Sharlock Homes ( ഷെർലോക്ക് ഒരു പുസ്തകത്തെ സ്വപ്നം കണ്ടു ) ep- 1
നമുക്ക് വലിയൊരു ഫാർമിലേക്ക് പോകാം.. അവിടെയാണ് എന്റെ ബോസ് ഉള്ളത്. നിങ്ങൾക്ക് അയാളെ പരിചയപ്പെടാം . അങ്ങനെ എന്ത് സഹായവും അയാൾ നിങ്ങൾക്ക് സാധിച്ചത് തരും. നിങ്ങൾക്ക് വിശക്കുന്നുണ്ടോ? നമ്മുക്ക് ഒരു കടയിൽ നിന്ന് പലഹാരം കഴിക്കാം. പീറ്റർ ഞങ്ങൾക്ക് ഒരു കാര്യം അറിയണം. നിങ്ങളുടെ ബോസിന് ഞങ്ങളെ എങ്ങനെ അറിയാം. കണ്ടിട്ടുണ്ട്. അതാ ആ കാണുന്ന ഫാർമിൽ ആണ് പോവേണ്ടത്. നിങ്ങളെങ്ങനെ കാടിന്റെ അകത്തുള്ള ഫാർമിലേക്ക് എത്തിയത്. ഇവിടെ കുറച്ചു ദൂരമുള്ള ഹൈവേ റോഡ് അത് കഴിഞ്ഞാൽ കാടാണ്. ഞാനും എന്റെ ബോസും ഒരു രഹസ്യം കണ്ടുപിടിക്കാൻ വേണ്ടിയാണ്.! " ഈ കാടിനകത്ത് എത്തിയത്. നിങ്ങൾക്ക് ഇവിടെ ഒരുപാട് കാലം താമസിക്കാം. മൃഗങ്ങളൊന്നും ഉണ്ടാവില്ലാ അപ്പോൾ ഞങ്ങൾക്ക് അടിപൊളിയായി എൻജോയ് ചെയ്യാം അല്ലേ പീറ്റർ അതെ നിങ്ങൾക്ക് ഇവിടെ പാർട്ടി നടത്തണമെങ്കിൽ നടത്താം. ബോസിന് എതിർപ്പ് ഒന്നുമില്ലാ ****************
അങ്ങനെ ഞങ്ങൾ ഫാർമിൽ എത്തി . പീറ്റർ ഞങ്ങളെ ഫാർമിലേക്ക് സ്വീകരിച്ചു....... എത്ര മനോഹരമായ സ്ഥലങ്ങളാണ് ലെ ഇവിടെ. ഇവിടെ കുതിരകൾ ഇഷ്ടം പോലെ ഉണ്ടല്ലോ ? അങ്ങനെ ഞങ്ങൾക്ക് ആ കുതിരന്റെ മുകളിൽ കയറാൻ വല്ലാത്ത ഇഷ്ട്ടം. അങ്ങനെ പീറ്ററോട് അവരൊരു കാര്യം പറഞ്ഞു : ഈ വാതിലെന്താ പൂട്ടിയിട്ടിരിക്കുന്നത്. അത് ബോസ് പുറത്തുപോയി. വൈകിട്ടാണ് ഇനി വരാ ഒരു പാട് പണിയുള്ളതാണ്........ എനിക്ക് അങ്ങോട്ട് പോവാൻ ഉണ്ടായിരുന്നതാ ബോസ് പറഞ്ഞപ്പോൾ നിങ്ങളെ ഞാൻ ഇങ്ങോട്ട് കൊണ്ടുവന്നു. സമയം 3 30 ആയി...... ഇതാണ് മക്കളെ നിങ്ങൾക്കുള്ള മുറി. ഇത് ബോസ് നിങ്ങൾക്കായി ഒരുക്കിയ മുറി........
