Aksharathalukal

Aksharathalukal

അച്ഛൻ

അച്ഛൻ

4.3
719
Drama Fantasy Children
Summary

 അന്നും  ഒരു മഴയുള്ള ദിവസമായിരുന്നു. ഇടിമിന്നലുള്ള രാത്രിയിൽ ഉമ്മറവാതിലിൽ ചാരി ,.ഞാൻ അച്ഛനെയും കാത്തിരിക്കുകയായിരുന്നു .ഇടയ്ക്കിടെ വന്നു പോകുന്ന ഇടിയുടെ ശബ്ദം ഭീതിദമായ ഒരു അന്തരീക്ഷംസൃഷ്ടിച്ചു..അടുക്കളയിൽ നിന്ന് അമ്മയുടെശബ്ദം .\"മോനെ.. നീ എന്തിനാ കുട്ടാകതകിനടുത് ചെന്ന് നില്ക്കുന്നത്,ഇടി മുഴങ്ങുന്നത്   കേൾക്കണില്ലേ???...അകത്തുപോയി ഇരുന്നോളു. അവിടെ വാവഉറങ്ങുന്നുണ്ട്.എന്റെ മനസ്സിൽ അമ്മയോട് വല്യ ദേഷ്യം തോന്നി.ഞാൻ അവിടെ വാവയുടെ അടുത്ത്പോയി ഇരുന്നു. ഇടിയുടെ യുടെ ശബ്ദംഅവളുടെ  കാതുകളെ  ശല്യപ്പെടുത്തുന്നുണ്ടായിരുന്നു.പെട്ടെന്നൊരുകനത്ത ശ

About