\"സീരിയലോ നിനക്ക് പഠിക്കാൻ ഒന്നും ഇല്ലേ?\"\"പോ  ചേച്ചി കലൃണമായിടട് ഞാൻ പഠിക്കാൻ പോകുന്നു.\"\