* നല്ല ഭംഗിയുള്ള മുറി, ഇനി ഇവിടുത്തെ ഭക്ഷണം നല്ല രസമായിരിക്കും ല്ലേ , എന്നെയും എന്റെ കൂട്ടുകാരനെയും താഴേക്ക് വിളിച്ചു...... ഭക്ഷണം കഴിക്കാനായി. * അങ്ങനെ പീറ്ററിന് ഇവിടെ എവിടേയും കാണാനില്ലാ. അപ്പോഴാണ് താഴെ ഒരു വണ്ടി വന്നത്. ആ വണ്ടിയിൽ പീറ്ററിന്റെ ബോസ് ഉണ്ടായിരുന്നു..... ( ഇനിയങ്ങോട്ട് അവർക്ക് പീറ്ററിന്റെ സഹായമല്ല ആവശ്യം ഷെർലോക്കിന്റെ സഹായമാണ് ആവശ്യം ) താഴെ ഒരു വണ്ടി വന്നല്ലോ ? എടാ നീ എന്നും ന്യൂസിൽ ഓക്കേ കേൾക്കാറില്ലേ ഷെർലോക്കിനെ പറ്റി........
അയാൾ ഇങ്ങോട്ട് വന്നു. എന്താ ഇനി നമ്മൾ എന്താ ചെയ്യാ ?
സെർവന്റിനോട് ഷെർലോക്ക് ഒരു കാര്യം ആവശ്യപ്പെട്ടു : ഇവിടെ വന്നാ രണ്ട് ആളുകളോട് ഒന്ന് എനിക്ക് സംസാരിക്കണം.... ,, അവരെ വിളിച്ചുകൊണ്ടുവരാൻ സർവെന്റ് അവരുടെ റൂമിലേക്ക് പോയി.
എടാ പിള്ളേരെ നിങ്ങളെ വിളിക്കുന്നുണ്ട്.! ആര് ബോസ് വന്നിട്ടുണ്ട് താഴെ ആയോ അത് ചിലപ്പോൾ ഷെർലോക്ക് ആയിരിക്കും ഞങ്ങൾ ആ കാര്യം മറന്നല്ലോ ? ഞങ്ങൾ ഇപ്പൊ വരാം . വേഗം വരണം ബോസിന് അത് ഇഷ്ടപ്പെടില്ലാ ഓക്കേ ഞങ്ങൾ വരാം. അങ്ങനെ അവർ രണ്ടുപേരും ഷെർലോക്കിന്റെ അടുത്തേക്ക് എത്തി. അവർക്ക് വലിയ പേടിയായിരുന്നു ഷെർലോക്കിനെ. ഫാർമിൽ താമസിക്കുമ്പോൾ ഒരുപാട് നിബന്ധനങ്ങൾ ഉണ്ട്.. അതെപ്പോഴും പാലിക്കണം.. കേട്ടല്ലോ? പക്ഷേ വെറുതെ ഇവിടെ നിൽക്കരുത്..... * നിങ്ങൾക്ക് രണ്ടുപേർക്കും ഒരു ജോലി തരാം. നിങ്ങൾ കാർ ഫാക്ടറിയിലെ അക്കൗണ്ടന്റ് ആവണം രണ്ടുപേരും. കുറച്ചു ദുരമുള്ളൂ ഷെർലോക്കിന്റെ വാക്കുകൾ അവർ ധിക്കരിച്ചില്ലാ. അവർക്കൊരു ജോലി കിട്ടാൻ വേണ്ടിയായിരുന്നു.. അവർ ഇത്രയും നാളുകൾക്ക് ശേഷമാണ് കാത്തിരുന്നത്...... രാത്രി ആയപ്പോൾ ഷെർലോക്കിന്റെ മുറിയിൽ കയറി അവർ രണ്ടുപേരും ഷെർലോക്കിന്റെ പുസ്തകങ്ങൾ എല്ലാം അടിച്ചുമാറ്റി. എന്തിനാണ് ആ പുസ്തകം അടിച്ചു മാറ്റിയതെന്ന് അറിയില്ലായിരുന്നു........
