Aksharathalukal

നിനക്കായ്‌..!!❤️

എല്ലായിടത്തും ആംബുലൻസിന്റെ ശബ്ദം മുഴങ്ങിക്കി കേൾക്കുന്നു..!!




🗣️   സിസ്റ്റർ ഇവിടെ ഒരു ആക്സിഡന്റ്....!!




പേഷ്യന്റ് എവിടെ എന്ന് പറയുമോ..!🥺



വിക്കി വിക്കി അവൾ എങ്ങനെ ഒക്കെയോ പറഞ്ഞ് ഒപ്പിച്ച..




🗣️:  ആൾക്ക് ഇത്തിരി സീരിയസാ ഐസിയുണ്ട്.




 ഐസി ലക്ഷ്യമാക്കി  നടക്കുമ്പോഴും അവളുടെ ഹൃദയം മെല്ലെ മെല്ലെ വല്ലാതെ ഇടിച്ചു കൊണ്ടിരുന്നു.. 🫀




ഡീ എരണം കെട്ടോളേ നീ കാരണം എന്റെ മകന്
 ആക്സിഡന്റ്  ഉണ്ടായത്..!!👀#%***






 അമ്മ എന്തൊക്കെ ഈ പറയുന്ന ഞാൻ എങ്ങനെ  അതും എന്റെ ജിത്തു ഏട്ടന..🥺




ച്ചി..! നിർത്തടി ആരാ നിന്റെ അമ്മ


അമ്മായി ഞൻ അറിയതാ വിളിച്ചായന്ന് 


സുധേ മതി നി നീതു മോളെ പറഞ്ഞ  അയിന്അവൾ എന്തു ചെയ്തു 




 ഏട്ടാ അത്..!! ഇവൾ ആണ് ഇവളുടെ ജാതക ദോഷം കാരണം എന്റെ മോൻ 🥺




മതി നിർത്ത്. ic ൽ കടക്കുന്ന നിന്റെ മാത്രം മോൻ അല്ല എന്റെയും കൂടിയ.. 🙂



ജിത്തുവിന്റെ ബന്ധുക്കൾ ആരെങ്കിലുമുണ്ടോ ആൾക്ക് കുറച്ച് സീരിയസാ കാണണ്ടവർ എല്ലാം കേറി കണ്ടോ അയാളെ, മരുന്നിന്നോട് പ്രതികരിക്കുന്നില്ല.. ഇനിയെല്ലാം ദൈവത്തിന്റെ കയ്യിലാ 




നീതു..:എനിക്ക് ഒന്ന് കാണാൻ പറ്റുവോ
 എനിക്ക്   ഒന്ന്കാണണം.. 🥺



അച്ഛൻ :മോള് പോയി കണ്ടട്ട് വാ..!!🙂 സുധേ അവിടെ നിക്ക്‌ 




ഏട്ടാ എന്റെ മോൻ അവനിക്ക് എന്തെങ്കിലും പറ്റിയ ഞൻ ജീവിച്ചിരിക്കില്ലാ..!!😭




 കരയാതെ സുധേ നീ കരഞ്ഞാൽ പിന്നെ..ഞനും കരയും നമ്മട മോൻ
ഒന്നും ല്ലടോ.. 🙂





Ic ന്റെ ഉള്ളിൽ ദേഹം പോലും ചലിപ്പിക്കാതെ കിടക്കുന്ന  ജിത്തുവിനെ കണ്ടു നീതുവിന്റെ ഉള്ള്  പിടയുവാ..!!




 ജിത്തുവേട്ടാ  കണ്ണ് തുറക്ക് നീതു ഹന്ന് 
 വിളിക്കുന്ന. ഞനാ കണ്ണ് തുറക്ക് ഏട്ടൻ 
 ഇല്ലാതെ എനിക്ക് പറ്റില്ല..  Plzz ഏട്ടാ..!!😫






 പെട്ടെന്നാണ് അത് സംഭവിച്ചത് ജിത്തുവിന്റെ കൈകൾ മെല്ലെ ചലിക്കുന്നു..

 അവളുടെ ശബ്ദം അവന്റെ കാതുകളിൽ മുഴങ്ങുന്നു


 മിഷനുകളിൽ നിന്നും ശബ്ദം വരാൻ തുടങ്ങി
 അവൾ സിസ്റ്റർ എന്നും പറഞ്ഞു വിളിച്ച ലറി 





 ഡോക്ടർ ജിത്തു മരിന്നി നോട് പ്രതികരിക്കാൻ തുടങ്ങിയ ഓടിവാ..!!




🧑🏻‍⚕️ താൻ ഒന്ന് പൊറത്തു നിക്കുവോ..





പേടിക്കാൻ ഒന്നുമില്ല ജീവൻ തിരിച്ചു കിട്ടി 
But 



മെന്റാലി വീക്ക്‌ ഹന്ന് ചില ഓർമ്മകൾ ഒക്കെ നഷ്ടപ്പെട്ടട്ട് ഇണ്ട് പേടിക്കാൻ ഇല്ല 
 ഇടയ്ക്കിടയ്ക്ക് ഓർമ്മയിങ്ങനെ പോവും. പിന്നെ തിരിച്ചു വരു
പിന്നെ വയലൻസ് അവാൻ നല്ല ചാൻസ് ഉണ്ട് 






 അമ്മ:താങ്ക്യൂ ഡോക്ടർ ഇതിന് എന്ത് വില തന്നാലും മതിയാവില്ല..!!





🧑🏻‍⚕️എന്നോട് അല്ല അഹ് കുട്ടിയോട് ഹന്ന് പറയണ്ട മരുന്നിനോട് പ്രതികരിക്കാത്തവൻ അവള് കേറിയപ്പോൾ അവിടെ സംസാരം കേട്ടപ്പോൾ പ്രതികരിച്ചു തുടങ്ങി എന്നോടല്ല നന്ദി പറയേണ്ടത് ആ കുട്ടിയുടാ ..!! മിർക്കിൾ തന്ന ആ കുട്ടി നിങ്ങളുടെ ആരാ..




മോന്റെ ഭര്യ അവൻ പോന്ന കുട്ടിയാണ്..


മം, ബോധം തെളിയുമ്പോൾ വാർഡിലോട്ട് മാറ്റം അപ്പോൾ എല്ലാവർക്കും കാണാൻ പറ്റും...

ശെരി ഡോക്ടർ..!



  



                                                        തുടരും....!!!



Real story hnn..!! Name മാത്രം മാറ്റിയന്ന് ഒള്ളു 
മിസ്റ്റേക്സ് ഉണ്ടങ്കിൽ ക്ഷമിക്കണം..!!😁

 സ്പീഡിന് എഴുതിയത്‌ ഹന്ന്.. അതാ...!!🫶🏻













__________________________________________________ΠΠΠΠΠΠΠΠΠΠΠΠΠΠΠΠΠΠΠΠΠΠΠΠΠΠΠΠΠΠΠ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️