നിശബ്ദമീ നിമിഷത്തിൽ നിശയിലെ, നിലാവിനും , കാറ്റിനും കൂട്ടായി എൻ്റെ മനസ്സും , കണ്ണും കാതും അറിഞ്ഞ് തുടങ്ങി നിശബ്ദം ഈ നിനത്തിൽ ..... കടലിലെ തിരകളെ കേൾക്കുവാൻ മനസ്സ് നിശബ്ദ മായതും കേൾക്കൂ ഈ നഗ്ന സത്യ മിത് രണ്ടിണകൾ ചേരുന്നിടം പുഷ്പ്പിച്ച് മെയ്യിലെ മേദസുകൾ ..... ആഴി തൻ ആഴങ്ങളിൽ നീന്തി തുഴയുവാൻ എന്നിലെ ശ്വാസ മീ കുമിളകൾക്ക് കൂട്ടായി .... ഉറങ്ങി ഉണരുന്ന നിനത്തിലും ചുവരിലെ മണിഒച്ച നിലക്കാതെ ചിലച്ചു കൊണ്ടിരുന്നു. വീണ്ടുമൊരു നിശബ്ദമീ രാത്രിയെ ഉറക്കം ഉലച്ച കണ്ണുകളിൽ അവളിലെ നഗ്നമാം ജീവിത താളം എൻ ചെവികളിൽ ചിലമ്പി.... സ്നേഹവും , വികാര വിദ്വേഷവും രതിയുടെ നിമിഷങ്