നേരം വെളുത്തപ്പോൾ ഷെർലോക്ക് ഒരു ഭയാനകരമായ സ്വപ്നം കണ്ടു : ഇരുട്ട് താഴ്വവരായിലൂടെ ഒരാൾ ഗുഹക്കുള്ളിൽ കയറി നല്ല സ്വർണ്ണപ്പതിപ്പ് പോലെയുള്ള പുസ്തകം അടിച്ചു കൊണ്ടുപോകുന്നത് കണ്ടു : പെട്ടെന്ന് ഷെർലോക്ക് എണീറ്റു.... മുറിയിലേക്ക് നോക്കിയപ്പോൾ ആകെ വലിച്ച് വാരി ഇട്ടിരിക്കുന്നു................,, എന്തൊക്കെ ഇവിടെ നടക്കുന്നത് എനിക്ക് ഒട്ടും മനസ്സിലായില്ലാ . അങ്ങനെ ഷെർലോക്ക് പുസ്തകങ്ങൾ അട്ടിവെക്കാൻ ഇടയായപ്പോൾ രണ്ടു പുസ്തകം ഇവിടെ കാണാനില്ലാ. ആരാണ് മോഷ്ടിച്ചത്..... ഷെർലോക്ക് ആ രണ്ട് പയ്യന്മാരെ റൂമിലേക്ക് പോയി. അവിടെ ചെന്നപ്പോൾ ഷെർലോക്കിന്റെ പുസ്തകം ആ മേശപ്പുറത്ത് കണ്ടു.
ഷെലോക്ക് അപ്പോൾ വിചാരിച്ചു.... എന്റെ പുസ്തകം അവര് വായിച്ചോട്ടെ അവർ നല്ല പിള്ളേരാണ്..... എന്റെ റൂമില് അവർ മോഷ്ടിക്കാൻ വന്നതാണെങ്കിലും അവർ എന്റെ പുസ്തകത്തെ ഒന്നും ചെയ്തില്ലാ " എടാ സാർ ഒന്നും പറയുന്നില്ലാ പുഞ്ചിരി ആണല്ലോ സാറിന്റെ മുഖത്ത് അവിടെ നിൽക്കൂ പിള്ളേരെ നിങ്ങളോട് ഒരു കാര്യം എനിക്ക് പറയണം...... ഇന്നലെ എന്റെ റൂമിൽ വന്ന് എന്റെ പുസ്തകമൊക്കെ അടിച്ചുമാറ്റി നിങ്ങളെന്റെ പുസ്തകം കൊണ്ടു പോയി നിങ്ങൾ സുരക്ഷിതമായി ആ പുസ്തകം നിങ്ങളുടെ മേശപ്പുറത്ത് വച്ചു.... അതെല്ലാം എനിക്കറിയാം. നിങ്ങൾക്ക് എന്തിനായിരുന്നു എന്റെ പുസ്തകം . വായിക്കാൻ ആയിരുന്നുവെങ്കിൽ എന്നോട് ചോദിച്ചിട്ട് എടുക്കാമായിരുന്നില്ലേ കുഴപ്പമില്ല എനിക്ക് നിങ്ങളെ പൂർണ വിശ്വാസം ആണ്. * ലക്ഷ്യം ഒന്നോ രണ്ടോ നമ്മുടെ കയ്യിൽ വരും. നിങ്ങൾക്ക് ആ പുസ്തകം ഇഷ്ടപ്പെട്ടെങ്കിൽ നിങ്ങൾ എന്റെ പുസ്തകം സ്വന്തമാക്കിക്കൊള്ളൂ,,,,
നിങ്ങൾക്ക് ആ പണി ഇനി വേണ്ട . ഞാനിനി വിളിച്ച് പറഞ്ഞോളാം. നിങ്ങൾ രണ്ടുപേരും ഈ ഫാമിന്റെ ഉടമസ്ഥയായി മാറണം. നിങ്ങൾക്ക് തല്ലാൻ അറിയുമോ ? ഇല്ലാ സർ. അങ്ങനെ ഷെർലോക്ക് അവരെ രണ്ടുപേരെയും തല്ല് പഠിപ്പിക്കുന്ന സ്ഥലത്തേക്ക് കൊണ്ടുപോയി... രാത്രി ഫാർമിൽ നല്ല ആഘോഷം തന്നെയായിരുന്നു....... ഷെർലോക്കും ആ രണ്ട് പിള്ളേരും.
അങ്ങനെ ഒടുവിൽ ഷെർലോക്കിന് ഒരു ഫോൺകോൾ വന്നു.! ആ ഫോൺ കോളിൽ പറയുന്നത്, ഷെർലോക്കിന്റെ മിത്രമായ പീറ്റേറിന് ആരോ കിട്ടനാപ് ചെയ്തു.... * അങ്ങനെ ഷെർലോക്ക് ആകെ ഭയന്നു. ഞാനും എന്റെ സുഹൃത്തും ഷെർലോക്കിന്റെ റൂമിലേക്ക് പോയി. സാറേ സാറെന്തിനാ വിഷമിക്കുന്ന ?
