Aksharathalukal

പ്രണയ കാലം

ഞാൻ പ്രണയകാലത്തെ ഓർക്കുകയാണ്
ആദ്യ പ്രണയം അവസാന പ്രണയം എന്ന് പറയാൻ ഒരു പാട് പ്രണയം ഒന്നും ജീവിതത്തിൽ ഉണ്ടായിട്ടില്ല. ഒരേ ഒരു പ്രണയം
എനിക്ക് നല്ലൊരു പ്രണയകാലം സമ്മാനിച്ച അവന് എന്റെ ഒരായിരം നന്ദി ....

പ്രണയത്തിന്റെ അടയാളമായി ഒരു കുഞ്ഞുമോളും ഇപ്പോ എനിക്ക് കൂട്ടായി
എന്നും എന്റെ കൂട്ടായി
എനിക്ക് സ്വപ്പനം കാണാനും
ആഗ്രഹിക്കാനും സന്തോഷിക്കാനും
അതിലുപരി സ്നേഹിക്കാനും
അവളാൽ സ്നേഹിക്കപെടാനും വെമ്പുന്ന ഹൃദയവുമായി അവളുടെ നിഴലായി ഞാനും .....


ഞങ്ങൾ രണ്ട് പേരും മാത്രം
ഒരു ഫോൺ കോളിലൂടെ അവനും
പക്ഷേ അവൻ അറിയുന്നില്ല അവൻ ഇല്ലാത്ത നമ്മൾ ഏങ്ങനെ കഴിയുന്നു.