എടാ നിങ്ങൾക്ക് എന്നെ സഹായിക്കാൻ ആവുമോ. എന്തു പറ്റി എന്റെ സുഹൃത്തായ പീറ്റർ അപകടത്തിലാണ്.. എത്രയും പെട്ടെന്ന് ഞാൻ അവിടെ എത്തിയില്ലെങ്കിൽ അവർ എന്റെ പീറ്റേറിനെ കൊന്നുകളയും രണ്ട് മിനിറ്റ് ഉള്ളൂ അതിനുമുമ്പ് പെട്ടെന്ന് എത്തിയില്ലെങ്കിൽ അവർ എന്റെ പീറ്ററിനെ കൊന്നുകളയും. * ഷെർലോക്ക് ഒരു കാര്യം തീരുമാനിച്ചു....... പിള്ളാരെ ഒരിക്കലും അങ്ങോട്ട് കൊണ്ടുപോകാൻ പാടില്ലാ അപകടമാണ്.
നിങ്ങൾ തൽക്കാലം ഇവിടെ നിന്നോളൂ.. നിങ്ങൾ എന്റെ ഒപ്പം പോരണ്ട,, അങ്ങനെ ഷെർലോക്ക് അവിടെനിന്ന് പീറ്ററിനെ രക്ഷപ്പെടുത്താൻ പോയി.... നമ്മുക്ക് ഷെർലോക്കിനെ ഫോളോ ചെയ്താലോ ? ശരി ആണ് നീ പറഞ്ഞത്....... എന്നാലും എങ്ങോട്ടായിരിക്കും ഷെർലോക്ക് പോയിട്ടുണ്ടാവുക. നമ്മുക്ക് ഷെർലോക്കിന്റെ ഫോൺ ട്രാക്ക് ചെയ്യാം... എന്നാൽ ഷെർലോക്ക് എവിടെയാണ് പോയതെന്ന് അറിയാൻ സാധിക്കും...... ആ നമ്പർ ട്രൈ ചെയ്താൽ എല്ലാം കണ്ടുപിടിക്കാൻ സാധിക്കും..... നിനക്ക് ഷെർലോക്കിന്റെ നമ്പർ കിട്ടിയില്ലേ. എങ്ങനെയായാലും ഇനി ബുദ്ധി ഉപയോഗിച്ച് വേണം കാര്യങ്ങൾ എളുപ്പമാക്കാൻ. എടാ ഷെർലോക്ക് ഇപ്പോൾ പോയിക്കൊണ്ടിരിക്കുന്നത്.. ലണ്ടൻ പട്ടണത്തിന്റെ ബ്രിഡ്ജിന്റെ അവിടെ എത്തി. എന്ന് വച്ചാൽ എവിടെ യാ പാലം കഴിഞ്ഞു. എന്നാൽ വേഗം വീട്.
എനിക്ക് വല്ലാത്ത പേടി തോന്നുന്നു .! എന്റെ കൂട്ടുകാരൻ എന്തെങ്കിലും സംഭവിച്ചാൽ പിന്നെ ഞാനുണ്ടാവില്ലാ ആ സത്യം ഈ സത്യവും ഒരുപാട് കഴിഞ്ഞതാ, എന്റെ കൂട്ടുകാരൻ ഞാൻ രക്ഷപ്പെടുത്തി ഇല്ലെങ്കിൽ ഞാനാണെന്ന് പറഞ്ഞിട്ട് കാര്യമില്ലാ. എന്നോട് അവർക്ക് വല്ലാത്ത ശത്രുതയാണ്.. അവർക്ക് വേണ്ടത് ആ പുസ്തകമാണ്. അത് എത്രയും പെട്ടെന്ന് ഞാൻ കണ്ടുപിടിച്ചിരിക്കും. എനിക്ക് എന്റെ സുഹൃത്തിന് കണ്ടുപിടിക്കാൻ ഏതെങ്കിലും ഒരു വഴി തിരിഞ്ഞേ പറ്റൂ , അങ്ങനെ ഷെര്‍ലോക്കിന്റെ വണ്ടി വേറൊരു വഴിക്ക് തിരിഞ്ഞു...... അവർ രണ്ടുപേരും ഷെർലോക്കിനെ ഫോളോ ചെയ്തു വരുമ്പോഴേക്കും അവിടെ സിഗ്നൽ കട്ടായി പെട്ടന്ന് ട്രാക്ക് അവിടെ അവസാനിച്ചു...... ടവറു പോലുമില്ലാത്ത വഴിയിലൂടെയാണ് ഷെർലോക്ക് പോയത്..
എടാ നീ ഇത് കണ്ടോ ? എന്താ പറ്റിയത്. ട്രാക്ക് ചെയ്യൽ അവസാനിച്ചു.... ഇനി ഇപ്പോൾ നമ്മൾ എന്ത് ചെയ്യും.... ഷെർലോക്കിന്റെ പദത്തിലൂടെ സഞ്ചരിക്കുന്നവർക്ക് കുറച്ചുകൂടി ബുദ്ധിമുട്ടിയേക്കാം. ആർക്കും അയാളെ ഫോളോ ചെയ്യാൻ കഴിയില്ലാ * ഷെർലോക്ക് ആ പുസ്തകത്തെ സ്വപ്നം കാണുകയും ചെയ്തു...
എന്താ നീ തപ്പുന്നത്, നമ്മുടെ ഷെർലോക്കിനെ കുറിച്ചുള്ള ഓർമ്മകൾ അയാൾ ഈ ഫാർമ വിട്ടു പോയപ്പോൾ ഇതൊരു വീട് അല്ല എന്ന് എനിക്ക് തോന്നി. ഇനി പറഞ്ഞിട്ടെന്താ കാര്യം അയാൾ നമ്മളോട് പറഞ്ഞില്ലേ ഈ വീട് നമ്മൾ സൂക്ഷിച്ചേ പറ്റൂ ,,, എന്നാലും എനിക്ക് സഹിക്കാൻ പറ്റുന്നില്ലാ. 3 മാസങ്ങൾക്കു മുമ്പ് അവർ രണ്ടുപേരും ഈ ഫാർമിലെ ഉടമസ്ഥയായി മാറി.
ഈ ലണ്ടൻ പട്ടണത്തിൽ വച്ച് ഷെർലോക്കിന്റെ മുഴുവനും ഫോട്ടോ ഓരോ ഭാഗത്ത് ഒട്ടിച്ചുവച്ചു.! ഇനി എത്ര നാൾ ഷെർലോക്കിനെ കാത്തിരിക്കേണ്ടിവരും.
( Nexte episode...... )
Sharlock Homes ( ആ ഫാർമിലേക്ക് കുറെ ഗുണ്ടകൾ വന്നു )
3 മാസങ്ങൾക്കു മുമ്പ് അവർ രണ്ടുപേരും ഈ ഫാർമിലെ ഉടമസ്ഥയായി മാറി. ഈ ലണ്ടൻ പട്ടണത്തിൽ വച്ച് ഷെർലോക്കിന്റെ മുഴുവനും ഫോട്ടോ ഓരോ ഭാഗത്ത് ഒട്ടിച്ചുവച്ചു.! ഇനി എത്ര നാൾ ഷെർലോക്കിനെ കാത്തിരിക്കേണ്ടിവരും. മൂന്നുമാസമായില്ലേ ഷെർലോക്കിനെ മറക്കാൻ ആവുന്നില്ല.! നീ എന്താണ് ഈ പറയുന്നത്. ഇപ്പോൾ നമ്മളാണ് ഈ ഫാർമിലെ ഉടമസ്ഥർ അല്ലാതെ ഷെർലോക്ക് അല്ല. * കാണാതെ പോയവരെ അന്വേഷിക്കൽ അല്ല നമ്മളെ ജോലി നീ എന്താ ഇങ്ങനെയൊക്കെ പറയുന്നത് നമ്മൾ എത്ര തവണ സ്നേഹിച്ചതാണ് അയാള് എന്നിട്ടും നീ അയാളെ കുറ്റപ്പെടുത്തുകയാണോ ? എനിക്ക് നല്ല കുറ്റബോധമുണ്ട്. എനിക്ക് ഷെർലോക്കിന്റെ